വ്യത്യസ്തനായ ഒരു മിമിക്രിക്കാരന്‍

മിമിക്രി എന്നുപറയുമ്പോള്‍ അത് സില്‍മാനടന്മാരുടെ ശബ്ദമനുകരിക്കലാണെന്നു കരുതുന്ന മഹാത്മാക്കള്‍ ഇപ്പോഴും ജീവിച്ചിരിക്കുന്ന നാടാണ് നമ്മുടേത്. വളരെ ചുരുക്കം ചിലര്‍ ഈ കലയുടെ യഥാര്‍ത്ഥ സാധ്യതകള്‍ അന്വേഷിക്കുന്നുണ്ട് എന്നത് കാണാതിരിക്കുന്നില്ല. അവര്‍, പറഞ്ഞതുപോലെ, എണ്ണത്തില്‍ വളരെ ചുരുക്കമാണ്. ചുറ്റുപാടും കാണുന്ന എന്തു സംഗതിയെയും അനുകരിക്കാന്‍ ഇവരെടുക്കുന്ന ഉത്സാഹം തന്നെയാണ് എണ്ണത്തില്‍ കൂടുതലുള്ള മറ്റുള്ളവരെ സഹിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത്.

ഇവിടെ നമ്മള്‍ വളരെ വ്യത്യസ്തനായ ഒരു മിമിക്രിക്കാരനെ പരിചയപ്പെടുകയാണ്. ഓസ്‌ട്രേലിയക്കാരനായ ഡാനിയല്‍ ജോവനോവ് ചില റിയാലിറ്റി ഷോകളിലെല്ലാം വന്‍പുലിയായി വാഴ്ത്തപ്പെട്ടിട്ടുണ്ട്. ഇദ്ദേഹം അനുകരിക്കുന്നത് സ്‌പോര്‍ട്‌സ് കാറികളുടെ ശബ്ദമാണ്. അനുകരിക്കുന്ന കാറുകള്‍ ഏതെല്ലാമെന്ന് തല്‍സമയം സാക്ഷ്യപ്പെടുത്തുന്നത് സ്‌പോര്‍ട്‌സ് കാര്‍ ഡ്രൈവര്‍മാരും.
<center><iframe width="100%" height="450" src="//www.youtube.com/embed/e9c82EXcuFA" frameborder="0" allowfullscreen></iframe></center>

More from DriveSpark

Article Published On: Monday, June 9, 2014, 18:44 [IST]
English summary
A former Australia's Got Talent contestant, Jovanov has an amazing knack of reproducing sounds of different cars to an amazing level of accuracy.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X