വീഡിയോ: ഗോ കാര്‍ട്ട് പാര്‍ക്ക് ചെയ്യുന്നതെങ്ങനെ?
ഗോ കാര്‍ട്ടുകള്‍ കുട്ടികള്‍ ധാരാളമായി ഉപയോഗിക്കുന്നുണ്ട് വിദേശങ്ങളില്‍. എന്നാല്‍ ഇതൊരുവെറും കുട്ടിക്കളിയല്ല. ഗോ കാര്‍ട്ടിങ് റേസുകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ധാരാളമായി നടക്കുന്നുണ്ട്. ചെറിയ 2 സ്‌ട്രോക്ക്, 4 സ്‌ട്രോക്ക് എന്‍ജിനുകളാണ് റേസിങ് ഗോ കാര്‍ട്ടുകളില്‍ ഉപയോഗിക്കുക. ഇത്തരം വാഹനങ്ങളില്‍ പരിശീലനം തുടങ്ങി ലോകോത്തര കാര്‍ റേസിങ് താരങ്ങളായി മാറിയ നിരവധി പേരുണ്ട്.
താഴെയുള്ള വീഡിയോയില്‍ ഒരു നവാഗത പ്രതിഭയെ കാണാം. തന്റെ ഗോ കാര്‍ട്ടില്‍ അതിവേഗതയില്‍ പാഞ്ഞുവരുന്ന പയ്യന്‍ എത്ര അനായാസമായാണ് വാഹനം പാര്‍ക്കു ചെയ്യുന്നതെന്നു ശ്രദ്ധിക്കുക. പാര്‍ക്കു ചെയ്തതിനുശേഷം അവന്‍ നടന്നുപോകുന്നത് നോക്കുക.


Click it and Unblock the Notifications








