പൊസിറ്റീവായ ഒരു ലോകത്തിനുവേണ്ടി ഉണ്ടാക്കിയത്!
എല്ലാം പൊസിറ്റീവ് ആയി കാണുവാന്‍ നിര്‍ബന്ധിക്കുക എന്നത് നമ്മുടെ നെഗറ്റീവായ കാലത്തിന്റെ തികച്ചും നെഗറ്റീവായ ഒരു സ്വഭാവമാണ്. ബില്‍ ഗേറ്റ്‌സ്, രത്തന്‍, എന്‍ആര്‍ നാരായണമൂര്‍ത്തി തുടങ്ങിയ മൊതലാളിമാര്‍ പൊസിറ്റീവ് ചിന്തയ്ക്കാവശ്യമായ 'ക്വാട്ടബ്ള്‍ ക്വാട്ട്‌സ്' നിരന്തരമായ നിര്‍മിക്കുന്നവരാണ്. ചേതന്‍ ഭഗത്, പൊലോ കൊയ്‌ലോ എന്നു തുടങ്ങിയ രണ്ടാംകിട എഴുത്തുകാരും ഇതിന്റെയൊക്കെ ആശാന്മാരാണ്. നമ്മള്‍ ഇവരുടെയൊക്കെ പൊസിറ്റീവിസത്തിന്റെ ഇരകളും!
എന്തൊക്കെപ്പറഞ്ഞാലും പൊസിറ്റീവായി ഇരിക്കാതെ ജീവിക്കാന്‍ വയ്യാത്ത ഒരു ചുറ്റുപാട് നമുക്കുചുറ്റും നിര്‍മിക്കപ്പെട്ടിട്ടുണ്ട്. ഇതിനുള്ളില്‍ക്കിടന്ന് കഷ്ടപ്പെടുന്ന നിങ്ങള്‍ക്കായി കുറെ പൊസിറ്റീവ് ചിത്രങ്ങള്‍ ശേഖരിച്ചിരിക്കുന്നു. ചിരിക്കാന്‍ തയ്യാറുള്ളവര്‍ക്ക് താഴെ ചെന്ന് ഇച്ചിരി പൊസിറ്റീവായി തിരിച്ചുപോകാം!

Click it and Unblock the Notifications