കാറിന് തീപ്പിടിക്കുമ്പോള്‍ എന്തു ചെയ്യരുത്!

അന്തര്‍ദ്ദേശീയ നിലവാരത്തിലുള്ള റേസ് ട്രാക്കുകളില്‍ പോലും ശരിയായ പരിശീലനം ലഭിക്കാത്ത മാര്‍ഷലുകളെ കാണാം. പ്രചാരണത്തിലും മറ്റ് സാമ്പത്തിക ഇടപാടുകളിലും അതീവശ്രദ്ധ പുലര്‍ത്തുന്ന സംഘാടകര്‍ പക്ഷേ, നിര്‍ണായകഘട്ടങ്ങളില്‍ തുണയാവേണ്ട മാര്‍ഷലുകള്‍ക്ക് ശരിയായ പരിശീലനം നല്‍കുന്നതില്‍ പരാജയപ്പെടുന്നു. ഇതിനൊരു മികച്ച ഉദാഹരണമാണ് താഴെ കാമുന്ന വീഡിയോ ദൃശ്യങ്ങള്‍.

വിഖ്യാതമായ ലംബോര്‍ഗിനി ബ്ലാന്‍ക്‌പെയ്ന്‍ സൂപ്പര്‍ ട്രോഫിയോ റേസില്‍ പങ്കെടുക്കുകയായിരുന്ന ഒരു ലംബോര്‍ഗിനി ഗല്ലാര്‍ഡോ എല്‍പി560-4 ട്രാക്കില്‍ നിന്നും തെന്നിമാറി ഇടിച്ചുതകരുകയും ഉടന്‍ തന്നെ തീപ്പിടിക്കുകയും ചെയ്തു. കുറച്ചുസമയങ്ങള്‍ക്കകം ഫയര്‍ എക്സ്റ്റിംഗ്വിഷറുകളുമായി ഓടിയെത്തിയ മാര്‍ഷലുകള്‍ തീയണയ്ക്കാന്‍ ശ്രമം തുടങ്ങുന്നു. തീ വളരെയൊന്നും പടര്‍ന്നിട്ടില്ലാത്തതിനാല്‍ ഡ്രൈവറെ പൊള്ളലേല്‍ക്കാതെ രക്ഷിക്കാന്‍ കഴിയുമായിരുന്നു, ശ്രമിച്ചിരുന്നെങ്കില്‍. എന്നാല്‍, തങ്ങളുടെ പക്കലുള്ള കുറ്റികള്‍ കാലിയാക്കുവാനാണ് മാര്‍ഷലുകള്‍ ശ്രമിച്ചത്.

കാറിലെ ഡ്രൈവറെ രക്ഷിച്ചെടുത്തത് പിന്നീട് ഓടിക്കൂടിയ ഒഫീഷ്യല്‍സാണ്. ഡ്രൈവര്‍ക്ക് 40 ശതമാനം പൊള്ളലേറ്റിരുന്നു. വീഡിയോ കാണുക.

<center><iframe width="100%" height="450" src="//www.youtube.com/embed/hx_AmbDClYs" frameborder="0" allowfullscreen></iframe></center>

More from DriveSpark

Article Published On: Thursday, May 15, 2014, 18:34 [IST]
English summary
During a race event a Lamborghini Gallardo LP560-4 crashes into a wall. The super car was participating in Lamborghini Blancpain Super Trofeo.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X