നിങ്ങള്‍ കാറില്‍ സെക്‌സ് ചെയ്തിട്ടുണ്ടോ?

സദാചാരപരമായ പ്രശ്‌നങ്ങള്‍, അനുയോജ്യമായ സ്വകാര്യ സ്ഥലങ്ങളുടെ അഭാവം, മത യാഥാസ്ഥിതികരുടെ എതിര്‍പ്പ്, തുടങ്ങിയ നിരവധി കാരണങ്ങളാല്‍ കേരളം ലൈംഗികമായി അടിച്ചമര്‍ത്തപ്പെട്ടവരാല്‍ നിറഞ്ഞിരിക്കുകയാണ്. ലൈംഗികതയുടെ വില്‍പനമൂല്യം ഉയർത്തുക എന്നതാണ് ഇത്തരം അടിച്ചമർത്തലുകളുടെ പ്രധാന ഉദ്ദേശ്യം. ഇക്കാര്യത്തില്‍ കുറെക്കൂടി ഉയര്‍ന്ന ചിന്താഗതി പുലര്‍ത്തുന്ന പാശ്ചാത്യരെ മാതൃകയാക്കുവാന്‍ പുതിയ തലമുറയിലെ വലിയൊരു വിഭാഗം ധൈര്യം കാണിക്കുന്നുണ്ട്. ബ്രിട്ടനില്‍ നിന്നു വരുന്ന ഒരു സര്‍വേ റിപ്പോര്‍ട്ട് മേല്‍പ്പറഞ്ഞ പ്രശ്‌നങ്ങളിലേക്ക് കൂടുതല്‍ ആഴത്തില്‍ കടന്നു ചെല്ലാന്‍ നമുക്ക് വഴികാട്ടുന്നു.

ബ്രിട്ടനിലെ 49 ശതമാനം ആളുകളും കാറിനുള്ളില്‍ വെച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടവരാണെന്ന് ഒരു സര്‍വേ വ്യക്തമാക്കുന്നു. ബിബിഎ റേമണ്‍ ആണ് സര്‍വേ സംഘടിപ്പിച്ചത്. ഇതിനായി ഉപയോഗിച്ച കാറുകളുടെ വിവരവും അവര്‍ പുറത്തുവിട്ടിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ താഴെ ഗാലറിയില്‍ വായിക്കാം.

29 ശതമാനം പേര്‍

29 ശതമാനം പേര്‍

ബ്രിട്ടനിലെ 49 ശതമാനം പേരും ജീവിതത്തില്‍ ഒരിക്കലെങ്കിലും കാറിനകത്തുവെച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിട്ടുള്ളവരാണെന്നാണ്. ഇവരിലധികം പേരും ഉപയോഗിച്ചത് ചെറുകാറുകളാണെന്നത് കൗതുകമുണ്ടാക്കുന്നുണ്ട്. ഫോഡ് ഫിയസ്റ്റ ഹാച്ച്ബാക്കാണ് ഏറ്റവും കൂടുതലായി ഇത്തരം ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കപ്പെട്ടത്.

27 ശതമാനം പേര്‍

27 ശതമാനം പേര്‍

ശരാശരി അഞ്ച് തവണയെങ്കിലും ഓരോരുത്തരും കാറിനകത്ത് ഈ ആവശ്യത്തിനായി കയറിയിട്ടുണ്ടെന്നാണ് വെളിപ്പെടുത്തല്‍. ഫോക്‌സ്‌വാഗണിന്റെ വോള്യം വിപണിയിലെ തുരുപ്പുചീട്ടായ ഗോള്‍ഫ് ഹാച്ച്ബാക്ക് 27 ശതമാനം പേര്‍ ഉപയോഗിച്ചിട്ടുണ്ട് ലൈംഗികാവശ്യങ്ങള്‍ക്ക്.

23 ശതമാനം പേര്‍

23 ശതമാനം പേര്‍

രസകരമായ മറ്റൊരു വെളിപ്പെടുത്തല്‍ കാറിനെ ലൈഗികാവശ്യങ്ങള്‍ക്ക് ഉപയോഗിച്ചവരില്‍ അധികവും 35 വയസ്സു മുതല്‍ 55 വയസ്സുവരെ പ്രായമുള്ളവരാണ്. യുവാക്കള്‍ അധികം പേര്‍ക്കും കാറിനകത്ത് കാര്യം സാധിക്കേണ്ടി വരുന്നില്ല എന്നതാണ് സംഗതി. വോക്‌സോള്‍ കോഴ്‌സ ഹാച്ച്ബാക്കിനെ 23 ശതമാനം പേരാണ് ഉപയോഗിച്ചിട്ടുള്ളത്.

21 ശതമാനം പേര്‍

21 ശതമാനം പേര്‍

27 ശതമാനത്തോളം പേര്‍ ഇത് ചെയ്തത് 10 വര്‍ഷം മുമ്പെങ്കിലുമാണ്. ബിഎംഡബ്ല്യു മിനി കാര്‍ ലൈംഗികാവശ്യത്തിനായി ഉപയോഗിച്ചിട്ടുള്ളത് 21 ശതമാനം പേരാണ്.

18 ശതമാനം പേര്‍

18 ശതമാനം പേര്‍

എല്ലായിടങ്ങളും പൊതു ഇടങ്ങളായി മാറുന്നതും അപകടമാണെന്ന് സര്‍വേ നടത്തിപ്പുകാര്‍ പറയുന്നു. സ്വകാര്യ ഇടങ്ങളുടെ കുറവ് നിമിത്തമാണ് ഭൂരിഭാഗം പേരും കാറുകളെ തെരഞ്ഞെടുക്കുന്നത്. വളറെ കുറച്ചു പേര്‍ മാത്രമാണ് അതിലെ സാഹസികത ഇഷ്ടപ്പെട്ട് തെരഞ്ഞെടുക്കുന്നത്.

15 ശതമാനം പേര്‍

15 ശതമാനം പേര്‍

പ്രായം ചെന്നവരാണ് ഇത്തരം മാര്‍ഗങ്ങള്‍ തെരഞ്ഞെടുത്തിരുന്നത് എന്നത് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

11 ശതമാനം പേര്‍

11 ശതമാനം പേര്‍

പത്തുമുപ്പത് വര്‍ഷം മുമ്പുണ്ടായിരുന്നതിനെക്കാള്‍ കൂടുതല്‍ സൗകര്യങ്ങള്‍ പുതിയ തലമുറ്ക്ക് ഇന്ന് ലഭ്യമാണെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു.

8 ശതമാനം പേര്‍

8 ശതമാനം പേര്‍

സദാചാരപരത വര്‍ധിച്ചതിനാലാണ് യുവാക്കള്‍ കാറില്‍ സെക്‌സിലേര്‍പ്പെടുന്നത് കുറഞ്ഞു പോയതെന്ന വാദത്തെ സര്‍വേ നടത്തിയവര്‍ തള്ളിക്കളയുന്നു. യുവാക്കള്‍ ഇന്ന് കുറെയധികം സ്വതന്ത്രരാണ്.

5 ശതമാനം പേര്‍

5 ശതമാനം പേര്‍

നിസ്സാന്‍ മൈക്ര ഹാച്ച്ബാക്കിനെ 5 ശതമാനം പേരാണ് ഇത്തരത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.

5 ശതമാനം പേര്‍

5 ശതമാനം പേര്‍

വോക്‌സോള്‍ ആസ്ട്രയും നിരവധി പേര്‍ ഉപയോഗിച്ചിട്ടുണ്ട്.

പ്രകൃതി രമണീയമായ ഇടങ്ങള്‍

പ്രകൃതി രമണീയമായ ഇടങ്ങള്‍

37 ശതമാനം പേര്‍ കാണാന്‍ ഭംഗിയുള്ള മലയടിവാരങ്ങളും മറ്റും തെരഞ്ഞെടുക്കുന്നു. ഇത് കൂടുതല്‍ സുരക്ഷിതമായ മാര്‍ഗമാണെന്നാണ് മിക്കവരുടെയും വാദം.

കാര്‍ പാര്‍ക്ക്

കാര്‍ പാര്‍ക്ക്

കാര്‍ പാര്‍ക്കിംഗ് ഏരിയകളിലാണ് ചിലര്‍ സൗകര്യം കണ്ടെത്തുന്നത്. ഇത് കുറഞ്ഞ സുരക്ഷിതത്വമുള്ള ഇടമാണെങ്കിലും കണ്ടുമുട്ടുന്നതിനുള്ള സൗകര്യം പ്രമാണിച്ച് കൂടുതല്‍ ഉപയോഗിക്കപ്പെടുന്നു. 29 ശതമാനം പേരാണ് പാര്‍ക്കിംഗ് ഏരിയകള്‍ ഉപയോഗിക്കുന്നത്.

ഡ്രൈവ്‌വേ

ഡ്രൈവ്‌വേ

ചെറിയ ഡ്രൈവ്‌വേകളില്‍ വാഹനം നിറുത്തുകയാണ് മറ്റുചിലര്‍ കാര്യം സാധിക്കുന്നത്. 22 ശതമാനത്തോളം പേര്‍ ഇങ്ങനെ ചെയ്യുന്നു.

ഓടുന്ന കാര്‍

ഓടുന്ന കാര്‍

ചിലര്‍ വാഹനം ഓടിക്കൊണ്ടിരിക്കുമ്പോളാണ് കാര്യം സാധിക്കുന്നതന്നെ് സര്‍വേ പറയുന്നു. പക്ഷെ ഈ സൗകര്യം വളരെ കുറച്ചു പേര്‍ മാത്രമാണ് ഉപയോഗിക്കുന്നത്. അപകടസാധ്യത കൂടുതലാണ് എന്നതും ശ്രദ്ധിക്കപ്പെടാന്‍ ഇടയുണ്ട് എന്നതും കാരണങ്ങളാണ്. 3 ശതമാനം പേര്‍ ഈ മാര്‍ഗം ആസ്വദിച്ചു.

More from DriveSpark

Article Published On: Saturday, July 27, 2013, 18:40 [IST]
English summary
A recent survey conducted by British car remanufacturer BBA Reman has found that 49 percent of Britons have got intimate in a car at least once in their life.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X