പ്രണയദിനത്തില്‍ ഒരു ന്യൂജനറേഷന്‍ പൂവാലന്‍

By Santheep

'വര്ഷത്തില്‍ ഒരു മുറൈ താന്‍
അന്ത കാതലര്‍ ദിനം വര്ത്,
എനക്കും ഒനക്കും മട്ടുംതാന്‍
അത് വര്ഷം മുഴുതും വര്ത്'

പ്രണയത്തിന് അങ്ങനെ സമയകാലങ്ങളോ ദേശവിദേശവ്യത്യാസമോ ഒന്നുമില്ലെന്നാണല്ലോ വെപ്പ്. അങ്ങനെ വരുമ്പോള്‍ പ്രണയിക്കുന്നവരുടെ ദിവസത്തിന്റെ കാര്യത്തിലും ഈ തിയറി അപ്ലിക്കബ്ള്‍ ആണെന്നുവരുന്നു. കെടിഎമ്മിന്റെ വലന്റൈന്‍സ് ഡേ ആഘോഷങ്ങളെക്കുറിച്ച് പറയാന്‍ ഞാനിത്തിരി വൈകിപ്പോയി എന്നതിന് ഇതിലും മനോഹരമായ ഒരു ന്യായീകരണം വേറെവിടെക്കിട്ടും ചെങ്ങായ്?

പ്രണയദിനത്തിന്റന്ന് ഒരു ന്യൂ ജനറേഷന്‍ പൂവാലന്‍ കാര്യങ്ങള്‍ ചെയ്യാന്‍ ഇത്തിരി അമാന്തിക്കുന്നതാണ് ഈ വീഡിയോയിലെ വിഷയം. എന്നാലിദ്ദേഹം ഒരു കെടിഎം ബൈക്കിന്റെ ഉടമകൂടിയാണ്. അതിലുപരി ഒരു സ്റ്റണ്ട് റൈഡർ കൂടിയാണ് കക്ഷി. റോക്ക് ബഗോറോസ് എന്ന വിഖ്യാത സ്റ്റണ്ട് റൈഡറാണയാൾ എന്ന് നിങ്ങൾ അമ്പരപ്പോടെ മനസ്സിലാക്കുകയാണ്. ബഗോറോസ് വളരെ ധൃതിപ്പെട്ട് തന്റെ ബൈക്കില്‍ കയറിപ്പറ്റുകയും ഹോട്ടലില്‍ കാത്തിരിക്കുന്ന കാമുകിയുടെ അടുത്തേക്ക് വീലി കളിച്ചും ഡോനട്ട് ചെയ്ത് റോട്ടില്‍ ലൗ ചിഹ്നം സ്ഥാപിച്ചും അങ്ങനെ വേഗത്തില്‍ പോകുകയാണ്. ഹോട്ടലില്‍ കാത്തിരിക്കുന്ന കാമുകി, ന്യൂ ജനറേഷന്‍ പൂവാലന്‍; കാമുകി, പൂവാലന്‍; പൂവാലന്‍, കാമുകി എന്നിങ്ങനെ മാറിമാറിക്കാണിക്കുന്നു. എന്നിട്ട്...?!! അതറിയാന്‍ വീഡിയോ കാണുക...
<center><iframe width="100%" height="450" src="//www.youtube.com/embed/hK-MsGYbSUM" frameborder="0" allowfullscreen></iframe></center>

More from DriveSpark

Article Published On: Saturday, March 1, 2014, 16:26 [IST]
English summary
The Video features Rok Bagoros who is late for a date with his Valentine. He is seen riding his power packed KTM and getting gifts and tackling obstacles to make it on time.
കൂടുതല്‍... #ktm #video #കെടിഎം #വീഡിയോ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X