വീഡിയോ: റേസിനിടെ വൻ സ്ഫോടനം; കാർ കത്തിയമർന്നു

By Praseetha

ഇംഗ്ലണ്ടിൽ നാഷണൽ ഹോട്ട് റോഡ് അസോസിയേഷന്റെ ഭാഗമായി നടത്തിയ ഡ്രാഗ് റേസിൽ എൻജിൻ തകരാറുകാരണം കാർ കത്തി ചാമ്പലാവുന്ന വീഡിയോ യൂടൂബിൽ പ്രചരിച്ച് കൊണ്ടിരിക്കുകയാണ്. ജാക്ക് ബെക്ക്മാൻ എന്ന കാർ റേസർ മത്സരത്തിൽ പങ്കെടുത്തുക്കൊണ്ടിരിക്കെയാണ് ഒരു സ്ഫോടനം പോലെ കാറിന് തീപിടിച്ചത്.

വിമാനം തകരുന്നതിന് മുൻപായി ക്യാമറയിൽ പതിഞ്ഞ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

മത്സരത്തിലെ മൂന്നാം റൗണ്ട് പൂർത്തീകരിക്കുന്നതിന് മുൻപാണ് തീപിടുത്തം. അതുകൊണ്ടു തന്നെ ബെക്ക്മാനിന് മത്സരം പൂർത്തീകരിക്കാൻ കഴിഞ്ഞതുമില്ല.

വീഡിയോ: റേസിനിടെ വൻ സ്ഫോടനം കാർ ചാമ്പലായി

റേസിംഗ് തുടങ്ങി അല്പം മുന്നിലെത്തിയപ്പോഴാണ് തീപ്പിടുത്തമുണ്ടായത്. എൻജിൻ തകരാറാണ് തീപ്പിടുത്തതിന് കാരണമായിട്ടുള്ളത്. കൂടാതെ വളരെ കരുത്തുറ്റ എൻജിനുമാണ് ഫണ്ണി കാറുകൾക്കുള്ളത്.

വീഡിയോ: റേസിനിടെ വൻ സ്ഫോടനം കാർ ചാമ്പലായി

പൊട്ടിത്തെറിയുടെ ആഘാതത്തിൽ ബെക്ക്മാന്റെ ഹെൽമിറ്റിൽ ഓയിൽ തെറിച്ച് കാഴ്ചയ്ക്ക് മങ്ങൽ ഏറ്റതിനാൽ കാറിനെ നിയന്ത്രിച്ച് നിർത്താൻ സാധിച്ചിരുന്നില്ല.

വീഡിയോ: റേസിനിടെ വൻ സ്ഫോടനം കാർ ചാമ്പലായി

തക്കസമയത്ത് പാരച്യൂട്ടിന്റെ പ്രവർത്തിച്ചതിനാൽ കാറിനെ നിയന്ത്രിച്ച് നിർത്താൻ സാധിച്ചു. വൻ സ്ഫോടനത്തോടെ കാറിന്റെ ഭാഗങ്ങൾ ചിന്നിചിതറുന്നതായി വീഡിയോയിൽ വ്യക്തമായി കാണാം.

വീഡിയോ: റേസിനിടെ വൻ സ്ഫോടനം കാർ ചാമ്പലായി

എന്നാൽ ബെക്ക്മാൻ വലിയ ആപത്തോന്നുമില്ലാതെ രക്ഷപ്പെട്ടു. പക്ഷെ മത്സരം പൂർത്തിയാക്കാൻ കഴിഞ്ഞില്ല.

വീഡിയോ: റേസിനിടെ വൻ സ്ഫോടനം കാർ ചാമ്പലായി

ഒരേസമയം രണ്ട് കാറുകൾ റേസിംഗിൽ ഏർപ്പെടുന്ന മത്സരമാണ് ഡ്രാഗ് റേസിംഗ്. ഇതിനായി പ്രത്യേകം രൂപകല്പനചെയ്തിട്ടുള്ള ഫണ്ണി കാർ എന്നു വിശേഷിപ്പിക്കുന്ന കാറുകളാണ് മത്സരത്തിൽ ഉപയോഗിക്കുന്നത്.

വീഡിയോ: റേസിനിടെ വൻ സ്ഫോടനം കാർ ചാമ്പലായി

സൂപ്പർചാർജ്ഡ് വി8 എൻജിനാണ് ഈ കാറുകൾക്ക് കരുത്തേകാനായി ഉപയോഗിക്കുന്നത്.

വീഡിയോ: റേസിനിടെ വൻ സ്ഫോടനം കാർ ചാമ്പലായി

ഉയർന്ന 8,000കുതിരശക്തിയും 9,500എൻഎം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുന്നത്.

വീഡിയോ: റേസിനിടെ വൻ സ്ഫോടനം കാർ ചാമ്പലായി

മണിക്കൂറിൽ 520 കിലോമീറ്ററാണ് ഈ കാറിന്റെ വേഗത.

വീഡിയോ കാണാം

കൂടുതൽ വായിക്കൂ

കുർദുകൾ തുർക്കിഷ് ഹെലികോപ്ടർ തകർക്കുന്ന ദൃശ്യങ്ങൾ വൈറലാകുന്നു

കൂടുതൽ വായിക്കൂ

ട്രക്കുകൾക്ക് ഇടയിൽപ്പെട്ട കാർ തരിപ്പണമായി; 5 ദാരുണ മരണം

More from DriveSpark

Article Published On: Thursday, June 9, 2016, 15:51 [IST]
English summary
8,000hp Car Explodes During Drag Race
കൂടുതല്‍... #കാർ #റേസ് #car #race
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X