ഫോര്‍മുല ഓഫ് റോഡിലെ കിടിലന്‍ മറിച്ചില്‍
ഫോര്‍മുല ഓഫ് റോഡ് മത്സരങ്ങള്‍ ഏതൊരു സാധാരണക്കാരനും കണ്ടിരിക്കാവുന്നതാണ്. മത്സരത്തിന്റെ നിയമങ്ങളും സാങ്കേതിക വിവരങ്ങളുമൊന്നും അറിയില്ലെങ്കിലും നമുക്ക് ത്രില്ലോടെ കണ്ടിരിക്കാന്‍ കഴിയും ഫോര്‍മുല ഓഫ് റോഡ് മത്സരം.
ഇവിടെ നോര്‍വെക്കാരനായ ആര്‍നെ ജോഹന്‍സന്റെ ഫോര്‍മുല ഓഫ് റോഡ് പ്രകടനം കാണാം. ഒരു കിടിലന്‍ മലക്കം മറിച്ചിലാണ് ആര്‍നെ ജോഹന്‍സന്‍ കാഴ്ച വെക്കുന്നത്. വീഡിയോ കാണുക.


Click it and Unblock the Notifications








