ഫ്യൂരിയസ് 7 സ്റ്റണ്ട് സീനുകളുടെ പുറകില്‍
ഫ്യൂരിയസ് 7 റിലീസ് കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള ആരാധകര്‍. ഇത് മാര്‍ച്ച് 26ന് സംഭവിക്കുമെന്നാണ് ഏറ്റവുമൊടുവില്‍ ലഭിക്കുന്ന വിവരം. ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് ആറാംഭാഗത്തിന്റെ തുടര്‍ച്ച തന്നെയാണ് ഫ്യൂരിയസ് 7.
പോള്‍ വാക്കറുടെ അവസാനത്തെ ചിത്രമെന്ന നിലയിലും ഫ്യൂരിയസ് 7 ശ്രദ്ധ നേടുന്നുണ്ട്.
ത്രില്ലടിപ്പിക്കാനുള്ള എല്ലാ ചേരുവകളും ഉള്‍ക്കൊള്ളിച്ചാണ് പുതിയ പതിപ്പെത്തുന്നത്. താഴെയുള്ള വീഡിയോയില്‍ എങ്ങനെയാണ് ഫ്യൂരിയസ് 7 രംഗങ്ങള്‍ ചിത്രീകരിച്ചതെന്ന് കാണാം.


Click it and Unblock the Notifications








