കാറിനിത്തിരി ഭംഗി കൂടിയെന്നുവെച്ച് ഒന്നും സംഭവിക്കാനില്ല!
അവനവന്റെ മുതല് ഭംഗിയായിരിക്കണം എന്നാഗ്രഹിക്കാത്തവര്‍ എത്ര പേരുണ്ട്? കാറുടമകള്‍ ഈ വിഷയത്തില്‍ തീവ്രവാദികളാണെന്നു തന്നെ പറയാം. ചെറുതും വലുതുമായ ആക്‌സസറികള്‍ വാങ്ങി ഘടിപ്പിച്ച് കാറിനെ അവരങ്ങോട്ട് ഭംഗിയാക്കുന്നു.
ധാരാളം പണം ചെലവാക്കാനില്ലാത്തവരോ അത് ഇഷ്ടപ്പെടാത്തവരോ ആയ കൂട്ടരും കാറിനെ ഭംഗിയാക്കുന്നതില്‍ കുറവൊന്നും വരുത്താറില്ല. അവര്‍ ഭംഗി കൂട്ടുമ്പോള്‍ താഴെയുള്ള ചിത്രങ്ങളിലേതു പോലെ കാണപ്പെടാനിടയുണ്ട്.

ചെരിപ്പുകൊണ്ട് കാർ ഭംഗിയാക്കാൻ പാടില്ല എന്നൊന്നുമില്ലല്ലോ?

ആശാരിപ്പണിയറിയുന്നവന് സ്പോയ്ലറിന് പണം ചെലവാക്കേണ്ടതില്ല!

ഊഞ്ഞാല്

ടയറിനു വേണ്ടി നിർമിച്ച കാറിൽ കൊമ്പു പിടിപ്പിച്ചാൽ

കാറിനെ സുന്ദരിയാക്കുക എന്നാൽ ഇതാണ്!

സംഗതി ഉഷാറായില്ലേ?

ഡികാൽ ഒട്ടിച്ചു എഎ്നു പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല!

ഏതോ ഫീകരന്റെ കാറാണ്!

ദിത് എങ്ങനെണ്ട്?

ടൊയോട്ടച്ചാത്തൻ!

സ്പോയ്ലറിനും വേണ്ടേ ഒരു പുതുമയൊക്കെ?

ഭയങ്ങരം ഫുത്തിയുള്ള ആശാനാണ് കാറുടമ!

ഇതിനെയും സ്പോയ്ലറെന്നു വിളിക്കാമോ?

തന്റെ കാർ മോഡിഫൈ ചെയ്തു എന്ന് നാട്ടാരെല്ലാം പറഞ്ഞുനടക്കണമെന്ന് കാറുടമയ്ക്ക് ഒരേ നിർബന്ധം!

പാവക്കടക്കാരന്റെ കാർ!

ഏതോ വെള്ളക്കാരന്റെ വണ്ടി!

ഡ്രൈവ് ചെയ്ത് ബോറടിക്കുമ്പോൾ ഇത്തിരിനേരം കളിക്കുകയുമാകാം!

ഭയങ്ങര ഐഡിയയുള്ള പുള്ളിയാ!

മെക്കാനിക്കിൻറെ കാർ പിന്നെ എങ്ങനെയിരിക്കണം!

എന്തോരു ഫുത്തി!

എന്തും ഒട്ടിച്ചുവെക്കാവുന്ന പാഡ്!

ആ കാഴ്ച കണ്ട് അവൻ അന്തംവിട്ടു!

കാലൻറെ കാർ!

സിമ്പിൾ അലങ്കാരം മതിയെന്നു പറഞ്ഞതോണ്ട് മുഴുവൻ കഴിവും പുറത്തെടുക്കാൻ പറ്റിയില്ല!

ടർബോ ലാഗുള്ള കാറുകൾക്കു പിന്നിൽ ഇങ്ങനെയൊന്ന് നല്ലതാണ്. ട്രാഫിക്കിൽ തെറിവിളി ഒഴിവാക്കാം!


Click it and Unblock the Notifications








