എന്തൊക്കെ കാണണം!!!
രാവിലെ ഒന്നരപ്പെഗ്ഗ് ജിന്നടിച്ചു മാത്രം ഓഫീസിലെത്തുന്ന ഒരു സഹപ്രവര്‍ത്തകനുണ്ടായിരുന്നു ഇതെഴുതുന്നയാളിന്. കാരണം ചോദിച്ചപ്പോള്‍ തൊട്ടടുത്ത കാബിനിലിരുന്ന, മലയാളമറിയാത്ത ടീം ലീഡിനെ ലക്ഷ്യമാക്കി അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു, 'ഈ അവിഞ്ഞ മോന്തയ്ക്ക് എന്തെങ്കിലും സൗന്ദര്യമുണ്ടെന്നു തോന്നുന്നത് രണ്ടെണ്ണം കേറുമ്പോള്‍ മാത്രമാണ്!' എല്ലായിടത്തും ഇങ്ങനെയൊക്കെത്തന്നെയാണ്. എന്നാല്‍ എല്ലാവര്‍ക്കും വെള്ളമടിച്ച് ഓഫീസില്‍ ചെല്ലാന്‍ സാധിച്ചുവെന്നു വരില്ല. അവര്‍ എങ്ങനെ സമാധാനം കണ്ടെത്തും? ഇവിടെയാണ് വീക്കെന്‍ഡിലെ ചിരിയുടെ പ്രാധാന്യം.
വീക്കെന്‍ഡില്‍ കുറച്ച് ചിരിക്കുന്നത് നല്ലതാണ്. അടുത്ത കുറെ മണിക്കൂറുകള്‍ക്കു ശേഷം ഓഫീസിലേക്ക് വീണ്ടും കയറേണ്ടി വരികയും ടീം ലീഡിന്റെയും സിഇഒയുടെയും തിരുമോന്തകള്‍ കാണേണ്ടിവരികയും ചെയ്യുമ്പോള്‍ ഇപ്പോഴത്തെ ചിരിയുടെ ഡോസില്‍ കുറെയെല്ലാം പിടിച്ചു നില്‍ക്കാം. താഴെയുള്ള ചിത്രങ്ങള്‍ ചിലതെങ്കിലും നിങ്ങളെ ചിരിപ്പിക്കാതിരിക്കില്ല.

എന്തോക്കെ കാണണം!
ഡ്രൈവർ തന്നെ എൻജിനാവുമ്പോൾ...

എന്തോക്കെ കാണണം!
മാരുതി 800 ഫ്ലൈയിംഗ് ഡോറുകൾ

എന്തൊക്കെ കാണണം!
ഓടുന്ന പാർക്ക്

എന്തൊക്കെ കാണണം!
ഇനി ഇട്ടില്ല, ഇട്ടില്ല എന്നും പറഞ്ഞ് വന്നേക്കരുത്!

എന്തൊക്കെ കാണണം!
ചെറുതായൊന്ന് മോഡിഫൈ ചെയ്തു

എന്തൊക്കെ കാണണം!
ഇന്നവേഷൻ...

എന്തൊക്കെ കാണണം!
എന്തൊക്കെ കാണണം!

എന്തൊക്കെ കാണണം!
മഹീന്ദ്ര എക്സ് യു വിയുടെ ഒരു ഗതികേട്!

എന്തൊക്കെ കാണണം!
എന്തൊക്കെ കാണണം!

എന്തൊക്കെ കാണണം!
എന്തൊക്കെ കാണണം!

എന്തൊക്കെ കാണണം!
എന്തൊക്കെ കാണണം!

എന്തൊക്കെ കാണണം!
ഭാവനാശാലിയായ ഒരു ബൈക്ക് വന്നിടിച്ചതാണ്.

എന്തൊക്കെ കാണണം!
കുറച്ച് പണികൂടി ബാക്കിയുണ്ട്...

എന്തൊക്കെ കാണണം!
എന്തൊക്കെ കാണണം!

എന്തൊക്കെ കാണണം!
എന്തൊക്കെ കാണണം!

എന്തൊക്കെ കാണണം!
എന്തൊക്കെ കാണണം!

എന്തൊക്കെ കാണണം!
പാട്ട് കേൾക്കാൻ ഒരു കാറങ്ങ് വാങ്ങി!

എന്തൊക്കെ കാണണം!
കാരുണ്യമില്ലാത്ത മോഡിഫിക്കേഷൻ

എന്തൊക്കെ കാണണം!
എന്തൊക്കെ കാണണം!

എന്തൊക്കെ കാണണം!
എന്തൊക്കെ കാണണം!

എന്തൊക്കെ കാണണം!
വെള്ളമടിച്ചോണ്ടോടിക്കരുത്!

എന്തൊക്കെ കാണണം!
ബീമർ

എന്തൊക്കെ കാണണം!
റിസ്കെടുക്കുന്നവരുടെ നാട്ടിൽ നിന്ന്...

എന്തൊക്കെ കാണണം!
റിസ്കെടുക്കുന്നവരുടെ നാട്ടിൽ നിന്ന്....

എന്തൊക്കെ കാണണം!
എന്തൊക്കെ കാണണം!

എന്തൊക്കെ കാണണം!
എന്തൊക്കെ കാണണം!

എന്തൊക്കെ കാണണം!
എന്തൊക്കെ കാണണം!

എന്തൊക്കെ കാണണം!
പണപ്പെരുപ്പം!

എന്തൊക്കെ കാണണം!
ഇപ്പശ്ശര്യാക്കിത്തരാം

എന്തൊക്കെ കാണണം!
റിസ്കെടുക്കുന്നവരുടെ നാട്ടിൽനിന്ന്...

എന്തൊക്കെ കാണണം!
ബുദ്ധിമാന്മാരുടെ നാട്ടിൽനിന്ന്...

എന്തൊക്കെ കാണണം!
വലിപ്പം കുറഞ്ഞു എന്നു പറഞ്ഞേക്കരുത്!

എന്തൊക്കെ കാണണം!
പുക പോകാൻ സ്ഥലമില്ല എന്നു പറഞ്ഞേക്കരുത്!

എന്തൊക്കെ കാണണം!
ഒറ്റ ഓടുപോലും പൊട്ടിയില്ല!

എന്തൊക്കെ കാണണം!
ആരെയോ വെള്ളം കുടിപ്പിക്കാൻ...

എന്തൊക്കെ കാണണം!
ആശയക്കുഴപ്പം എന്നാൽ ദിതാണ്

എന്തൊക്കെ കാണണം!
എന്തൊക്കെ കാണണം!


Click it and Unblock the Notifications








