ഹോണ്ടയുടെ ബ്രീഫ്‌കെയ്‌സ് മോട്ടോര്‍സൈക്കിള്‍

By Santheep

ഈ ബൈക്കിന്റെ വലിപ്പം പോലെത്തന്നെയായിരുന്നു അതിന്റെ ആയുസ്സും. 1981 മുതല്‍ 83 വരെ മാത്രമേ ജിവിച്ചുള്ളൂ. എങ്കിലെന്ത്? മുപ്പതുവര്‍ഷത്തിനിപ്പുറവും ഇവന്‍ നമ്മെ അതിശയിപ്പിക്കുന്നു. കാഴ്ചയില്‍ ഒരു ബ്രീഫ്‌കെയ്‌സ് പോലെ തോന്നിക്കുന്ന ഈ മോട്ടോര്‍സൈക്കിളിനു പേര് ഹോണ്ട എന്‍സിസെഡ് 50 മോട്ടോകോമ്പോ എന്നാകുന്നു.

വെറും 49 സിസി ശേഷിയുള്ള ഒരു എന്‍ജിനാണ് മോട്ടോകോമ്പോയിയുള്ളത്. 2.5 കുതിരശക്തിയാണ് ഈ 2 സ്‌ടോര്ക്ക് എന്‍ജിന്‍ ഉല്‍പാദിപ്പിക്കുന്നത്.

പുതിയ കാലത്ത് ഇത്തരം ഉല്‍പന്നങ്ങള്‍ക്ക് വലിയ പബ്ലിസിറ്റിയെല്ലാം ലഭിക്കാറുണ്ട്. കുറഞ്ഞ എണ്ണമാണെങ്കിലും വിറ്റഴിക്കാന്‍ താരതമ്യേന എളുപ്പവുമാണ്. വീഡിയോ കണ്ടുനോക്കൂ.
<center><iframe width="100%" height="450" src="//www.youtube.com/embed/57lDauqtpzc" frameborder="0" allowfullscreen></iframe></center>

Most Read Articles

Malayalam
കൂടുതല്‍... #video
English summary
It is a motorcycle of the past by Honda, this is not a new machine. The Japanese built this bike as a fun and compact bike called the Honda NCZ 50 Motocompo.
Story first published: Saturday, June 14, 2014, 14:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X