ഭൂമിയില്‍ സ്ഥലമിത്തിരി കുറവാണെങ്കിലും നമ്മള്‍ സന്തുഷ്ടരാണ്...
വളരെ പരിമിതികളുള്ള ഒരു പ്രദേശത്താണ് നമ്മള്‍ ജീവിക്കുന്നത്. ഭൂമിയില്‍ സ്ഥലം തീരെ കുറവാണ്. ഇക്കാരണത്താല്‍ നമ്മളും റിയലെസ്റ്റേറ്റുകാരും വലിയ ബുദ്ധിമുട്ട് അനുഭവിക്കുന്നു. ഉള്ള സ്ഥലത്തുതന്നെ എല്ലായിടത്തും ജീവിക്കാനൊക്കില്ല. സര്‍ക്കാരിന് ആവശ്യമെന്ന് തോന്നുമ്പോളെല്ലാം നമ്മുടെ ആവാസകേന്ദ്രങ്ങള്‍ കൈയേറാന്‍ അവസരമുണ്ട്. ചന്ദ്രന്‍, വ്യാഴം തുടങ്ങിയ സ്ഥലങ്ങളില്‍ പോയി ജീവിക്കാമെന്നാണെങ്കില്‍ അവിടേക്ക് ദൂരം ഒത്തിരിയുണ്ട്. മൊത്തത്തില്‍ നമ്മളെല്ലാവരും ഒരു വന്‍ കുടുക്കില്‍ വന്നുപെട്ടിരിക്കുകയാണെന്ന് മനസ്സിലാക്കാം. എന്നിരിക്കിലും ഈ ഭൂമിയില്‍ നമ്മള്‍ സന്തുഷ്ടരാണ്.
എല്ലാ കെടുതികള്‍ക്കിടയിലും നമ്മെ സന്തുഷ്ടരാക്കി നിറുത്തുന്നതാരാണ്? എമ്പാടും പണികളുള്ള പടച്ചവനല്ലെന്ന് കട്ടായം. നിങ്ങള്‍ക്കറിയില്ലെങ്കില്‍ ഞാനത് രഹസ്യമായി പറഞ്ഞുതരാം: അത്, മനുഷ്യര്‍ തന്നെയാകുന്നു! മനുഷ്യര്‍ മനുഷ്യരെ സന്തുഷ്ടരാക്കുന്നതെങ്ങനെയെന്ന് നമുക്ക് താഴെ ചെന്ന് മനസ്സിലാക്കാം.

സഹകരണം, അതല്ലേ എല്ലാം!?

മരണമെത്തുന്ന നേരത്തു നീയെൻറെ.....

ഒരു ഇന്ത്യൻ സഹകരണശൃംഘല

സിംപിൾ പണി

ഡൗൺ പേയ്മെൻറ് അമ്മയടച്ചു. ഇഎഐ ഭാര്യ അടയ്ക്കുന്നു. നമ്മള് സുഖിക്കുന്നു....

ട്രാക്ടറ് മുതലാളിയുടെ കാറാണ്

ഇന്നവേറ്റീവ് ഇന്ത്യൻ ഗ്രാമങ്ങൾ

ഇനി ഒരു രണ്ടുപേർക്കുള്ള സ്ഥലംകൂടിയേ ബാക്കിയുള്ളൂ

എന്താണുദ്ദേശിച്ചതെന്ന് പിടികിട്ടിയോ?

ഗൂഗിൾ ചായക്കട

ഒരു സ്കൂട്ടറിൻറെ ഗതികേട്

ഇന്നവേറ്റീവ് ഇന്ത്യക്കാർ

അകത്ത് കയറിയാൽ ടിടി എടുക്കണമെന്നേയുള്ളൂ...

ദേശീയബോധം എന്ന വിവരക്കേട്

ഹാർലി ഡേവിസൻ സ്കൂട്ടർ

നാട്ടിലെ പരിസ്ഥിതിവാദിയുടെ വണ്ടി

ഈ ജപ്പാൻകാരെ പുകഴ്ത്തുന്നത് ഇത്തിരി ഓവറാകുന്നുണ്ട്

ഡെഡ് ബോഡിക്ക് പ്രവേശനമില്ല!

ഇന്ത്യൻ സ്പൈഡർമാൻ

ദ റിയൽ ഇന്ത്യൻ സ്പൈഡർ മെൻ!

സ്പൈഡർമാൻ സ്കൂട്ടറ് വാങ്ങി

ഈ കഴുതയെയും കൊണ്ട് എങ്ങോട്ടാണാവോ?

കണ്ടുപിടിത്തക്കാർ എപ്പോഴും കണ്ടുപിടിച്ചുകൊണ്ടേയിരിക്കും!

ആരാണ്ട്രാ സ്റ്റോപ് സിഗ്നൽ കാണിച്ചത്?

കെഎസ്ആർടിസിയുടെ വേഗതയെപറ്റി അറിവില്ലാത്ത ആരോ ചെയ്ത പണി.

നമ്മുടെ നഗരങ്ങളിൽ കാണുറുള്ള ഒരു ജീവി


Click it and Unblock the Notifications








