ഏറ്റവും പ്രായം കുറഞ്ഞ എഫ്1 ഡ്രൈവര്‍ കാര്‍ ചാര്‍ത്തുന്നു

ഫോര്‍മുല വണ്‍ കാറുകള്‍ ഓടിക്കാന്‍ പ്രത്യേക വൈദഗ്ധ്യം തന്നെ വേണം. മാക്‌സ് വേഴ്സ്റ്റാപ്പന്‍ എന്ന പുതിയൊരു ഡ്രൈവര്‍ ഈയിടെ അയാളുടെ ആദ്യത്തെ പൊതു പരിപാടിയില്‍ തന്റെ കാര്‍ കൊണ്ടുപോയി ചിലയിടത്തെല്ലാം ചാര്‍ത്തി. കാണികളെല്ലാം കൂവിയാര്‍ത്തു. കൂവുന്നവര്‍ പക്ഷേ, ഒരു കാര്യം ഓര്‍ത്തിരിക്കില്ല. ഫോര്‍മുല വണ്‍ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഡ്രൈവറാണിവന്‍. പ്രായം മധുരപ്പതിനാറ്!

ടോറോ റോസ്സോയുമായാണ് മാക്‌സ് കരാര്‍ ഒപ്പിട്ടിരിക്കുന്നത്. 2015ല്‍ ഇയാളെ ട്രാക്കുകളില്‍ കാണാം. താഴെ മാക്‌സിന്റെ ആദ്യ ചാര്‍ത്തലുകള്‍ കാണാം.

<iframe width="600" height="450" src="//www.youtube.com/embed/HYlBeawGn6s?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

More from DriveSpark

Article Published On: Saturday, September 6, 2014, 11:45 [IST]
English summary
Formula One cars are not the easiest to drive and need some getting used to. Toro Rosso has signed a new recruit for 2015.
കൂടുതല്‍... #video
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X