ട്രാഫിക്കിൽ കിടന്ന് ബുദ്ധിമുട്ടേണ്ട; ജാം ബസ്റ്റിങ്ങുമായി ബെയ്ജിങ്ങ്

ട്രാഫിക്ക് ബ്ലോക്കിൽ കുടക്കാത്തവർ കുറവായിരിക്കും. പലപ്പോഴും ട്രാഫിക് ജാമിൽ കുടുങ്ങി കിടക്കുമ്പോൾ ആലോചിച്ചിട്ടില്ലേ ആരെങ്കിലും വന്ന് രക്ഷപ്പെടുത്തിയിരുന്നു എങ്കിൽ എത്ര നന്നായേനേ എന്ന്. ബെയ്ജിങ്ങിൽ ട്രാഫിക് ബ്ലോക്കിൽ നിങ്ങൾ കുടുങ്ങുകയാണെങ്കിൽ നിങ്ങൾ 60 ഡോളർ കൊടുത്താൽ നിങ്ങളെ ട്രാഫിക് ബ്ലോക്കിൽ നിന്ന് രക്ഷപ്പെടുത്തും, അതായത് നിങ്ങളെ മോട്ടോർസൈക്കിളിൽ വന്ന് നിങ്ങളെ കൂട്ടിക്കൊണ്ട് പോകും.

21 ദശലക്ഷത്തിലധികം ജനസംഖ്യയുള്ള ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള നഗരങ്ങളിലൊന്നാണ് ബീജിംഗ് എന്ന് നിങ്ങൾക്കറിയോലോ. ബീജിംഗിലെ ട്രാഫിക് വളരെ മോശമാണ്, അത് ഒഴിവാക്കാൻ ആളുകൾ വളകെ ക്രിയാത്മകമായ വഴികളാണ് കണ്ടെത്തിയിരിക്കുന്നത്. മോട്ടോർ സൈക്കിളിലാകുമ്പോൾ ട്രാഫിക്കിലൂടെ പെട്ടെന്ന് കടന്നുപോകും, പലപ്പോഴും ഗ്രിഡ്‌ലോക്ക് മറികടക്കാൻ ഇടുങ്ങിയ വിടവുകളും ഇതര റൂട്ടുകളും പ്രയോജനപ്പെടുത്തുന്നുണ്ട്.

ട്രാഫിക്കിൽ കിടന്ന് ബുദ്ധിമുട്ടേണ്ട; ജാം ബസ്റ്റിങ്ങുമായി ബെയ്ജിങ്ങ്

അവർ ട്രാഫിക്കിൽ കുടുങ്ങിയ ആളുകളെ എടുത്ത് തിരക്ക് കുറഞ്ഞ സ്ഥലങ്ങളിലൂടെ കൊണ്ടുപോകും, സമയം ലാഭിക്കാനും ഗതാഗതക്കുരുക്കിൽ കുടുങ്ങുന്നത് ഒഴിവാക്കാനും ഇത് സഹായിക്കും. വർഷങ്ങളായി ബീജിംഗ് അതിവേഗ നഗരവൽക്കരണത്തിനും ജനസംഖ്യാ വളർച്ചയ്ക്കും വിധേയമായിക്കൊണ്ടിരിക്കുകയാണ്. റോഡുകളിൽ വർദ്ധിച്ചുവരുന്ന വാഹനങ്ങളുടെ എണ്ണവുമായി പിടിച്ചുനിൽക്കാൻ നഗരത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് ബുദ്ധിമുട്ടാണ്, ക്രമേണ ഇത് ഗതാഗതക്കുരുക്കിലേക്ക് നയിക്കുന്നു.

വാഹനമോടിക്കുമ്പോള്‍ മാനസിക പിരിമുറുക്കം അനുഭവപ്പെടുന്നത് നമ്മുടെ ശ്വാസോച്ഛാസത്തില്‍ അറിയാം. അതിനാല്‍ ഡ്രൈവിംഗില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ദീര്‍ഘനിശ്വാസമെടുത്താല്‍ ഇതിന് വലിയ മാറ്റമുണ്ടാകും. ദീര്‍ഘനിശ്വാസമെടുത്താല്‍ ശാന്തത കൈവരും. വാഹനം ഡ്രൈവ് ചെയ്യുമ്പോള്‍ സീറ്റില്‍ ഏറെ നേരം ഒരേ രീതിയില്‍ ഇരിക്കുന്നതും ക്ലേശകരമാണ്. ബാംഗ്ലൂര്‍, മുംബൈ, ഡല്‍ഹി പോലെ തിരക്കുള്ള മെട്രോ നഗരങ്ങളില്‍ പ്രത്യേകിച്ചും.

ട്രാഫിക്കിൽ കിടന്ന് ബുദ്ധിമുട്ടേണ്ട; ജാം ബസ്റ്റിങ്ങുമായി ബെയ്ജിങ്ങ്

ട്രാഫിക്കില്‍ കുടുങ്ങിയിരിക്കുമ്പോള്‍ ചടച്ചിരിക്കാതെ മനസിനും ശരീരത്തിനും ഉപകാരപ്രദമായ ചില വ്യായാമങ്ങള്‍ ചെയ്യാന്‍ വിനിയോഗിക്കുക. ഒരു തോളില്‍ നോക്കി കുറച്ച് ശ്വാസം എടുക്കുക. ശേഷം മറ്റേ തോളില്‍ നോക്കി ഇതേ പ്രവര്‍ത്തി ആവര്‍ത്തിക്കുക. നിങ്ങളുടെ പേശികള്‍ സ്വതന്ത്രമാക്കാനായി സാധിച്ചാല്‍ ചെറുതായി സ്‌ട്രെച്ച് ചെയ്യാന്‍ ശ്രമിക്കാവുന്നതാണ്. ട്രാഫിക്കില്‍ കുടുങ്ങുന്ന വേളയല്‍ സൈഡ് സ്ട്രെച്ചിംഗ് ചെയ്യാം.

നിങ്ങളുടെ ഇരു കൈകളും സ്റ്റിയറിംഗ് വീലില്‍ വെച്ച് ദീര്‍ഘനിശ്വാസമെടുക്കുക. എന്നിട്ട് സാവധാനം ഒരു വശത്തേക്ക് ചെരിഞ്ഞ് ശ്വാസം വിടാം. സ്റ്റിയറിംഗില്‍ നിങ്ങള്‍ എത്രകണ്ട് സമ്മര്‍ദം ചെലുത്തുന്നുവെന്നതിനെ കുറിച്ച് ധാരണ വേണം. ആയാസകരമായി ഡ്രൈവ് ചെയ്യാന്‍ കൈകള്‍ ഫ്രീയായിരിക്കണം. വാഹനം ഓടിക്കുമ്പോള്‍ മുന്നോട്ട് ആഞ്ഞിരിക്കുന്നത് നിങ്ങളുടെ പുറത്തും തോളിലും വേദനയുണ്ടാക്കുമെന്ന് മാത്രമല്ല അത് ശ്വാസഗതിയെയും ബാധിക്കും.

അതിനാല്‍ നിങ്ങള്‍ ഏറ്റവും കംഫര്‍ട്ടായ സ്ഥാനത്ത് സീറ്റുറപ്പിച്ച് നടുനിവര്‍ത്തിയിരുന്ന് ഡ്രൈവ് ചെയ്യാം. റോഡില്‍ പല തരത്തിലുള്ള ആളുകള്‍ ഉണ്ടാകും. മുകളില്‍ പറഞ്ഞ പോലെ ചിലരുടെ പ്രവര്‍ത്തി കാണുമ്പോള്‍ രക്തസമ്മര്‍ദം ഏറാന്‍ സാധ്യതയുണ്ട്. നിങ്ങളെ പ്രകോപിപ്പിക്കുന്ന സാഹചര്യങ്ങള്‍ റോഡില്‍ ഉണ്ടായാല്‍ അത് കണ്ടില്ലെന്ന് നടിക്കുന്നതാണ് നല്ലത്.

കുറച്ച് മിനിറ്റ് വിശ്രമിച്ച് ശാന്തമായിരിക്കാം. പറ്റിയാല്‍ കാറില്‍ നിന്നിറങ്ങി മുകളില്‍ പറഞ്ഞ പോലെ ശ്വസന വ്യായാമങ്ങളോ സ്‌ട്രെച്ചിംഗോ ചെയ്താല്‍ മനസ് ശാന്തമാകും. വണ്ടിയോടിക്കുമ്പോള്‍ അധികമാളുകള്‍ക്കും നല്ല തട്ടുപൊളിപ്പന്‍ പാട്ടുകള്‍ കേള്‍ക്കാനായിരിക്കും ഇഷ്ടം. എന്നാല്‍ ട്രാഫിക് ജാമില്‍ പെട്ട് കിടക്കുമ്പോള്‍ ഇത്തരം സംഗീതം കൂടി കേള്‍ക്കുന്നത് സമ്മര്‍ദം അധികമാക്കും. അതിനാല്‍ അത്തരം സാഹചര്യത്തില്‍ നല്ല ശ്രുതിമധുരമായ പാട്ടുകള്‍ കേള്‍ക്കാം.

മന്ററി ഡ്രൈവിംഗ് നടത്തുമ്പോള്‍ നമ്മുടെ തലച്ചോറ് റോഡില്‍ നടക്കുന്ന കാര്യങ്ങള്‍ നിരീക്ഷിച്ച് അവ വാക്കുകളിലേക്ക് പരിവര്‍ത്തനം ചെയ്യുന്ന തിരക്കിലായതിനാല്‍ മറ്റുള്ള കാര്യങ്ങള്‍ ഒന്നും ആലോചിക്കാന്‍ സമയം കാണില്ല. ഡ്രൈവിംഗിനിടെ ചുറ്റുമുള്ള കാര്യങ്ങളെ കുറിച്ച് ബോധവാന്‍മാരാകുന്നതിനാല്‍ വളയം പിടിക്കുമ്പോള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താനുമാകും. അപ്രതീക്ഷിതമായി സംഭവിച്ചേക്കാവുന്ന അപകടങ്ങളില്‍ നിന്ന് അത് നിങ്ങളെ രക്ഷിച്ചേക്കും.

More from DriveSpark

Article Published On: Thursday, June 29, 2023, 14:07 [IST]
English summary
Hiring services to pick from traffic jam in beijing
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X