കോളക്കുപ്പികള്‍ കൊണ്ട് കാര്‍ മോഷണം!

Written By:

നമ്മളംഗീകരിച്ചാലും ഇല്ലെങ്കിലും മോഷ്ടാക്കള്‍ കലാകാരന്മാരാണ്. അവാര്‍ഡിനു വേണ്ടിയോ മറ്റംഗീകാരങ്ങള്‍ക്കുവേണ്ടിയോ മെനക്കെടാതെ സ്വന്തം പ്രതിഭയെ അവനവന്റെ തടിയെ ജാമ്യത്തില്‍ നിറുത്തി പ്രയോഗവല്‍ക്കരിക്കുന്നു മോഷ്ടാക്കള്‍.

പ്രതിഭയും അങ്ങേയറ്റത്തെ ധൈര്യവും കൈമുതലുള്ളവര്‍ക്കു പറഞ്ഞിട്ടുള്ള തൊഴിലാണിത്. താഴെ ഇന്നത്തെ ഫേസ്ബുക്ക് വീഡിയോയില്‍ ഒരു കലാകാരനെ പരിചയപ്പെടാം. ഒരു കാര്‍ മോഷ്ടിക്കുകയാണിയാള്‍. വളരെ സിമ്പിളായി, കുറച്ച് കോളക്കുപ്പികളുപയോഗിച്ച്.

Post by DriveSpark.

English summary
If you own a car we strongly suggest you watch this video.
Story first published: Saturday, April 19, 2014, 16:15 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark