കേരളത്തിലെ സപ്താപകടങ്ങള്‍!
അപകടങ്ങള്‍ തത്സമയം കാണുന്നയാളില്‍ ഭീതി, ജുഗുപ്‌സ, ഭയം, വിറയല്‍, പേടി തുടങ്ങിയ വികാരങ്ങള്‍ ജനിപ്പിക്കുമെങ്കിലും പിന്നീടവ വീഡിയോയിലോ ഫോട്ടോയിലോ കാണാനിടവരുമ്പോള്‍ പലപ്പോഴും ചിരിയാണ് ഉണര്‍ത്തുക. ഇത് വലിയ ആപത്തുകളൊന്നും വരുത്താത്ത അപകടങ്ങളെ പ്രതി പറഞ്ഞതാണ്.
ഇത്തരം ചില അപകടങ്ങളുടെ ഒരു സമാഹാരമാണ് താഴെ. എല്ലാം കേരളത്തില്‍ നടന്നവ. ഏഴെണ്ണമുണ്ട്. ഇവയില്‍ ചിലത് ഒരുപക്ഷേ, നിങ്ങള്‍ നേരത്തെ തന്നെ കണ്ടിരിക്കും. എല്ലാം കണ്ടിരിക്കാന്‍ സാധ്യത കുറവാണ്. വീഡിയോയിലേക്കു ചെല്ലുക.


Click it and Unblock the Notifications








