സെൽഫ് ഡ്രൈവിംഗ് കാറുകൾക്ക് പിന്നാലെ സൈക്കിളുമായി ഗൂഗിൾ

By Praseetha

ലോകത്തിലെ ഏറ്റവും വിശാലമായ ഇന്റർനെറ്റ് തിരച്ചിൽ സംവിധാ‍നമായ ഗൂഗിൾ സെൽഫ് ഡ്രൈവിംഗ് സൈക്കുകൾക്ക് രൂപം നൽകിയിരിക്കുന്നു. ഗൂഗിളിന്റെ ഡ്രൈവറില്ലാ കാറുകൾ പരീക്ഷണഘട്ടത്തിൽ ഇരിക്കെയാണ് ഇത്തരമൊരു സൈക്കിളിനെ അവതരിപ്പിക്കുന്നത്. സൈക്കിൾ സവാരി കൂടുതലായി നടത്തുന്ന ആമസ്റ്റർഡാമിലാണ് ഈ സൈക്കിളിനെ എത്തിച്ചിട്ടുള്ളത്.

സ്കൂട്ടർ ഓടിക്കാൻ ഉയരം ഒരു തടസമാണോ എങ്കിലിതാ ചില പരിഹാരങ്ങൾ

മുൻപ് ഗൂഗിൾ എന്നുപറഞ്ഞാൽ സർച്ച് എൻജിനാണ് ഓർമയിൽ വരികയെങ്കിലും ഇന്ന് സെൽഫ് ഡ്രൈവിംഗ് കാറുകളാണ് മനസിൽ എത്തുക. ഇപ്പോൾ നൂറ്റാണ്ടിലെ തന്നെ പുതിയ ആശയമായിട്ട് എത്തിയിരിക്കുകയാണ് ഈ അമേരിക്കൻ കമ്പനി.

സെൽഫ് ഡ്രൈവിംഗ് കാറുകൾക്ക് പിന്നാലെ സൈക്കിളുമായി ഗൂഗിൾ

സൈക്കിളിംഗ് സിറ്റി എന്നു വിശേഷിപ്പിക്കുന്ന ആംസ്റ്റർഡാമിലാണ് ഈ സൈക്കിളിന്റെ പരീക്ഷണയോട്ടം നടത്തിയിരിക്കുന്നത്.

സെൽഫ് ഡ്രൈവിംഗ് കാറുകൾക്ക് പിന്നാലെ സൈക്കിളുമായി ഗൂഗിൾ

സൈക്കിളിൽ ഒന്നുകയറി ഇരുന്നാൽ മതി എത്തേണ്ടയിടത്ത് കൃത്യമായി എത്തിക്കാൻ ഗൂഗിൾ സൈക്കിളിന് ആകും.

സെൽഫ് ഡ്രൈവിംഗ് കാറുകൾക്ക് പിന്നാലെ സൈക്കിളുമായി ഗൂഗിൾ

കൂടാതെ പാർക്ക് ചെയ്ത സ്ഥലത്ത് നിന്നും പിക്ക് ചെയ്യാൻ നിങ്ങളുടെ പക്കലെത്താനുള്ള പിക്-അപ് ഫംങ്ഷനും ഈ സൈക്കിളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സെൽഫ് ഡ്രൈവിംഗ് കാറുകൾക്ക് പിന്നാലെ സൈക്കിളുമായി ഗൂഗിൾ

നഗരത്തിലെ ഗതാഗതം സുഗമമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ നവീനാശയത്തിന് രൂപം നൽകിയിരിക്കുന്നത്.

സെൽഫ് ഡ്രൈവിംഗ് കാറുകൾക്ക് പിന്നാലെ സൈക്കിളുമായി ഗൂഗിൾ

ആംസ്റ്റർഡാം നഗരവാസികൾക്ക് പൊതുനിരത്തിലൂടെ സുരക്ഷിതമായി സൈക്കിൾ സവാരി നടത്താം എന്നാണ് ഗൂഗിൾ അവകാശപ്പെടുന്നത്.

സെൽഫ് ഡ്രൈവിംഗ് കാറുകൾക്ക് പിന്നാലെ സൈക്കിളുമായി ഗൂഗിൾ

താരപദവിയലംങ്കരിച്ച ടിവിഎസ് ബൈക്കുകളും സ്കൂട്ടറുകളും

ട്രംയഫ് ബോൺവില്ലെ ടി120 ഇന്ത്യയിലെത്തി വില 8.70ലക്ഷം

Most Read Articles

Malayalam
കൂടുതല്‍... #സാങ്കേതികത #technology
English summary
Google Self Driving Bicycle! Now That's One Intelligent Invention
Story first published: Thursday, April 7, 2016, 17:51 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X