ഏറ്റവും നീളമേറിയ കാര്‍ ജംപ് പാളിയപ്പോള്‍
ഗിന്നസ് വേള്‍ഡ് റോക്കോര്‍ഡ് സ്ഥാപിക്കല്‍ പലപ്പോഴും എളുപ്പമാണ്. ഇതാണ് റെക്കോഡ് സ്ഥാപകരുടെ ഉറക്കം കളയുന്ന വലിയ പ്രശ്‌നം. ഇന്ന് സ്ഥാപിച്ച റെക്കോഡ് നാളെ മറ്റൊരാള്‍ക്ക് എളുപ്പത്തില്‍ പൊളിക്കാമെന്നതാണ് സ്ഥിതിയെങ്കില്‍ റെക്കോഡ് സ്ഥാപകര്‍ എന്തുചെയ്യും? സ്ഥാപിക്കുന്ന റെക്കോഡിന്റെ കാഠിന്യം കൂട്ടുക എന്നതാണ് ഒരു പോംവഴി. ഇങ്ങനെ നാലാമത്തെ നിലയില്‍ നിന്ന് എടുത്തു ചാടി റെക്കോഡിടാനിരുന്നവന്‍ നാല്‍പതാമത്തെ നിലയിലേക്ക് കയറുന്നു!
ഇവിടെ കാറിനെ ഏറ്റവും നീളത്തില്‍ ചാടിച്ച് റെക്കോഡിടാനിരുന്നയാള്‍ ദയനീയമായി പരാജയപ്പെടുന്നതാണ് കാഴ്ച. നേരത്തെ ടാന്നര്‍ ഫൗസ്റ്റ് സ്ഥാപിച്ച 332 അടി നീളത്തിലുള്ള കാര്‍ ചാട്ടത്തെ മറികടക്കാനാണ് ഇവിടെ റാലി റേസറായ ഗുവേര്‍ലിന്‍ ചിചെറിറ്റ് ശ്രമിച്ചത്. പണി നൈസായി പാളി!
<center><iframe width="100%" height="450" src="//www.youtube.com/embed/rOmO0RKN9ww" frameborder="0" allowfullscreen></iframe></center>


Click it and Unblock the Notifications








