അടുത്ത നിമിഷത്തിനൊരു അന്ത്യകൂദാശ

By Santheep

അടുത്ത നിമിഷം എന്തുനടക്കുമെന്ന് നമുക്കറിഞ്ഞുകൂടാ. ഈയൊരു ഭീതി അറിഞ്ഞോ അറിയാതെയോ കൂടെ കൊണ്ടുനടക്കാത്ത മനുഷ്യരില്ല ലോകത്തില്‍. ഇന്നേവരെ മനുഷ്യനാല്‍ സൃഷ്ടിക്കപ്പെട്ട പടക്കോപ്പുകളുടെയും പ്രതിരോധ സന്നാഹങ്ങളുടെയുമെല്ലാം കാരണക്കാരന്‍ ഈ 'അടുത്ത നിമിഷം' തന്നെയാണ്. മരണഭയം എന്ന് ലളിതമായ മലയാളത്തില്‍ പറയാം.

എല്ലാത്തരം ഭയങ്ങളെയും നമ്മളിങ്ങനെ വന്‍ സന്നാഹങ്ങള്‍ കൊണ്ടല്ല നേരിടാറ്. ഒരു കുഞ്ഞിന്റെ പുഞ്ചിരി മാത്രം മതി നമ്മുടെ എല്ലാ ആശങ്കകളും തീരാന്‍. തളര്‍ന്നുവീഴുമ്പോള്‍ താങ്ങാവുന്ന ഒരു കരം മാത്രം മതി, നമ്മുടെ സംശയങ്ങള്‍ക്കെല്ലാം വിരാമമിടാന്‍. താഴെക്കാണുന്ന ചിത്രങ്ങള്‍ സന്ദേഹികളായ എല്ലാ മനുഷ്യര്‍ക്കും വേണ്ടി ഡെഡിക്കേറ്റ് ചെയ്യുന്നു. സഹജീവീകളേ, നിങ്ങള്‍ സന്ദേഹിച്ചുകൊണ്ടിരിക്കുന്നതില്‍ നിന്ന് ഒരുനാളും പിന്‍വാങ്ങാതിരിക്കട്ടെ! ആമേന്‍!!

അടുത്ത നിമിഷത്തിനൊരു അന്ത്യകൂദാശ

ഗൂഗിളിന് ഒരു നടുവിരൽ...

അടുത്ത നിമിഷത്തിനൊരു അന്ത്യകൂദാശ

പ്രതിഭാശാലി!

അടുത്ത നിമിഷത്തിനൊരു അന്ത്യകൂദാശ

ദെന്താ?

അടുത്ത നിമിഷത്തിനൊരു അന്ത്യകൂദാശ

ആ ചെറ്യേ സ്പാനറിങ്ങെടുത്തേ.....

അടുത്ത നിമിഷത്തിനൊരു അന്ത്യകൂദാശ

സമരവീര്യം

അടുത്ത നിമിഷത്തിനൊരു അന്ത്യകൂദാശ

തോമസ് ആൽവാ എഡിസൻറെ നാട്ടിൽ...

അടുത്ത നിമിഷത്തിനൊരു അന്ത്യകൂദാശ

നിറകുടങ്ങളായതിനാൽ തുളുമ്പുന്നില്ല.

അടുത്ത നിമിഷത്തിനൊരു അന്ത്യകൂദാശ

ബസ്സിന്റെ പുഷ് അപ്

അടുത്ത നിമിഷത്തിനൊരു അന്ത്യകൂദാശ

കലാകാരൻ

അടുത്ത നിമിഷത്തിനൊരു അന്ത്യകൂദാശ

കുറെ വരകളുണ്ടെങ്കിൽ കഴുതയെ തിരിച്ചറിയില്ലെന്നു കരുതിയോ?

അടുത്ത നിമിഷത്തിനൊരു അന്ത്യകൂദാശ

കുലക്കച്ചോടം

അടുത്ത നിമിഷത്തിനൊരു അന്ത്യകൂദാശ

സാധ്യതകളെ ചൂഷണം ചെയ്യുന്ന വിധം

അടുത്ത നിമിഷത്തിനൊരു അന്ത്യകൂദാശ

പാളി

അടുത്ത നിമിഷത്തിനൊരു അന്ത്യകൂദാശ

ജനിക്കുന്നെങ്കിൽ ഈ നാട്ടിൽ ജനിക്കണം!

അടുത്ത നിമിഷത്തിനൊരു അന്ത്യകൂദാശ

സാധ്യതകളെ വീണ്ടും ചൂഷണം ചെയ്യുന്നു

അടുത്ത നിമിഷത്തിനൊരു അന്ത്യകൂദാശ

പിന്നെയും ചൂഷണം ചെയ്യുന്നു....

അടുത്ത നിമിഷത്തിനൊരു അന്ത്യകൂദാശ

ഇനി കയറ്റാൻ സാധനങ്ങളില്ല!

അടുത്ത നിമിഷത്തിനൊരു അന്ത്യകൂദാശ

വഴിയൊരുക്കൽ

അടുത്ത നിമിഷത്തിനൊരു അന്ത്യകൂദാശ

വിശദീകരിക്കാൻ വാക്കുകളില്ല...

അടുത്ത നിമിഷത്തിനൊരു അന്ത്യകൂദാശ

വലിപ്പം ഇത്തിരി കുറഞ്ഞു

അടുത്ത നിമിഷത്തിനൊരു അന്ത്യകൂദാശ

എന്തുചെയ്യട്ടെ!

അടുത്ത നിമിഷത്തിനൊരു അന്ത്യകൂദാശ

അടുത്ത നിമിഷത്തിനൊരു അന്ത്യകൂദാശ

അടുത്ത നിമിഷത്തിനൊരു അന്ത്യകൂദാശ

പയ്യൻസ് റോക്ക്സ്

അടുത്ത നിമിഷത്തിനൊരു അന്ത്യകൂദാശ

അടുത്ത നിമിഷത്തിനൊരു അന്ത്യകൂദാശ

More from DriveSpark

Article Published On: Thursday, May 15, 2014, 13:52 [IST]
English summary
Here are some funny automobile related images.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X