അപകടങ്ങളെ അതിജീവിക്കാൻ ഈ അമാനുഷിക ജീവിയാകൂ!!!

By Praseetha

ശരീരത്തേക്കാൾ വലിയ തലയോടു കൂടി ഭയവും അറപ്പുമുളവാക്കുന്ന രൂപം കണ്ടാലൊരു പ്ലാസ്റ്റിക് പ്രതിമയെപ്പോലെ, ആകെകൂടിയൊരു വിരൂപി. കാറപകടത്തെ അതിജീവിക്കാന്‍ കഴിയുന്ന മനുഷ്യ ശരീരഘടനയ്ക്ക് സമാനമായി നിർമിക്കപ്പെട്ട ഗ്രഹാം എന്ന മോഡലാണിത്.

വേഗതയ്ക്ക് കടിഞ്ഞാൺ; ദില്ലി നിരത്തുകളിൽ ത്രിമാന ചിത്രങ്ങൾ

ഓസ്ട്രേലിയിലെ പുതിയ റോഡ് സേഫ്റ്റി കാംപയിനിന്റെ ഭാഗമായി രൂപം നൽകിയിട്ടുള്ള മനുഷ്യ മോഡലാണ് ഗ്രഹാം. സിഡ്‌നിയിലെ ഒരുകൂട്ടം കലാകരന്മാരാണ് ഓസീസ് ട്രാൻസ്പോർട് കമ്മീഷനു വേണ്ടി ഈ വിചിത്ര രൂപം നിര്‍മിച്ചത്.

അപകടങ്ങളെ അതിജീവിക്കാൻ ഈ അമാനുഷിക ജീവിയാകൂ!!!

മനുഷ്യ രൂപ ഘടന ഇത്തരത്തിലാണെങ്കിൽ വാഹനാപകടങ്ങളിൽ നിന്ന് നിഷ്‌പ്രയാസം രക്ഷനേടാമെന്ന പഠനങ്ങളുടെ ഫലമായുണ്ടാക്കിയ മനുഷ്യരൂപമാണിത്.

അപകടങ്ങളെ അതിജീവിക്കാൻ ഈ അമാനുഷിക ജീവിയാകൂ!!!

അപകടങ്ങളിൽ നിന്ന് എളുപ്പം ആഘാതമേൽക്കാൻ തരത്തിലുള്ള ശരീര ഘടനയാണ് മനുഷ്യർക്കുള്ളത്. ഇത്തരത്തിൽ ഗ്രഹാമിന്റേതു പോലുള്ള ഘടനയാണെങ്കിൽ അപകടങ്ങളെ ചെറുത്തുനിൽക്കാമെന്ന ഉത്ബോധനമാണ് ഈ പ്രതിമ നൽകുന്നത്.

അപകടങ്ങളെ അതിജീവിക്കാൻ ഈ അമാനുഷിക ജീവിയാകൂ!!!

പ്രശസ്ത ട്രോമാ സര്‍ജൻ ക്രിസ്റ്റിയന്‍ കെന്‍ഫീല്‍ഡ്, റോഡ് സേഫ്റ്റി എന്‍ജിനീയറായ ഡേവിഡ് ലോഗന്‍ എന്നിവരുടെ വര്‍ഷങ്ങൾ നീണ്ട പഠനങ്ങളില്‍ നിന്നും ലഭിച്ച അറിവുകളുടെ അടിസ്ഥാനത്തിൽ പട്രീഷ്യ പിക്കിനി എന്ന കലാകാരനാണ് ഗ്രഹാമിന് രൂപം നൽകിയിരിക്കുന്നത്.

അപകടങ്ങളെ അതിജീവിക്കാൻ ഈ അമാനുഷിക ജീവിയാകൂ!!!

സിലിക്കോണ്‍, ഫൈബര്‍ഗ്ലാസ്, മനുഷ്യന്റെ തലമുടി എന്നിവ ഉപയോഗിച്ചാണ് മോഡലിനെ നിർമിച്ചിരിക്കുന്നത്.

അപകടങ്ങളെ അതിജീവിക്കാൻ ഈ അമാനുഷിക ജീവിയാകൂ!!!

ഹെൽമെറ്റ് പോലെ വലിയ തലയും വിസ്താരമേറിയ ഉറച്ച നെഞ്ചുമാണ് ഗ്രഹാമിനുള്ളത്. വാഹനാപകടങ്ങളില്‍ പെടുമ്പോൾ കഴുത്തിന് പെട്ടെന്ന് ഒടിവ് സംഭവിച്ച് മരണമടയുന്നതിനാൽ കഴുത്ത് നൽകാതെയാണ് പ്രതിമ നിർമ്മിച്ചിട്ടുള്ളത്.

അപകടങ്ങളെ അതിജീവിക്കാൻ ഈ അമാനുഷിക ജീവിയാകൂ!!!

പരന്ന മാംസളമായ മുഖമായതിനാല്‍ അപകടത്തില്‍ കണ്ണുകള്‍, ചെവി, മൂക്ക് എന്നിവയ്ക്ക് പരുക്കുകളൊന്നും സംഭവിക്കില്ല.

അപകടങ്ങളെ അതിജീവിക്കാൻ ഈ അമാനുഷിക ജീവിയാകൂ!!!

ഗ്രഹാമിന്റെ ഉറപ്പുള്ള നെഞ്ചും എയർബാഗുകളെ അനുസ്മരിപ്പിക്കും വിധം നിർമിച്ചിട്ടുള്ള അനേകം മാറുകളും ആന്തരാവയവങ്ങളെ കേടുകൂടാതെ നോക്കുന്നു.

അപകടങ്ങളെ അതിജീവിക്കാൻ ഈ അമാനുഷിക ജീവിയാകൂ!!!

വളരെ കട്ടിയേറിയതും ഉറപ്പുള്ള തൊലിയാണ് ഗ്രഹാമിനുള്ളത് അപകടത്തില്‍ നിന്നും രക്ഷനേകാൻ ഇത് സഹായിക്കും.

അപകടങ്ങളെ അതിജീവിക്കാൻ ഈ അമാനുഷിക ജീവിയാകൂ!!!

ശക്തിയേറിയ കാലുകളായതിനാല്‍ അപകടങ്ങളിൽ നിന്ന് എടുത്തുചാടി രക്ഷപ്പെടാൻ കഴിയും മാത്രമല്ല കാല്‍മുട്ടുകള്‍ ഏത് ദിശയിലേക്കും ചലിപ്പിക്കാമെന്നതിനാൽ എളുപ്പം ഒടിയുകയുമില്ല.

അപകടങ്ങളെ അതിജീവിക്കാൻ ഈ അമാനുഷിക ജീവിയാകൂ!!!

ചുരുക്കി പറഞ്ഞാൽ മനുഷ്യ ശരീരഘടന ഗ്രഹാമിന്റേതു പോലെയായിരുന്നുവെങ്കിൽ അപകടങ്ങളെ ഭയപ്പെടെണ്ടതില്ല എന്നർത്ഥം.

അപകടങ്ങളെ അതിജീവിക്കാൻ ഈ അമാനുഷിക ജീവിയാകൂ!!!

വിക്ടോറിയയിലെ ഒരു ലൈബ്രറിയിലാണ് ഗ്രഹാമിനെ സൂക്ഷിച്ചിരിക്കുന്നത്. ഈ രൂപത്തെ കാണാന്‍ നിരവധി പേരാണ് ലൈബ്രറിയിൽ സന്ദർശകരായി എത്തുന്നത്.

അപകടങ്ങളെ അതിജീവിക്കാൻ ഈ അമാനുഷിക ജീവിയാകൂ!!!

അപകടങ്ങളുണ്ടാകുമ്പോള്‍ തലയ്ക്കേൽക്കുന്ന പരുക്കുകളാണ് മരണമടക്കമുള്ള ഗുരുതര പ്രത്യാഖാതങ്ങൾക്ക് കാരണമാകുന്നത്.

അപകടങ്ങളെ അതിജീവിക്കാൻ ഈ അമാനുഷിക ജീവിയാകൂ!!!

അപകടങ്ങളുടെ കണക്കുകള്‍ എടുത്തു നോക്കിയാൽ 3,287 ആളുകളാണ് ഒരു വര്‍ഷം റോഡിൽ മരണപ്പെടുന്നത്.

അപകടങ്ങളെ അതിജീവിക്കാൻ ഈ അമാനുഷിക ജീവിയാകൂ!!!

കാല്‍നടയാത്രക്കാര്‍, വാഹനങ്ങള്‍ ഓടിക്കുന്നവര്‍ എന്നിവരുടെ അപകടസാധ്യത ദിനം പ്രതി വര്‍ദ്ധിച്ചുവരുകയാണ്.

അപകടങ്ങളെ അതിജീവിക്കാൻ ഈ അമാനുഷിക ജീവിയാകൂ!!!

ഈ വര്‍ദ്ധിച്ച് വരുന്ന അപകടങ്ങളാണ് എങ്ങനെ മനുഷ്യശരീരത്തെ അപകടത്തിൽ നിന്നും രക്ഷിക്കാം എന്ന പഠനത്തിലേക്ക് വഴി വെച്ചത്.

അപകടങ്ങളെ അതിജീവിക്കാൻ ഈ അമാനുഷിക ജീവിയാകൂ!!!

ഗ്രഹാമിന്റേതു പോലുള്ള ശരീരഘടനയാണ് മനുഷ്യന്റേതെങ്കിൽ എളുപ്പത്തിൽ അപകടങ്ങളിൽ നിന്നുള്ള ആഘാതമേൽക്കില്ലെന്ന് തെളിയിക്കാനാണ് ഗ്രഹാം എന്ന മനുഷ്യഘടനയ്ക്ക് രൂപംകൊടുത്തത്.

കൂടുതൽ വായിക്കൂ

ജെറ്റ് വിമാനത്തിൽ നൂതനാവിഷ്ക്കാരവുമായി ബൊംബാഡിയാർ

കൂടുതൽ വായിക്കൂ

ഭാവി ബസ് യാത്രയ്ക് ബെൻസിന്റെ പുത്തൻ വാഗ്ദാനം

More from DriveSpark

Article Published On: Tuesday, July 26, 2016, 9:00 [IST]
English summary
If humans evolved to survive car crashes
കൂടുതല്‍... #സാങ്കേതികത #technology
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X