ഈ ഫ്ലയിംഗ് കാറുകൾ ഭാവിയുടെ വാഗ്ദാനമോ?
ഗതാഗത കുരുക്കിൽ കിടന്ന് വലയുമ്പോൾ എങ്ങനെയെങ്കിലും പറക്കുന്നൊരു വാഹനത്തിൽ വീട്ടിലോ ഓഫീസിലോ എത്താൻ കഴിഞ്ഞെങ്കിൽ എന്ന് ആലോചിച്ചിട്ടുണ്ടോ? സിൽവ്യൻ വിയാവു എന്നൊരു ഫ്രഞ്ച് കലാകാരൻ ഇത്തരത്തിലുള്ള പറക്കും കാർ എന്നാശയവുമായി മുന്നോട്ട് വന്നിരിക്കുകയാണ്.
നിങ്ങൾക്കറിയില്ലെന്ന് ഉറപ്പുള്ള വാഹനലോകത്തെ ചില വസ്തുതകൾ
സ്മൂത്ത് ഹാന്റലിംഗും ഹൈഡ്രൂലിക് സസ്പെൻഷൻ സിസ്റ്റവുമുള്ള സിട്രോൺ കാറുകളിൽ നിന്ന് പ്രചോദനം കൊണ്ടാണ് ഈ കൺസെപ്റ്റ് രൂപപ്പെടുത്തിയത്. ഈ ഫ്രഞ്ച് കലാകാരൻ ഫ്ലയിംഗ് കാറുകളെ എങ്ങനെ രൂപപ്പെടുത്തിയെന്ന് കാണാം.

റിനോ കോലിയോസ്
ഫ്രാൻസിലെ മനോഹരമായ സ്ഥലങ്ങൾ തിരഞ്ഞ്പിടിച്ച് ബാക്ക്ഗ്രൗണ്ടായി ഉപയോഗപ്പെടുത്തി വിന്റേജ് കാറുകളെ ഡിജിറ്റലി എഡിറ്റ് ചെയ്താണ് ഫോട്ടോഗ്യാലറിയാക്കി മാറ്റിയിരിക്കുന്നത്.

ടൊയോട്ടോ എയ്ഗോ
ടയറുകൾ എടുത്ത്മാറ്റി നിലംതൊടാതെയുള്ള ഒരു പ്രതീതി വരത്തക്കവണ്ണമാണ് എഡിറ്റിംഗ് നടത്തിയിട്ടുള്ളത്.

റോവർ 45
ഭാവിയുടെ വാഗ്ദാനമായേക്കാവുന്ന ഈ കാറുകൾക്ക് ഫ്ലയിംഗ് കാർപെറ്റുകൾ എന്നാണ് വിശേഷമാണിദ്ദേഹം നൽകിയിരിക്കുന്നത്.

റിനോ-20-എൽഎസ്

പ്യൂജോ-206-1-4ഐ എക്സ്ആർ

മേഴ്സിഡസ് ക്ലാസ് ഇ-350 കൂപ്പെ

ലാണിക-ബെറ്റ-കൂപ്പെ-2000

റിനോ-20-എൽഎസ്

ഫോർഡ് ടുർണിയോ കണക്ട്

ഫ്ലയിംഗ് കാർ കോൺസെപ്റ്റ്

ഫ്ലയിംഗ് കാർ കോൺസെപ്റ്റ്

ഫ്ലയിംഗ് കാർ കോൺസെപ്റ്റ്

ഫിയറ്റ്-എക്സ്1-9

സിട്രോൺ-എസ്എക്സ്ഒ-1-0ഡി

സിട്രോൺ-സിഎക്സ്-ടിസ്സീയർ-സ്പെഷ്യൽ

സിട്രോൺ-സിഎക്സ്-25-ജിടിഐ-ടർബോ

സിട്രോൺ-സി6

സിട്രോൺ-ആമി-8-എസ്റ്റേറ്റ്

ബിഎംഡബ്ല്യൂ-530ഡി-ടൂറിംഗ്

ആൽഫ-റോമിയോ-156-എസ്‌ഡബ്ല്യൂ

ഫോക്സ്‌വാഗൺ ട്രാൻസ്പോർടർ

ആംഫീബിയസ് ബസ് മൂന്ന് മാസത്തിനുള്ളിൽ ഇന്ത്യയിലും

റേസ് കാർ രൂപത്തിൽ ഉല്ലാസബോട്ടുമായി ബെൻസ്


Click it and Unblock the Notifications








