മറ്റുള്ളവരെ ചിരിപ്പിക്കുന്ന മസിലു പിടിത്തക്കാര്‍
വലിയ ഗൗരവക്കാരും ചിരിയുടെ വിഷയങ്ങളാണ് എന്നതാണ് അതിന്റെ ഒരു ഇത്. ബലം പിടിച്ചിരിക്കുന്നവരെ നോക്കിയും ആളുകള്‍ ചിരിക്കുന്നു. മസിലു പിടിച്ചിരിക്കുന്നവരുടെയൊക്കെ ഒരു വിചാരം തങ്ങളുടെ മസില്‍പ്പെരുപ്പം കൊണ്ടാണ് ലോകം ശരിയായ നിലയില്‍ മുന്നോട്ടു പോകുന്നതെന്നാണ്. എന്നാല്‍, അവരെ നോക്കിച്ചിരിക്കുന്നവരല്ലേ യഥാര്‍ത്ഥത്തില്‍ ലോകത്തെ നയിക്കുന്നത്?
ആകാശത്തെ മസിലന്മാരാണ് വിമാനങ്ങള്‍. ഒരു കിളി പാറിയാല്‍ പണി തീരുന്നവരാണിവര്‍ എന്ന ഒരാലോചനയും ഇവര്‍ക്കില്ല. ഇവരെ നോക്കിച്ചിരിക്കാന്‍ നിങ്ങള്‍ക്ക് നേരത്തെ കാര്യമായ അവസരം കിട്ടിയിരിക്കില്ല. ഇവിടെ അതിനുള്ള അവസരമൊരുങ്ങിയിരിക്കുകയാണ്.

വെള്ളത്തിലായി...

ക്ലോസ് ഇനഫ് :)

51 വെട്ട്!

വലിച്ചോണ്ട് പോകുന്നു...

ഗൗരവക്കാർ മൂക്കുകുത്തിയാൽ

പട്ടാളവും നിലംപറ്റും!

വിളക്കുകാലുകൾ തേടി...

പെർഫെക്ട് ലാൻഡിങ്...

ടോയ്ലറ്റിൽ...

പിടിച്ചിറക്കിക്കൊണ്ടു പോകുന്നു....

എന്തു പറ്റിയോ എന്തോ?

നുണയൽ...

താങ്ങ്

ജലവിമാനം

എന്തുചെയ്യട്ടെ!

മൂക്ക് പണിയായി

മറ്റുള്ളവരെ ചിരിപ്പിക്കുന്ന മസിലു പിടിത്തക്കാര്‍

നുറുക്കിയിട്ടു!

നുണയുന്നു...

Click it and Unblock the Notifications