എനിക്ക് ബോറടിച്ചിട്ടുവയ്യ; നിങ്ങള്‍ക്കോ?
"എനിക്കിവിടെ ബോറടിച്ചിട്ടു വയ്യ! നിങ്ങള്‍ക്ക് ബോറടിക്കുന്നില്ലേ?"
ഈ വാക്യങ്ങള്‍ ലോകത്തെമ്പാടുമുള്ള മനുഷ്യര്‍ ഓരോ സമയത്തും പരസ്പരം ചോദിച്ചുകൊണ്ടേയിരിക്കുന്നു. ബോറടിയുടെ സര്‍വാധിപത്യമുള്ള ലോകത്താണ് നമ്മുടെ ജീവിതം. തൊഴിലാളിവര്‍ഗ സര്‍വാധിപത്യം വരാത്തതിനാല്‍ മുതലാളിമാര്‍ നമ്മെ ബോറടിപ്പിക്കുന്ന ലോകത്ത് കെട്ടിയിട്ടിരിക്കുന്നു! എന്തു ചെയ്യട്ടെ!
അറു പിന്തിരിപ്പനായ ഈ ബൂര്‍ഷ്വാധിപത്യ ലോകത്തിലെ ജീവികളായ നമ്മുടെ ബോറടി മാറ്റാന്‍ ഒരു അമേരിക്കന്‍ ബൂര്‍ഷ്വാ ആയ സുക്കര്‍ബര്‍ഗ് മുതലാളി അവതരിപ്പിച്ച ഫേസ്ബുക്ക് മാത്രമാണൊരഭയം. ഫേസ്ബുക്ക് എന്ന നവ കൊളോണിയല്‍, വ്യാജ ജനാധിപത്യ, പോളണ്ട് വിരുദ്ധ മാധ്യമത്തില്‍ പ്രസിദ്ധീകരിച്ചു വന്നതും ബോറടിക്ക് ഉത്തമമായ പ്രതിവിധിയെന്ന് നവമാര്‍ക്‌സിസ്റ്റുകള്‍ വരെ വിധിയെഴുതിയതുമായ ചില ചിത്രങ്ങളാണ് താഴെ. കാണുവിന്‍, അര്‍മാദിച്ചു ചിരിക്കുവിന്‍!!!

വലിയ മനുഷ്യരുടെ നാട്ടിൽ

വിഷുക്കണി

സ്വർണക്കാറുകളുടെ പിന്നിൽ...

എന്തൊരു സാമ്യം!

ഹൈ ക്വാളിറ്റി ലതർ സീറ്റുകൾ....

തീവണ്ടി കാണാത്തവരുടെ നാട്ടിൽ

അഹങ്കാരിയായ ട്രക്ക്

നെഗളിക്കല്ലേ മോനേ...

കോളക്കുപ്പികൾ കൊണ്ടുണ്ടാക്കിയത്

ചന്ദ്രനിലേക്കുള്ള റോഡ്

നോ സ്മോക്കിംഗ് എന്ന് അറബിയിൽ!

പാവങ്ങളുടെ ജേസിബി

ഗുജറാത്തിലാണെന്നു തോന്നുന്നു

അഹങ്കാരികൾ അലങ്കരിച്ചപ്പോൾ

വല്ല്യൂപ്പാന്റൊരു കാര്യം

എന്തുചെയ്യട്ടെ!

ഭംഗിക്കൊരു കുറവുമില്ല

നിസ്സാൻ ലാൻഡ്ലൈൻ

സൺറൂഫ് കണ്ടുപിടിച്ചതാർക്കു വേണ്ടി?

ഇൻസ്റ്റാഗ്രാം ഇഫക്ട്

നിങ്ങള്‍ക്ക് ബോറടിക്കുന്നില്ലേ?

നിസ്സാൻ

നിങ്ങള്‍ക്ക് ബോറടിക്കുന്നില്ലേ?

ഒരു സർപ്രൈസ്

നിങ്ങള്‍ക്ക് ബോറടിക്കുന്നില്ലേ?

സൈക്കിളിൻറെ മലയാളം

അപ്പച്ചനും അമ്മച്ചിയും റോക്സ്

കൺസെപ്റ്റിൽ നിന്ന് പ്രോഡക്ഷനിലെത്തുമ്പോൾ

നിങ്ങള്‍ക്ക് ബോറടിക്കുന്നില്ലേ?

നിങ്ങള്‍ക്ക് ബോറടിക്കുന്നില്ലേ?


Click it and Unblock the Notifications








