വീഡിയോ: സ്റ്റണ്ടിന്റെ കാവ്യസൗന്ദര്യം ആസ്വദിക്കാം!

By Santheep

പരിശീലിക്കുമ്പോള്‍ ചെയ്യുന്ന അത്രയും മനോഹരമായി അത് വെദിയില്‍ ചെയ്യാന്‍ സാധിക്കാത്തത് പലരുടെയും സങ്കടമാണ്. മോട്ടോര്‍സ്‌പോര്‍ട്‌സിലും ഇത് ശരിയാണ്. 2012 റെഡ്ബുള്‍ എക്‌സ്-ഫൈറ്റേഴ്‌സ് വിജയിയായ ലെവി ഷേര്‍വുഡ് തന്റെ ദുഖം തീര്‍ക്കുന്നത് പരിശീലനസ്ഥലത്ത് കാമറ കൊണ്ടുവെച്ചിട്ടാണ്. ലെവിയുടെ സ്റ്റണ്ടുകള്‍ ഇത്രയും കാവ്യാത്മകമായിട്ടില്ല മറ്റൊരു വേദിയിലും എന്ന് ഈ വീഡിയോ കണ്ടാല്‍ മനസ്സിലാകും.

ലെവി തന്നെ പറയുന്നത്, മറ്റൊരിടത്തും താന്‍ ഇത്രയും ആസ്വദിച്ച് സ്റ്റണ്ട് ചെയ്യാറില്ല എന്നാണ്. ന്യൂ സീലന്‍ഡിലെ മോട്ടോക്രോസ് സര്‍ക്യൂട്ടിലാണ് ലെവിയുടെ പരിശീലനം നടക്കുന്നത്. ഈ വീഡിയോ കണ്ട് സ്വന്തം ബൈക്കെടുത്ത് നിരത്തിലിറങ്ങി വീലി കളിക്കാന്‍ ഒരുങ്ങുന്നവന്മാരാരെങ്കിലും ഇത് വായിക്കുന്നുണ്ടെങ്കില്‍ അവരുടെ ശ്രദ്ധയ്ക്കായി പറയുന്നു: പനമ്പട്ട തിന്നുന്ന ആനയെ കണ്ട് കറുകപ്പുല്ല് തിന്നുന്ന മുയൽ മുക്കരുത്!. ജാക്രതൈ!!

<iframe width="600" height="450" src="//www.youtube.com/embed/gyVpN0YrDgE?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

More from DriveSpark

Article Published On: Sunday, July 20, 2014, 6:56 [IST]
English summary
Motocross riders really know how to have fun while working. Today we stumble across Levi Sherwood, a 2012 Red Bull X-Fighters Winner.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X