ദുബായ് ജനതകളുടെ കണ്ണഞ്ചിപ്പിച്ച ഗോഡ്സില്ല

By Praseetha

ദുബായ് ഇന്റർനാഷനൽ കൺവൻഷൻ ആന്റ് എക്സിബിഷൻ സെന്ററിൽ അരങ്ങേറിയ വാഹനങ്ങൾക്ക് മാത്രമായുള്ള പ്രദർശനമായ ഓട്ടോ മെക്കാനിക്കയിലാണ് ഈ സുവർണ്ണ കാർ അവതരിച്ചത്. ദുബായ് ജനതകൾ സൂപ്പർ കാർ പലതും കണ്ടിട്ടുണ്ടെങ്കിലും ജപ്പാൻ പവലിനയിലെ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചയായി മാറി ഈ ഗോഡ്സില്ല കാർ.

ഇന്ത്യയിലെത്തിയ സ്വർണ ഹുറാകാൻ സ്വന്തമാക്കിയ ആദ്യ വനിത

ജപ്പാൻ കമ്പനികളായ കൂൾ റെയ്സിങ്, ആർടിസ് എന്നിവർ ചേർന്നാണ് കസ്റ്റമൈസ് ചെയ്ത നിസ്സാൻ ആർ 35 ജിടിആറിനെ പ്രദർശനത്തിനെത്തിച്ചത്. അന്താരാഷ്ട്ര കാര്‍ ഡിസൈനറായ തകാഹികോ ഇസാവ എന്ന കലാകാരനാണ് സ്വർണത്തിൽ പൊതിഞ്ഞ ഈ കാർ യാഥാര്‍ഥ്യമാക്കിയത്. കാറിൽ സ്വർണം കൊണ്ട് ചിത്രപ്പണിയും അലങ്കരിച്ചിട്ടുണ്ട്.

ദുബായ് ജനതകളുടെ കണ്ണഞ്ചിപ്പിച്ച ഗോഡ്സില്ല

സ്വര്‍ണത്തില്‍ പൊതിഞ്ഞ ഈ കാറിന്റെ വില കേട്ടാലോ കണ്ണു തള്ളിപ്പോകും പത്ത് ലക്ഷം ഡോളർ ഇന്ത്യന്‍ രൂപ ഏകദേശം ആറര കോടിയിലധികം.

ദുബായ് ജനതകളുടെ കണ്ണഞ്ചിപ്പിച്ച ഗോഡ്സില്ല

ഏതാണ്ട് പത്തു വർഷമെടുത്താണ് സ്വർണ നിറത്തിലുള്ള പെയിന്റ് നിർമിച്ചതെന്നും ചിത്രകലയ്ക്കും മറ്റുമായി ആറുമാസത്തോളമെടുത്തുവെന്നും കമ്പനി അറിയിച്ചു.

ദുബായ് ജനതകളുടെ കണ്ണഞ്ചിപ്പിച്ച ഗോഡ്സില്ല

താകുമി സാങ്കേതികത ഉപയോഗിച്ചാണ് സ്വര്‍ണ പെയിന്റ് കാറില്‍ പൂശിയിട്ടുള്ളത്.

ദുബായ് ജനതകളുടെ കണ്ണഞ്ചിപ്പിച്ച ഗോഡ്സില്ല

80 ഡിഗ്രി സെൽഷ്യസ് ചൂട് ഉപയോഗിച്ചാണ് കാറിന്റെ പെയിന്റ് ഉണക്കിയെടുത്തത്. എൻജിനിലും കാറിന്റെയുള്ളിലും സ്വർണം പൂശിയിട്ടുണ്ട്.

ദുബായ് ജനതകളുടെ കണ്ണഞ്ചിപ്പിച്ച ഗോഡ്സില്ല

റേസിംഗ് കാറുകളുടെ വേഗതയും കരുത്തുമാണ് ഗോഡ്‌സില്ലയുടെ മറ്റൊരുസവിശേഷത. കാറോട്ട മത്സരങ്ങള്‍ക്ക് യോജിച്ച വിധമുള്ള ഇന്ധനമാണിതിൽ ഉപയോഗിക്കുന്നത്.

ദുബായ് ജനതകളുടെ കണ്ണഞ്ചിപ്പിച്ച ഗോഡ്സില്ല

545 ബിഎച്ച്പിയുള്ള 3.8ലിറ്റർ വി6 ട്വിൻ ടർബോ എൻജിനാണ് ഈ നിസാൻ ആർ 35 ജിടി-ആറിന് കരുത്തേകുന്നത്.

ദുബായ് ജനതകളുടെ കണ്ണഞ്ചിപ്പിച്ച ഗോഡ്സില്ല

6സ്പീഡ് സീക്വെൻഷ്യൽ ഡ്യുവൽ ക്ലച്ച് ഗിയർബോക്സും ഈ എൻജിനിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

ദുബായ് ജനതകളുടെ കണ്ണഞ്ചിപ്പിച്ച ഗോഡ്സില്ല

ദുബായ് അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ സെന്ററിലെ 15 ഹാളുകളിലായാണ് ഓട്ടോമെക്കാനിക്ക എന്ന പ്രദർശനം അരങ്ങേറിയത്.

ദുബായ് ജനതകളുടെ കണ്ണഞ്ചിപ്പിച്ച ഗോഡ്സില്ല

വാഹന പാർട്സുകൾ, ഇലക്ട്രോണിക് സംവിധാനങ്ങള്‍, ആക്‌സസറികള്‍, ഉപകരണങ്ങള്‍, ബാറ്ററികള്‍, ടയറുകള്‍, സര്‍വീസ് സ്റ്റേഷന്‍, അറ്റകുറ്റപ്പണികള്‍ക്കായുള്ള സാങ്കേതികത, കാര്‍വാഷ് ഉത്പന്നങ്ങള്‍ എന്നിവയുടെ പ്രദര്‍ശനവും നടത്തിയിട്ടുണ്ട്.

ദുബായ് ജനതകളുടെ കണ്ണഞ്ചിപ്പിച്ച ഗോഡ്സില്ല

90 ശതമാനം പ്രദശകരും വിദേശത്ത് നിന്ന് എത്തിയവരാണ്. 25 രാജ്യങ്ങളുടെ പവിലിയനുകളാണ് പ്രദശനത്തിലുണ്ടായിരുന്നത്.

ദുബായ് ജനതകളുടെ കണ്ണഞ്ചിപ്പിച്ച ഗോഡ്സില്ല

ഈ വർഷം മെയ് അല്ലെങ്കിൽ ജൂൺ മാസത്തോടു കൂടി നിസാൻ ജിടിആർ ഇന്ത്യയിൽ എത്തുന്നതായിരിക്കും. 1.60 മുതൽ 1.90 കോടി വരെ വിലയാകാനാണ് സാധ്യത.

ദുബായ് ജനതകളുടെ കണ്ണഞ്ചിപ്പിച്ച ഗോഡ്സില്ല

542ബിഎച്ച്പിയും 612എൻഎം ടോർക്കും നൽകുന്ന 3.8ലിറ്റർ എൻജിനാണ് ഇന്ത്യയിലെത്തുന്ന ജിടിആറിൽ ഉൾപ്പെടുത്തുക.

ദുബായ് ജനതകളുടെ കണ്ണഞ്ചിപ്പിച്ച ഗോഡ്സില്ല

ഓൾവീൽ ഡ്രൈവ് ഓപ്ഷൻ ഉൾപ്പെടുത്തിയ ഈ വാഹനം മൂന്ന് സെക്കന്റ് കൊണ്ടാണ് പുജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കുന്നത്.

കൂടുതൽ വായിക്കൂ

ലോകത്തിലെ ഏറ്റവും വലിയ ലംബോർഗിനി ഷോറൂം ദുബായിൽ

കൂടുതൽ വായിക്കൂ

കാറുവാങ്ങി നിമിഷത്തിനുള്ളിൽ തരിപ്പണമായാൽ ആരാണ് സഹിക്കുക

More from DriveSpark

Article Published On: Wednesday, May 11, 2016, 10:43 [IST]
English summary
Gold Plated ‘Godzilla’ Nissan GT-R On Display In Dubai
കൂടുതല്‍... #നിസ്സാൻ #nissan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X