ബുള്ളറ്റോടിക്കാന്‍ പഠിക്കല്‍; ഒരു ക്ലാസിക് തമാശ
എന്തെങ്കിലുമൊരു രസകരമായ സംഭവം നിങ്ങള്‍ പഠിക്കുമ്പോഴും സംഭവിച്ചിരിക്കും. വാഹനമോടിക്കാന്‍ പഠിക്കുന്നതിലെ തമാശയ്ക്ക് ഒരു ക്ലാസിക് ഉദാഹരണം ശ്രീനിവാസനും മാമുക്കോയയും ചേര്‍ന്ന് നമുക്ക് നല്‍കിയിട്ടുണ്ട്.
ഇവിടെ തന്റെ അനിയത്തിയെ ബുള്ളറ്റോടിക്കാന്‍ പഠിപ്പിക്കുയാണ് ഒരാള്‍. ഈ പഠിക്കല്‍ രസകരമാകുന്നത് പഠിക്കുന്നയാളുടെ കമന്റുകളിലൂടെയാണ്. വീഡിയോ കാണുക.


Click it and Unblock the Notifications








