എക്സ്ചേഞ്ച് ധമാക്ക; വാഹനങ്ങൾക്ക് പെടിഎം വഴി 8,000രൂപയുടെ വമ്പിച്ച ക്യാഷ് ബാക്ക്!!
പെടിഎം ഒരുക്കുന്ന ബൈക്ക് എക്സ്ചേഞ്ച് മേളയിലൂടെ വാഹനങ്ങൾക്ക് 8000 രൂപയുടെ ക്യാഷ്ബാക്ക് ലഭ്യമാക്കൂ.
ആദ്യമായി വൺഇന്ത്യ കൂപ്പൺസും ഡ്രൈവ്‌സ്പാർക്കും ചേർന്ന് ഐശ്വര്യ സമൃദ്ധമായ ഒരു പുതുവത്സരം നേരുന്നു. ഈ അവസരത്തിൽ ആകർഷകമായ ചില ഓഫറുകൾ ലഭ്യമാക്കാൻ തയ്യാറായിക്കോളൂ. പെടിഎം ഒരുക്കുന്ന ബൈക്ക് എക്സ്ചേഞ്ച് മേളയ്ക്ക് തുടക്കമായിരിക്കുന്നു. ഈ ഓഫറിലൂടെ 8000 രൂപയുടെ ക്യാഷ്ബാക്കും ലഭ്യമാക്കാവുന്നതാണ്. ഓഫർ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യൂക.

ഈ വർഷം പെടിഎം ഒരുക്കുന്ന മികച്ച 10 ഓട്ടോമൊബൈൽ ഓഫറുകൾ(പെടിഎം കൂപ്പണിലൂടെ):
- റിനോ ക്വിഡ് വാങ്ങുമ്പോൾ 50ശതമാനം ക്യാഷ് ബാക്ക് നേടൂ
- 10,000രൂപയ്ക്ക് മഹീന്ദ്ര എസ്‌യുവികൾ ബുക്ക് ചെയ്യൂ 2,000രൂപ ക്യാഷ് ബാക്ക് നേടൂ
- ബൈക്കുകൾക്കും സ്കൂട്ടറുകൾക്കും 5,000രൂപ ക്യാഷ് ബാക്ക്
- യമഹ ബൈക്കുകൾക്ക് 4,000രൂപ ക്യാഷ് ബാക്ക്
- സുസുക്കി ജിക്സർ വാങ്ങൂ, 3,000രൂപ ക്യാഷ് ബാക്ക് നേടൂ ഒപ്പം ഒരു ജാക്കറ്റും സൗജന്യം
- 4,000രൂപ ക്യാഷ് ബാക്ക് ഓഫറിൽ ഹോണ്ട ടൂവീലറുകൾ ബുക്ക് ചെയ്യൂ
- റിനോ കാറുകൾ വാങ്ങുമ്പോൾ 5,000രൂപ ക്യാഷ്ബാക്ക് ലഭ്യമാക്കാം
- ഇക്കണോമി ടൂവീലറുകൾ 40,000 രൂപ മുതൽ
- സ്പോർട് ബൈക്കുകൾ 75,000രൂപ മുതൽ
- ഇലക്ട്രിക് ബൈക്കുകൾ 20,000രൂപ മുതൽ
മറ്റ് ഓൺലൈൻ പോർടലുകളേയും പോലെതന്നെ ദ്രുതഗതിയിൽ വളർന്നുകൊണ്ടിരിക്കുന്ന ഒരു സെഗ്മെന്റാണ് വൺ ഇന്ത്യ കൂപ്പൺസ്. വൺ ഇന്ത്യ ആദ്യമായി ഈ കൂപ്പൺ സെക്ഷൻ ഉൾപ്പെടുത്തിയപ്പോൾ വേണ്ട രീതിയിലുള്ള പ്രതികരണം ലഭിച്ചിരുന്നില്ലെങ്കിലും ഇന്ന് നിരവധി ഉപഭോക്താക്കളെ നേടിയെടുക്കാൻ വൺഇന്ത്യ കൂപ്പൺസിന് സാധിച്ചു.
വൺ ഇന്ത്യ കൂപ്പൺസിൽ ലഭ്യമാക്കിയിട്ടുള്ള എല്ലാ കൂപ്പണുകളും സൗജന്യവും അതോടൊപ്പം നൂറ് ശതമാനം വിശ്വസ്തത പുലർത്താവുന്നതുമാണ്. ഇതു തന്നെയാണ് വൺഇന്ത്യ കൂപ്പൺസിന്റെ വിജയ മന്ത്രവും...


Click it and Unblock the Notifications








