നടുവിരല്‍ പൊക്കിയ ഹ്യൂണ്ടായ് യാത്രികയ്ക്ക് പണി
മിഡില്‍ ഫിഗര്‍ പൊക്കിക്കാണിക്കല്‍ എന്നൊരേര്‍പ്പാടുണ്ട്. നിഷ്‌കളങ്കനായ ഈ ലേഖകന് ഇതെപ്പറ്റി കൂടുതലൊന്നും അറിയില്ലെങ്കിലും ഒരു അപരാധമാണെന്ന് അറിയാം. ഇവിടെ ഒരു മിഡില്‍ ഫിംഗര്‍ തര്‍ക്കം റോഡില്‍ നടക്കുകയാണ്. ഒരു ഹ്യൂണ്ടായ് കാറും ഒരു എസ്‌യുവിയുമാണ് ഇവിടെ കക്ഷികള്‍.
എസ്‌യുവിയിലെ യാത്രക്കാര്‍ക്കായി ഹ്യൂണ്ടായിയിലെ യാത്രക്കാരി തന്റെ മിഡില്‍ ഫിംഗര്‍ പൊക്കിക്കാണിക്കുന്നു. ഇതിന്റെ അര്‍ത്ഥം ശരിയായി മനസ്സിലാക്കിയ എസ്‌യുവി ഡ്രൈവര്‍ ഹ്യൂണ്ടായിക്കിട്ട് നല്ലൊരു പണിയാണ് നല്‍കിയത്. വീഡിയോ കാണുക.


Click it and Unblock the Notifications








