ത്രിവർണ പതാക വാനോളമുയർത്തി ഇന്ത്യൻ യുദ്ധ ഹെലികോപ്ടർ

By Praseetha

ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞ യുദ്ധ ഹെലികോപ്ടർ ഇന്ത്യയുടേതാണെന്ന് അറിയാമോ? അതെ ഇന്ത്യൻ നാവികസേനയ്ക്കും കരസേനയ്ക്കും വേണ്ടി ഹിന്ദുസ്ഥാൻ എയറോനോടിക്സ് ലിമിറ്റഡ് (എച്ച്എഎല്‍) വികസിപ്പിച്ചെടുത്ത യുദ്ധ ഹെലികോപ്ടറാണിത്.

ബർമുഡ ത്രികോണം ഭീതിയുടെ രഹസ്യ ചുരുളഴിയുന്നു

കടൽ നിരപ്പിൽ നിന്ന് 16,000 അടി ഉയരത്തിൽ പറക്കാൻ കഴിയുന്ന രീതിയിലാണ് നിർമാണം നടത്തിയിട്ടുള്ളത്. മറ്റേതൊരു യുദ്ധ ഹെലികോപ്ടറുകളും ഈ നേട്ടം കൈവരിച്ചിട്ടുണ്ടാകില്ല. ഇന്ത്യൻ ഏവിയേഷൻ ചരിത്രത്തിന് ഇതൊരു തിലക കുറിയാണ്.

ത്രിവർണ പതാക വാനോളമുയർത്തി ഇന്ത്യൻ യുദ്ധ ഹെലികോപ്ടർ

ബാംഗ്ലൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എയറോസ്പേസ് ആന്റ് ഡിഫൻസ് കമ്പനിയായ എച്ച്എഎൽ ആണ് ഭാരം കുറഞ്ഞ ഹെലികോപ്ടറുകളുടെ നിർമാണത്തിന് പിന്നിൽ.

ത്രിവർണ പതാക വാനോളമുയർത്തി ഇന്ത്യൻ യുദ്ധ ഹെലികോപ്ടർ

കാർഗിൽ യുദ്ധ സമയത്ത് ഉയർന്ന ഓൾടിറ്റ്യൂഡിൽ പറക്കുന്ന ഒരു ഹെലികോപ്ടർ ആവശ്യമായി വന്നപ്പോഴാണ് ഇത്തരത്തിലുള്ള എയർക്രാഫ്റ്റിനെ കുറിച്ചാലോചിക്കുന്നത്. 2010 മാർച്ചിലാണ് ലൈറ്റ് വെയ്റ്റ് കോമ്പാറ്റ് ഹെലികോപ്ടറുകൾ (എൽസിഎച്ച്) ആദ്യമായി നിർമ്മിക്കപ്പെട്ടത്.

ത്രിവർണ പതാക വാനോളമുയർത്തി ഇന്ത്യൻ യുദ്ധ ഹെലികോപ്ടർ

ഇന്ത്യൻ നാവികസേനയുടേയും കരസേനയുടേയും യുദ്ധാവശ്യങ്ങൾക്കായാണ് എൽസിഎച്ച് ഉപയോഗപ്പെടുത്തുക. ഉയർന്ന ഓൾറ്റിട്യൂഡിൽ യുദ്ധം ചെയ്യേണ്ടതായി വരുമ്പോഴാണ് ഇവ കൂടുതലായും പ്രയോജനപ്പെടുന്നത്.

ത്രിവർണ പതാക വാനോളമുയർത്തി ഇന്ത്യൻ യുദ്ധ ഹെലികോപ്ടർ

19,700 അടിമുതൽ 21,300 അടി ഉയരംവരെ പറക്കാൻ കഴിയും വിധത്തിലാണ് ഇതിനെ വികസിപ്പിച്ചിട്ടുള്ളത്.

ത്രിവർണ പതാക വാനോളമുയർത്തി ഇന്ത്യൻ യുദ്ധ ഹെലികോപ്ടർ

ഇന്ത്യൻ നാവിക സേനയുടെ ആദ്യ ഹെലികോപ്ടറായ എച്ച്എഎല്‍ ധ്രുവിന്റെ ഒരു വേരിയന്റാണിത്.

ത്രിവർണ പതാക വാനോളമുയർത്തി ഇന്ത്യൻ യുദ്ധ ഹെലികോപ്ടർ

ഈ എൽസിഎച്ച് പ്രോജക്ടിന്റെ നിർമാണ ചിലവ് ഏകദേശം 376കോടി ആണെന്നാണ് കണക്കാക്കപ്പെടുന്നത്.

ത്രിവർണ പതാക വാനോളമുയർത്തി ഇന്ത്യൻ യുദ്ധ ഹെലികോപ്ടർ

ഇന്ത്യൻ നാവികസേനയ്ക്ക് 65 യുദ്ധ ഹെലികോപ്ടറുകളും കരസേനയ്ക്ക് 114 ഹെലികോപ്ടറുകളുമാണ് നൽകിയിട്ടുള്ളത്.

ത്രിവർണ പതാക വാനോളമുയർത്തി ഇന്ത്യൻ യുദ്ധ ഹെലികോപ്ടർ

5,500കിലോഗ്രാം ഭാരമാണ് ഈ യുദ്ധ ഹെലികോപ്ടറിനുള്ളത്. ഇത് ഒരു ആഫ്രിക്കൻ ആനയുടെ ഭാരത്തിന് തുല്യമാണെന്നാണ് പറയപ്പെടുന്നത്.

ത്രിവർണ പതാക വാനോളമുയർത്തി ഇന്ത്യൻ യുദ്ധ ഹെലികോപ്ടർ

മണിക്കൂറിൽ 280 കിലോമീറ്ററാണിതിന്റെ ഉയർന്ന വേഗത. സൈനിക നീക്കങ്ങൾക്കായി 700കിലോമീറ്റർ ദൂരം വരെ സഞ്ചരിക്കാനുള്ള ശേഷിയുണ്ട് ഈ യുദ്ധ ഹെലികോപ്ടറിന്.

കൂടുതൽ വായിക്കുക

9 മനിറ്റിൽ 700 കിലോമീറ്റർ താണ്ടി അഗ്നി1 വിജയപഥത്തിൽ

അമേരിക്കൻ ജിപിഎസിന് വിട ഇനി ഐആര്‍എന്‍എസ്എസ് നമ്മുക്ക് സ്വന്തം

Article Published On: Wednesday, March 16, 2016, 10:50 [IST]
English summary
Did You Know That India Has One Of The Best Combat Helicopters? Here's More
കൂടുതല്‍... #വിമാനം #aircraft
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X