ജക്കാര്‍ത്തയിലെ നൂര്‍ ബീറ്റിലിനെ ഇപ്രകാരം കണ്ടു!

ആര്‍ട് കാര്‍ എന്ന സങ്കല്‍പം വളരെ മുമ്പെയുണ്ട്. കേരളത്തില്‍ ബിനാലെയില്‍ ഒരു നാനോ ആര്‍ട് കാര്‍ പ്രദര്‍ശിപ്പിച്ചിരുന്നു. കാറിനെ കാന്‍വാസാക്കി ചിത്രമെഴുതുന്ന രീതിയാണിത്. കാറിനെ ശില്‍പമാക്കുന്ന രീതിയും നിലവിലുണ്ട്. കാര്‍ തന്നെയും ഒരു ശില്‍പമായിരിക്കെ തന്നെ അതില്‍ വീണ്ടും ചില മാറ്റങ്ങള്‍ വരുത്തി കൂടുതല്‍ വ്യത്യസ്തമായ (അല്ലെങ്കില്‍ കമ്പനിയുടെ ഉല്‍പാദനത്തിലില്ലാത്ത) ഒരു ശില്‍പമാക്കി മാറ്റുന്ന രീതിയാണ് ജക്കാര്‍ത്തയില്‍ ഇച്‍വാന്‍ നൂര്‍ പിന്തുടരുന്നത്.

കുറെനാള്‍ മുമ്പ് ഒരു ഫോക്സ്‍വാഗണ്‍ ബീറ്റിലിനെ ചതുരാകൃതിയിലാക്കി നിര്‍മിച്ച ശില്‍പം ലോകശ്രദ്ധ നേടിയിരുന്നു. ഇത്തവണയും ബീറ്റിലില്‍ തന്നെയാണ് നൂര്‍ കളിച്ചിരിക്കുന്നത്. 1953 മോഡല്‍ ഫോക്സ്‍വാഗണ്‍ ബീറ്റിലിനെ ഗോളാകൃതിയിലാക്കിക്കളഞ്ഞു ഇദ്ദേഹം!

ഈയിടെ ഹോങ്കോങ്ങില്‍ നടന്ന ആര്‍ട് ബേസല്‍ ഷോയില്‍ ഈ ശില്‍പം പ്രദര്‍ശിപ്പിച്ചിരുന്നു. നൂറിന്‍റെ ശില്‍പങ്ങളില്‍ ഗോളാകൃതിയിലുള്ളത് 88,000 ഡോളറിന് വിറ്റുപോയതായി വാര്‍ത്തകള്‍ പറയുന്നു. നൂറിന്‍റെ ശില്‍പങ്ങള്‍ താഴെ കാണാം.

Ichwan Noor’s Spherical Beetle Car Art
Artist Ichwan Noor
1953 Volkswagen Beetle
Beetle Car Art
Globe Shaped Beetle Car
Ball Shaped Beetle Car Art
Ichwan Noor’s Sculpture
Art Basel Hong Kong
Beetle cube car
Beetle Cube Art
Ichwan Noor's New Work
1953 Volkswagen Beetle Turned To Cube
Volkswagen Beetle Cube Sculpture
Beetle Art Installation

More from DriveSpark

Article Published On: Monday, June 3, 2013, 17:05 [IST]
English summary
a yellow 1953 VW Beetle that Ichwan Noor has turned in-to a geometrical shape.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X