പാര്‍ക്ക് ചെയ്യാനിടമില്ലാത്ത നാട്ടില്‍ പാര്‍ക്കുമ്പോള്‍

By Santheep

കാറുകളുടെ പാര്‍ക്കിങ് ഒരു ആഗോള പ്രതിസന്ധിയാണ്. പാര്‍ക്കിങ് ഇടം സൃഷ്ടിക്കാനായി ആളുകളും സര്‍ക്കാരുകളും നെട്ടോട്ടമോടുന്ന കാലമാണിത്. എല്ലാവരും വാഹനം വാങ്ങുന്നത് സര്‍ക്കാരുകള്‍ക്ക് സന്തോഷമുള്ള കാര്യം തന്നെയാണ്. എന്നാല്‍ എല്ലാവര്‍ക്കും കാര്‍ പാര്‍ക്കു ചെയ്യണമെന്നു പറയുമ്പോള്‍ സംഗതി നേരെ തിരിയുന്നു. കാറുടമകളെ ഭരണകൂടം വെറുപ്പോടെ വീക്ഷിക്കുന്ന ഒരേയൊരു സന്ദര്‍ഭമിതാണ്.

പാര്‍ക്ക് ചെയ്യാനിടമില്ലാത്ത ലോകത്തില്‍ പാര്‍ക്കു ചെയ്യേണ്ടു വരുമ്പോള്‍ അത് രസകരമായ കാഴ്ചകള്‍ക്ക് ഇടം നല്‍കുന്നു. ഇവിടെ ചില രസകരമായ പാര്‍ക്കിങ് കാഴ്ചകള്‍ കാണാം.

പാര്‍ക്ക് ചെയ്യാനിടമില്ലാത്ത നാട്ടില്‍ പാര്‍ക്കുമ്പോള്‍

പാർക്കിങ്ങിൽ എപ്പോഴും വ്യത്യസ്തത പുലർത്തുന്നയാളാണ് ഡ്രൈവർ.

പാര്‍ക്ക് ചെയ്യാനിടമില്ലാത്ത നാട്ടില്‍ പാര്‍ക്കുമ്പോള്‍

ഇന്നവേറ്റീവ് പാർക്കിങ്

പാര്‍ക്ക് ചെയ്യാനിടമില്ലാത്ത നാട്ടില്‍ പാര്‍ക്കുമ്പോള്‍

സൈക്കിൾ പാർക്കിങ്

പാര്‍ക്ക് ചെയ്യാനിടമില്ലാത്ത നാട്ടില്‍ പാര്‍ക്കുമ്പോള്‍

:D

അവിടെയൊക്കെ ഫ്രീ എന്നു പറഞ്ഞാൽ 10 ഡോളർ വരെയാകാം

പാര്‍ക്ക് ചെയ്യാനിടമില്ലാത്ത നാട്ടില്‍ പാര്‍ക്കുമ്പോള്‍

പാർക്ക് ചെയ്യുമ്പോൾ സുരക്ഷിതത്വം നല്ലതാണ്

പാര്‍ക്ക് ചെയ്യാനിടമില്ലാത്ത നാട്ടില്‍ പാര്‍ക്കുമ്പോള്‍

ആവേശകരമായ പാർക്കിങ്

പാര്‍ക്ക് ചെയ്യാനിടമില്ലാത്ത നാട്ടില്‍ പാര്‍ക്കുമ്പോള്‍

ഇടയ്ക്കൊരു മിസൈലും വന്ന് പാർക്ക് ചെയ്തു?

പാര്‍ക്ക് ചെയ്യാനിടമില്ലാത്ത നാട്ടില്‍ പാര്‍ക്കുമ്പോള്‍

ദൂരദൂരമുയരട്ടെ

പാര്‍ക്ക് ചെയ്യാനിടമില്ലാത്ത നാട്ടില്‍ പാര്‍ക്കുമ്പോള്‍

ഒളിച്ചിരിക്കാൻ....

പാര്‍ക്ക് ചെയ്യാനിടമില്ലാത്ത നാട്ടില്‍ പാര്‍ക്കുമ്പോള്‍

ഹല്ലാ പിന്നെ...

പാര്‍ക്ക് ചെയ്യാനിടമില്ലാത്ത നാട്ടില്‍ പാര്‍ക്കുമ്പോള്‍

എങ്ങനെയെത്തിച്ചോ എന്തോ!

പാര്‍ക്ക് ചെയ്യാനിടമില്ലാത്ത നാട്ടില്‍ പാര്‍ക്കുമ്പോള്‍

ആഡംബരക്കാർ വാങ്ങി ഗാരേജിലിടുന്ന കാലമൊക്കെ പോയി.

പാര്‍ക്ക് ചെയ്യാനിടമില്ലാത്ത നാട്ടില്‍ പാര്‍ക്കുമ്പോള്‍

കുടിയന്മാർക്കുപോയോഗിക്കാൻ...

പാര്‍ക്ക് ചെയ്യാനിടമില്ലാത്ത നാട്ടില്‍ പാര്‍ക്കുമ്പോള്‍

സ്ഥലമില്ലെങ്കിൽ‌ എന്തുചെയ്യു? ഉണ്ടാക്കും!!!

പാര്‍ക്ക് ചെയ്യാനിടമില്ലാത്ത നാട്ടില്‍ പാര്‍ക്കുമ്പോള്‍

പാര്‍ക്ക് ചെയ്യാനിടമില്ലാത്ത നാട്ടില്‍ പാര്‍ക്കുമ്പോള്‍

പാര്‍ക്ക് ചെയ്യാനിടമില്ലാത്ത നാട്ടില്‍ പാര്‍ക്കുമ്പോള്‍

നിയമം പകുതി മാത്രമേ ലംഘിക്കൂ!

പാര്‍ക്ക് ചെയ്യാനിടമില്ലാത്ത നാട്ടില്‍ പാര്‍ക്കുമ്പോള്‍

ആർക്കും ഒരു ശല്യവുമില്ല!

പാര്‍ക്ക് ചെയ്യാനിടമില്ലാത്ത നാട്ടില്‍ പാര്‍ക്കുമ്പോള്‍

പാരലൽ പാർക്കിങ്ങിൽ പുലിയാണ്!

പാര്‍ക്ക് ചെയ്യാനിടമില്ലാത്ത നാട്ടില്‍ പാര്‍ക്കുമ്പോള്‍

ഹല്ലാ പിന്നെ!

പാര്‍ക്ക് ചെയ്യാനിടമില്ലാത്ത നാട്ടില്‍ പാര്‍ക്കുമ്പോള്‍

പുറത്ത് എന്തെക്കെ നടക്കുന്നു എന്നൊരാകാംക്ഷ...

പാര്‍ക്ക് ചെയ്യാനിടമില്ലാത്ത നാട്ടില്‍ പാര്‍ക്കുമ്പോള്‍

മേസ്തിരി ശശിക്കിട്ട് ഡ്രൈവറ് ശശിയുടെ പണി

പാര്‍ക്ക് ചെയ്യാനിടമില്ലാത്ത നാട്ടില്‍ പാര്‍ക്കുമ്പോള്‍

ഇനി ആ കാർ എന്തിനു കൊള്ളും?!

പാര്‍ക്ക് ചെയ്യാനിടമില്ലാത്ത നാട്ടില്‍ പാര്‍ക്കുമ്പോള്‍

ഒട്ടകത്തിനും പാർക്ക് ചെയ്യണ്ടേ?

പാര്‍ക്ക് ചെയ്യാനിടമില്ലാത്ത നാട്ടില്‍ പാര്‍ക്കുമ്പോള്‍

പോട്ടം പിടിച്ച മഹാനാണ് മഹാൻ!

പാര്‍ക്ക് ചെയ്യാനിടമില്ലാത്ത നാട്ടില്‍ പാര്‍ക്കുമ്പോള്‍

പാർക്കു ചെയ്താൽ പ്രാർഥിക്കേണ്ടി വരും!

പാര്‍ക്ക് ചെയ്യാനിടമില്ലാത്ത നാട്ടില്‍ പാര്‍ക്കുമ്പോള്‍

അവസാനം പാർക്കു ചെയ്ത കാർ കാണാനില്ല!

More from DriveSpark

Article Published On: Friday, July 4, 2014, 10:33 [IST]
English summary
Funny Car Parking Images.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X