'അച്ഛേ ദിന്‍ ആനേവാലാ ഹേ!'

ആ നല്ല ദിനങ്ങള്‍ വന്നുകഴിഞ്ഞു. പെട്രോളിനും ഡീസലിനും ദിവസത്തില്‍ രണ്ടുതവണ എന്ന കണക്കില്‍ വില ഉയരുന്ന ആ പൂക്കാലം! അംബാനിയുടെയും അദാനിയുടെയും കൊല്ലുന്ന സനേഹത്തിന്‍കീഴില്‍ ഇനിയും കഴിയാം എന്ന വാഗ്ദാനം കര്‍ശനമായി പാലിക്കപ്പെടുന്ന ആ പുഷ്‌കലകാലം. ഈ വഴിക്ക് നീങ്ങിയാല്‍ നാളത്തെ ഇന്ത്യ വികസിച്ച് പണ്ടാറടങ്ങും എന്ന കാര്യത്തില്‍ ഡൗട്ടിനില്ലൊരു സ്ഥാനവും.

വരാനിരിക്കുന്ന ആ നല്ല നാളുകളില്‍ നമ്മള്‍ എങ്ങനെയായിരിക്കും ജീവിക്കുക? ഇവിടെ ഭാവനാസമ്പന്നരായ ഫേസ്ബുക്കികള്‍ സൃഷ്ടിച്ചെടുത്ത നല്ല നാളുകളുടെ ചിത്രങ്ങള്‍ കാണാം.

മനുഷ്യനും മൃഗവും യന്ത്രവും ചേർന്നുള്ള ആ സഹവർ‌ത്തിത്വം

മനുഷ്യനും മൃഗവും യന്ത്രവും ചേർന്നുള്ള ആ സഹവർ‌ത്തിത്വം

വരാനിരിക്കുന്ന തമാശകൾ‌

വരാനിരിക്കുന്ന ഇന്ത്യ

വരാനിരിക്കുന്ന ഇന്ത്യ

വരാനിരിക്കുന്ന തമാശകൾ‌

യന്ത്രവും പ്രകൃതിയും തമ്മിലുള്ള പ്രണയം

യന്ത്രവും പ്രകൃതിയും തമ്മിലുള്ള പ്രണയം

വരാനിരിക്കുന്ന തമാശകൾ‌

അനുസരണാശീലം നല്ല പൗരന്മാരെ സൃഷ്ടിക്കുന്നു

അനുസരണാശീലം നല്ല പൗരന്മാരെ സൃഷ്ടിക്കുന്നു

വരാനിരിക്കുന്ന തമാശകൾ‌

സ്റ്റണ്ടുകാരൻ

സ്റ്റണ്ടുകാരൻ

വരാനിരിക്കുന്ന തമാശകൾ‌

ജീവീതം ബാലൻസ് ചെയ്യുവാൻ

ജീവീതം ബാലൻസ് ചെയ്യുവാൻ

വരാനിരിക്കുന്ന തമാശകൾ‌

ഇതിൽ നിങ്ങളേതാ?

ഇതിൽ നിങ്ങളേതാ?

വരാനിരിക്കുന്ന തമാശകൾ‌

പട്ടാളക്കാർക്കൊക്കെ എന്തുമാകാമല്ലോ!

പട്ടാളക്കാർക്കൊക്കെ എന്തുമാകാമല്ലോ!

വരാനിരിക്കുന്ന തമാശകൾ‌

ഇച്ചിരി മോഡേണായി

ഇച്ചിരി മോഡേണായി

വരാനിരിക്കുന്ന തമാശകൾ‌

മദ്യവിരോധികൾക്കായി സമർപ്പിക്കുന്നു

മദ്യവിരോധികൾക്കായി സമർപ്പിക്കുന്നു

വരാനിരിക്കുന്ന തമാശകൾ‌

ജീവിക്കാനുള്ള പെടാപ്പാടുകൾ...

ജീവിക്കാനുള്ള പെടാപ്പാടുകൾ...

വരാനിരിക്കുന്ന തമാശകൾ‌

മെക്കാനിക്ക്

മെക്കാനിക്ക്

വരാനിരിക്കുന്ന തമാശകൾ‌

പോടാ, പോടാാ, പോടാാാാ....

പോടാ, പോടാാ, പോടാാാാ....

വരാനിരിക്കുന്ന തമാശകൾ‌

മോഡിഫിക്കേഷൻ

മോഡിഫിക്കേഷൻ

വരാനിരിക്കുന്ന തമാശകൾ‌

വാർമഴവില്ലേ...

വാർമഴവില്ലേ...

വരാനിരിക്കുന്ന തമാശകൾ‌

അത്യാധുനികമായ കാർ ലോക്ക് സംവിധാനം

അത്യാധുനികമായ കാർ ലോക്ക് സംവിധാനം

വരാനിരിക്കുന്ന തമാശകൾ‌

വൻ സാധ്യത

വൻ സാധ്യത

വരാനിരിക്കുന്ന തമാശകൾ‌

നമ്മളോടാ കളി!

നമ്മളോടാ കളി!

വരാനിരിക്കുന്ന തമാശകൾ‌

നാടൻ ബൈക്ക്

നാടൻ ബൈക്ക്

വരാനിരിക്കുന്ന തമാശകൾ‌

പട്ടിയുടെ ഡ്രൈവിംഗ്

പട്ടിയുടെ ഡ്രൈവിംഗ്

വരാനിരിക്കുന്ന തമാശകൾ‌

തല ചായ്ക്കാനൊരു....

തല ചായ്ക്കാനൊരു....

വരാനിരിക്കുന്ന തമാശകൾ‌

ഡ്രൈവേഴ്സ് കാബിൻ

ഡ്രൈവേഴ്സ് കാബിൻ

വരാനിരിക്കുന്ന തമാശകൾ‌

തവളക്കുഞ്ഞിന് സ്റ്റണ്ടിനു മോഹം...

തവളക്കുഞ്ഞിന് സ്റ്റണ്ടിനു മോഹം...

വരാനിരിക്കുന്ന തമാശകൾ‌

തണ്ണിമത്തനും കാറും

തണ്ണിമത്തനും കാറും

വരാനിരിക്കുന്ന തമാശകൾ‌

ഈ നാട് നല്ല നാട്....

ഈ നാട് നല്ല നാട്....

വരാനിരിക്കുന്ന തമാശകൾ‌

മോഡിഫിക്കേഷൻ

മോഡിഫിക്കേഷൻ

വരാനിരിക്കുന്ന തമാശകൾ‌

ലൈസൻസൊക്കെയുണ്ടോടാ?

ലൈസൻസൊക്കെയുണ്ടോടാ?

വരാനിരിക്കുന്ന തമാശകൾ‌

സഹവർത്തിത്വം

സഹവർത്തിത്വം

വരാനിരിക്കുന്ന തമാശകൾ‌

ഒട്ടകവും അറബിയും

ഒട്ടകവും അറബിയും

വരാനിരിക്കുന്ന തമാശകൾ‌

ഇത്തിരി റിസ്കെടുത്തേ മൂപ്പരെന്തെങ്കിലും ചെയ്യൂ

ഇത്തിരി റിസ്കെടുത്തേ മൂപ്പരെന്തെങ്കിലും ചെയ്യൂ

വരാനിരിക്കുന്ന തമാശകൾ‌

കുറച്ച് പാടുപെട്ടെങ്കിലും ഒപ്പിച്ചു

കുറച്ച് പാടുപെട്ടെങ്കിലും ഒപ്പിച്ചു

വരാനിരിക്കുന്ന തമാശകൾ‌

എങ്ങനെ സാധിക്കുന്നു ഇതെല്ലാം

എങ്ങനെ സാധിക്കുന്നു ഇതെല്ലാം

വരാനിരിക്കുന്ന തമാശകൾ‌

ആ ധന്യനിമിഷം

ആ ധന്യനിമിഷം

വരാനിരിക്കുന്ന തമാശകൾ‌

തലേന്നടിച്ചതിന്റെ കെട്ട് വിട്ടിട്ടില്ല

തലേന്നടിച്ചതിന്റെ കെട്ട് വിട്ടിട്ടില്ല

വരാനിരിക്കുന്ന തമാശകൾ‌

വിചിത്രജീവി

വിചിത്രജീവി

വരാനിരിക്കുന്ന തമാശകൾ‌

സ്റ്റണ്ടുകാരനും കാലനും

സ്റ്റണ്ടുകാരനും കാലനും

വരാനിരിക്കുന്ന തമാശകൾ‌

More from DriveSpark

Article Published On: Thursday, February 27, 2014, 9:25 [IST]
English summary
Here you can click through a collection of funny images.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X