ഫ്യൂരിയസ് 7 ഔദ്യോഗിക ട്രെയിലര്‍
ഫ്യൂരിയസ് 7 വിപണിയിലെത്താന്‍ ഇനി അധികം നാളുകളില്ല. ഈ സീരീസിലെ നടന്മാരിലൊരാളായ പോള്‍ വാക്കര്‍ കാറപകടത്തില്‍ മരിച്ചതിനു ശേഷം ആരാധകസമൂഹം വലിയ ആകാംക്ഷയോടെയാണ് ഫ്യൂരിയസ് 7 റിലീസ് ചെയ്യുന്നതിനായി കാത്തിരിക്കുന്നത്.
കഴിഞ്ഞദിവസം ഫ്യൂരിയസ് 7 ഔദ്യോഗിക ട്രെയിലര്‍ പുറത്തിറങ്ങുകയുണ്ടായി. താഴെ വീഡിയോ കാണാം.


Click it and Unblock the Notifications








