അപകടങ്ങള്‍ ചിരിപ്പിക്കുന്ന ചിത്രങ്ങളാവുന്ന വിധം
അപകടമരണങ്ങളുടെ കാര്യത്തില്‍ മറ്റു ലോകരാഷ്ട്രങ്ങളെക്കാള്‍ ഏറെ മുന്നിലാണ് നമ്മള്‍. പലവിധത്തിലുള്ള ബോധവല്‍ക്കരണപരിപാടികളും മറ്റുമായി പൊലീസും മറ്റും രംഗത്തുണ്ടെങ്കിലും ഇവരുടെയെല്ലാം കണ്ണുവെട്ടിച്ചാണ് ആളുകള്‍ അപകടമുണ്ടാക്കുന്നത്.
ഹെല്‍മെറ്റ്, സാറ്റുബെല്‍റ്റ് തുടങ്ങിയ ഭരണകൂട ഗൂഢാലോചനകള്‍ക്കെതിരെ ഇന്ത്യന്‍ ജനത അങ്ങേയറ്റത്തെ ജാഗ്രതയോടെ പ്രതികരിക്കുന്നു. ലോറുകളുടെ അടിയില്‍ പെട്ടോ, റോഡില്‍ തലയിടിച്ച് തലച്ചോറ് ചിന്നിയോ മരിക്കാനുള്ള തങ്ങളുടെ അവകാശത്തിനായി അവര്‍ നടത്തുന്ന പോരാട്ടങ്ങള്‍ ലോകത്തിലെ ഏതൊരു വലിയ അവകാശപ്പോരാട്ടങ്ങളെക്കാളും വീറുറ്റതാകുന്നു. താഴെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെടുത്ത അപകടങ്ങളുടെ ചിത്രങ്ങളാണ്. എത്ര കൊടിയ അപകടമാണെങ്കിലും പിന്നീട് അവയെല്ലാം ലോകത്തിനു നോക്കിച്ചിരിക്കാനുള്ള വെറും ചിത്രങ്ങള്‍ മാത്രമാണെന്ന യാഥാര്‍ത്ഥ്യം ഇവ നമ്മോടു പറയുന്നു.

ഡ്രൈവ് ചെയ്ത മഹതിയാണ് പോസ് ചെയ്യുന്നത്.

മുതലാളി പറഞ്ഞിടത്തു തന്നെ ഇറക്കി!

ക്രെയിൻ പണി കൊടുത്തപ്പോൾ

മരങ്ങളൊക്കെ ഇങ്ങനെ തീരുമാനിച്ചാൽ എന്തുചെയ്യും?!

അപകടങ്ങള്‍ ചിരിപ്പിക്കുന്ന ചിത്രങ്ങളാവുന്ന വിധം

ഇങ്ങനെയൊന്ന് പ്രതീക്ഷിച്ചുകാണില്ല!

അവിടുത്തെ കെഎസ്ആർടിസിയാണ്!

സിമ്പിളായി ചെയ്തുതീർത്തു!

ഹല്ലാ പിന്നെ!

പൈപ്പ് കൊണ്ടുപോകുമ്പോൾ....

ഈ കടയിൽ ആരുമില്ലേ....?

കൃത്യതയുള്ള പണി!

ഡ്രൈവർ വളരെ പണിപ്പെട്ടാണ് ഇങ്ങനെയെങ്കിലും ആക്കിത്തീർത്തത്.

അപകടങ്ങള്‍ ചിരിപ്പിക്കുന്ന ചിത്രങ്ങളാവുന്ന വിധം

മരത്തെ ചുംബിച്ചപ്പോൾ

പ്രത്യേകിച്ച് കാരണമൊന്നുമില്ല.

അപകടങ്ങള്‍ ചിരിപ്പിക്കുന്ന ചിത്രങ്ങളാവുന്ന വിധം

പണി കൊടുക്കുമ്പോൾ മൊത്തത്തിൽ കൊടുക്കണം!

'താഴെയിറങ്ങാനുള്ള പടി തന്നെയാണല്ലോ അല്ലേ?'

ഓവുചാലിൽ വീണാലും രാജകീയമായി വീഴണം

ഇങ്ങനെയൊന്നൊപ്പിച്ചെടുക്കാൻ ദീർഘകാലത്തെ പരിശീലനം കിട്ടിയിരിക്കണം.

50 percent OFF

ഹമ്മർ ഹമ്മറിന്റെ സ്വഭാവം കാണിച്ചു!

പാണ്ടിലോറിയെ കൈകാര്യം ചെയ്യേണ്ട വിധം.

ഒന്നു കുളിക്കാനിറങ്ങി.


Click it and Unblock the Notifications








