തുരുമ്പ് പിടിക്കാതിരിക്കാന്‍ സൈക്കിളിന് സ്വര്‍ണം പൂശുന്നവര്‍!

By Santheep

സ്വര്‍ണം വളരെ പുരാതനകാലം തൊട്ടു തന്നെ മനുഷ്യന്റെ ഉപയോഗത്തിലുള്ള ഒരു ലോഹമാണ്. ഒരുപക്ഷേ, മനുഷ്യന്‍ ആദ്യമായി ഉപയോഗിച്ചു തുടങ്ങിയ ലോഹവും സ്വര്‍ണമാകാം എന്ന് നിഗമനങ്ങളുണ്ട്. ഇന്ത്യയില്‍ വിവാഹം കഴിഞ്ഞ സ്ത്രീകളെ തിരിച്ചറിയാന്‍ സ്വര്‍ണം കൊണ്ടുള്ള ചില അടയാളങ്ങള്‍ അവരുടെ ദേഹത്ത് സ്ഥാപിക്കാറുണ്ട്. കറന്‍സികളുടെ മൂല്യം സ്വര്‍ണനിക്ഷേപത്തിലൂടെ നിര്‍ണയിക്കപ്പെട്ടിരുന്നു. ഇങ്ങനെ ബഹുവിധ ഉപയോഗങ്ങളുള്ള സ്വര്‍ണത്തെ ചിലര്‍ വാഹനങ്ങള്‍ പൊതിയാനും ഉപയോഗിച്ചുവരുന്നു.

ബ്രിട്ടനിലെ ഗോള്‍ഡ്‌ജെനീ ഗോള്‍ഡ് പ്ലേറ്റിങ് കമ്പനി ഒരു സൈക്കിള്‍ സ്വര്‍ണം പൂശി പുറത്തിറക്കിയതാണ് പുതിയ വാര്‍ത്ത. 24 കാരറ്റ് സ്വര്‍ണം പൂശിയ സൈക്കിളിനെ അടുത്തുകാണാം താഴെ താളുകളില്‍.

തുരുമ്പ് പിടിക്കാതിരിക്കാന്‍ സൈക്കിളിന് സ്വര്‍ണം പൂശുന്നവര്‍!

ചിത്രങ്ങളിലൂടെ നീങ്ങുക

തുരുമ്പ് പിടിക്കാതിരിക്കാന്‍ സൈക്കിളിന് സ്വര്‍ണം പൂശുന്നവര്‍!

ഒരു അലൂമിനിയം ഫ്രെയിമുള്ള സൈക്കിളിലാണ് 24 കാരറ്റ് സ്വര്‍ണം പൂശി പുറത്തിറക്കിയിരിക്കുന്നത്.

തുരുമ്പ് പിടിക്കാതിരിക്കാന്‍ സൈക്കിളിന് സ്വര്‍ണം പൂശുന്നവര്‍!

ഹാന്‍ഡില്‍ ബാറുകള്‍, ഫ്രെയിം, വീല്‍, ആരങ്ങള്‍ എന്നിങ്ങനെ സൈക്കിളിന്റെ സ്വര്‍ണം പൂശാന്‍ സാധ്യമായ എല്ലായിടത്തും ഗോള്‍ഡ്‌ജെനി പണിയെടുത്തിരിക്കുന്നു.

തുരുമ്പ് പിടിക്കാതിരിക്കാന്‍ സൈക്കിളിന് സ്വര്‍ണം പൂശുന്നവര്‍!

ഈ സ്വര്‍ണ സൈക്കിളിന് വില 391017 ഡോളര്‍ മാത്രമാണെന്നറിയുക.

തുരുമ്പ് പിടിക്കാതിരിക്കാന്‍ സൈക്കിളിന് സ്വര്‍ണം പൂശുന്നവര്‍!

സ്വര്‍ണം പൂശുന്നതുകൊണ്ടുള്ള പ്രധാനപ്പെട്ട ഉപയോഗം അത് വാഹനത്തിന്റെ മൂല്യം വര്‍ധിപ്പിക്കുന്നു എന്നതാണ്. വാര്‍ത്താമൂല്യവും ഉയരുന്നു.

തുരുമ്പ് പിടിക്കാതിരിക്കാന്‍ സൈക്കിളിന് സ്വര്‍ണം പൂശുന്നവര്‍!

സ്വര്‍ണം പൂശിയാലുള്ള മറ്റൊരു ഉപയോഗം വാഹനത്തിന് തുരുമ്പ് പിടിക്കില്ല എന്നതാകുന്നു. തുരുമ്പ് പിടിക്കാതിരിക്കാന്‍ നമ്മളും സാധാരണ ചെയ്തുവരാറുള്ളതാണല്ലോ ഈ സ്വര്‍ണം പൂശല്‍? യേത്?

തുരുമ്പ് പിടിക്കാതിരിക്കാന്‍ സൈക്കിളിന് സ്വര്‍ണം പൂശുന്നവര്‍!

ഈ ഗോള്‍ഡ്‌ജെനിക്കാര് ചില്ലറ പുള്ളികളല്ല എന്നും അറിയുക. ഇവര്‍ നേരത്തെ ഐഫോണിനും ഐപാഡിനുമെല്ലാം സ്വര്‍ണം പൂശി വിപണിയിലെത്തിച്ചിട്ടുണ്ട്.

More from DriveSpark

Article Published On: Wednesday, December 10, 2014, 16:03 [IST]
English summary
Goldgenie 24 karat gold-plated bicycle.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X