ഫെരാരിയെ ലംബോര്‍ഗിനിയുടെ അടുത്തു കിട്ടിയപ്പോള്‍

Written By:

ആഴ്ചയുടെ തുടക്കം സന്തോഷത്തോടെയാവണം എന്നാണ് ഭാരതീയരായ ഖഗോളശാസ്ത്രജ്ഞര്‍ പറയുന്നത്. ഭാരതീയ ഖഗോളശാസ്ത്രവിധി പ്രകാരം പ്രാതലിനു ശേഷം സന്തോഷമുളവാക്കുന്ന കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കണം. ഇതിനായി സന്തോഷമുണ്ടാക്കുന്ന തരം ഗ്രന്ഥങ്ങള്‍ പാരായണം ചെയ്യുകയോ ചാര്‍ളി ചാപ്ലിന്‍ മുതല്‍പേര്‍ അഭിനയിച്ച പടങ്ങള്‍ കാണുകയോ, ഇതൊന്നും വര്‍ക്കായില്ലെങ്കില്‍ ആരോടെങ്കിലും പറഞ്ഞ് ഇക്കിളിയിടുവിക്കുകയോ വേണം.

സന്തുഷ്ടമായ മനസ്സ് വിദ്വേഷം, വംശീയത, വര്‍ഗീയത, ദിലീപിന്റെ സിനിമ തുടങ്ങിയ കൊടും പാതകങ്ങളില്‍ നിന്ന് അകന്നു നില്‍ക്കുവാന്‍ നമ്മെ സഹായിക്കുന്നു. താഴെ നിങ്ങളെ സന്തോഷിപ്പിച്ചേ മതിയാവൂ എന്ന വാശിയോടെ ഉണ്ടാക്കിയ കുറെ ചിത്രങ്ങളാണ്. കണ്ട് സന്തോഷിപ്പിന്‍! സന്തോഷിപ്പിന്‍!!

ഫെരാരിയെ ലംബോര്‍ഗിനിയുടെ അടുത്തു കിട്ടിയപ്പോള്‍

വിഷുവിന് എയർ കേരളയുടെ പരീക്ഷണപ്പറക്കലിൽ സംഭവിച്ചതാണോ?

ഫെരാരിയെ ലംബോര്‍ഗിനിയുടെ അടുത്തു കിട്ടിയപ്പോള്‍

പുക പുറത്തുപോകുന്നില്ല എന്നാരെങ്കിൽ പരാതി പറഞ്ഞാൽ, ങ്ഹാ!!

ഫെരാരിയെ ലംബോര്‍ഗിനിയുടെ അടുത്തു കിട്ടിയപ്പോള്‍

ആക്സിഡണ്ടിൻറെ സിമ്മട്രി

ഫെരാരിയെ ലംബോര്‍ഗിനിയുടെ അടുത്തു കിട്ടിയപ്പോള്‍

നജീബ് വണ്ടി വാങ്ങി!!

ഫെരാരിയെ ലംബോര്‍ഗിനിയുടെ അടുത്തു കിട്ടിയപ്പോള്‍

ചാകര, ചാകര, കടാപ്പുറത്തിനുൽസവമായ്....

ഫെരാരിയെ ലംബോര്‍ഗിനിയുടെ അടുത്തു കിട്ടിയപ്പോള്‍

മനോഹരം

ഫെരാരിയെ ലംബോര്‍ഗിനിയുടെ അടുത്തു കിട്ടിയപ്പോള്‍

ശ്രദ്ധ മരിക്കുമ്പോൾ അപകടം ജനിക്കുന്നു....

ഫെരാരിയെ ലംബോര്‍ഗിനിയുടെ അടുത്തു കിട്ടിയപ്പോള്‍

ഫാസ്റ്റ്ബാക്ക്

ഫെരാരിയെ ലംബോര്‍ഗിനിയുടെ അടുത്തു കിട്ടിയപ്പോള്‍

കാർ പാർക്കിംഗ്

ഫെരാരിയെ ലംബോര്‍ഗിനിയുടെ അടുത്തു കിട്ടിയപ്പോള്‍

ഓട്ടോക്കാരൻ, നാലും തെരിഞ്ച റൂട്ട്ക്കാരൻ...

ഫെരാരിയെ ലംബോര്‍ഗിനിയുടെ അടുത്തു കിട്ടിയപ്പോള്‍

തെരുവിലെ കലാകാരന്മാർ

ഫെരാരിയെ ലംബോര്‍ഗിനിയുടെ അടുത്തു കിട്ടിയപ്പോള്‍

മാജിക്കൽ റിയലിസം

ഫെരാരിയെ ലംബോര്‍ഗിനിയുടെ അടുത്തു കിട്ടിയപ്പോള്‍

എന്തെങ്കിലും അത്യാവശ്യം കാണും...

ഫെരാരിയെ ലംബോര്‍ഗിനിയുടെ അടുത്തു കിട്ടിയപ്പോള്‍

പോലീസുകാർക്കൊക്കം എന്തുമാവാമല്ലോ?

ഫെരാരിയെ ലംബോര്‍ഗിനിയുടെ അടുത്തു കിട്ടിയപ്പോള്‍

അലങ്കാരത്തിനൊരു കുറവും വരുത്തരുതെന്ന് പറഞ്ഞിരുന്നു...

ഫെരാരിയെ ലംബോര്‍ഗിനിയുടെ അടുത്തു കിട്ടിയപ്പോള്‍

പോലീസുകർ ലോകത്തെവിടെയും ഒരുപോലെ!

ഫെരാരിയെ ലംബോര്‍ഗിനിയുടെ അടുത്തു കിട്ടിയപ്പോള്‍

ഫോട്ടോഷോപ്പിനു സ്തുതി

ഫെരാരിയെ ലംബോര്‍ഗിനിയുടെ അടുത്തു കിട്ടിയപ്പോള്‍

ബുദ്ധിമാനായ അച്ഛൻറെ മക്കൾ

ഫെരാരിയെ ലംബോര്‍ഗിനിയുടെ അടുത്തു കിട്ടിയപ്പോള്‍

ത്രീഡി ബസ്സ്

ഫെരാരിയെ ലംബോര്‍ഗിനിയുടെ അടുത്തു കിട്ടിയപ്പോള്‍

ഋഷിരാജ് സിംഗിനോടുള്ള പ്രതിഷേധം

ഫെരാരിയെ ലംബോര്‍ഗിനിയുടെ അടുത്തു കിട്ടിയപ്പോള്‍

തൂക്കിയിട്ട പാലം

ഫെരാരിയെ ലംബോര്‍ഗിനിയുടെ അടുത്തു കിട്ടിയപ്പോള്‍

മാതൃദിനാശംസകൾ

ഫെരാരിയെ ലംബോര്‍ഗിനിയുടെ അടുത്തു കിട്ടിയപ്പോള്‍

ഓട്ടോമൊബൈൽ എൻജിനീയറുടെ വീട്

ഫെരാരിയെ ലംബോര്‍ഗിനിയുടെ അടുത്തു കിട്ടിയപ്പോള്‍

പലായനം

English summary
Here you can go through some funny automobile images.
Story first published: Tuesday, May 13, 2014, 10:37 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark