ഹിരോഷമ തകർത്ത ആറ്റംബോംബിനേക്കാൾ 2000മടങ്ങ് പ്രഹരശേഷിയുള്ള അണ്വായുധവുമായി റഷ്യ

Written By:

ഹിരോഷിമയിൽ വർഷിച്ച ആറ്റംബോബിനേക്കാളും 2000 മടങ്ങ് പ്രഹരശേഷിയുള്ളതും ബ്രിട്ടന്റെ രണ്ടിരട്ടി വലുപ്പമുള്ള രാജ്യത്തെ ഒറ്റയടിക്ക് തകര്‍ക്കാന്‍ കഴിയുന്നതുമായ വിനാശകാരിയായ ആണവ മിസൈൽ റഷ്യ പുറത്തിറക്കി. 'ആർഎസ്-28' സാർമാറ്റ് മിസൈൽ എന്ന യഥാർത്ഥ പേരിലറിയപ്പെടുന്ന മിസൈലിനെ 'സാത്താൻ 2' എന്നാണ് നാറ്റോ വിളിപ്പേര് നൽകിയിരിക്കുന്നത്.

ഹിരോഷമ തകർത്ത ആറ്റംബോംബിനേക്കാൾ 2000മടങ്ങ് പ്രഹരശേഷിയുള്ള ആയുധവുമായി റഷ്യ; ഇതിനുമുന്നിൽ മറ്റായുധങ്ങൾ വെറും പടക്കം!!

അത്യധികം വിനാശകാരിയായ ഈ ആണവമിസൈലിന്റെ ചിത്രങ്ങൾ ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് റഷ്യ പരസ്യപ്പെടുത്തിയത്. ഇത്തരത്തിലുള്ള പരസ്യമായ പോർവിളി ആരംഭിച്ചതോടെ ലോകം മുഴുവൻ യുദ്ധഭീതിയിലകപ്പെട്ടിരിക്കുകയാണ്.

ഹിരോഷമ തകർത്ത ആറ്റംബോംബിനേക്കാൾ 2000മടങ്ങ് പ്രഹരശേഷിയുള്ള ആയുധവുമായി റഷ്യ; ഇതിനുമുന്നിൽ മറ്റായുധങ്ങൾ വെറും പടക്കം!!

മുൻഗാമിയേക്കാൾ വേഗതയേറിയ മിസൈലാണ് സാത്താൻ 2. സെക്കന്റിൽ 7 കിലോമീറ്റർ വേഗത്തിൽ കുതിക്കാൻ ഈ മിസൈലിന് സാധിക്കും. 16 ആണവപോര്‍മുനകള്‍ വരെ ഈ മിസൈലിൽ ഘടിപ്പിക്കാം.

ഹിരോഷമ തകർത്ത ആറ്റംബോംബിനേക്കാൾ 2000മടങ്ങ് പ്രഹരശേഷിയുള്ള ആയുധവുമായി റഷ്യ; ഇതിനുമുന്നിൽ മറ്റായുധങ്ങൾ വെറും പടക്കം!!

റഡാറുകളുടെ പിടിയിൽ പെടാതെ പറക്കാൻ സാധിക്കുന്ന മിസൈലിന് 10,000 കിലോമീറ്റർ ദൂരെയുള്ള ശത്രുക്കളെ വരെ ലക്ഷ്യംവെച്ച് തകർക്കാനുള്ള ശേഷിയുണ്ട്.

ഹിരോഷമ തകർത്ത ആറ്റംബോംബിനേക്കാൾ 2000മടങ്ങ് പ്രഹരശേഷിയുള്ള ആയുധവുമായി റഷ്യ; ഇതിനുമുന്നിൽ മറ്റായുധങ്ങൾ വെറും പടക്കം!!

2018 ഓടെ പ്രവർത്തന ക്ഷമമാകുന്ന മിസൈൽ 2020ഓടെ പൂർണമായും ഉപയോഗസജ്ജമാകും. റഷ്യയിലെ മെകേയേവ് റോക്കറ്റ് ഡിസൈൻ ബ്യൂറോയാണ് സാത്താൻ 2 മിസൈലിന്റെ രൂപകല്പനയ്ക്ക് പിന്നിൽ.

ഹിരോഷമ തകർത്ത ആറ്റംബോംബിനേക്കാൾ 2000മടങ്ങ് പ്രഹരശേഷിയുള്ള ആയുധവുമായി റഷ്യ; ഇതിനുമുന്നിൽ മറ്റായുധങ്ങൾ വെറും പടക്കം!!

10 ടണ്‍ ഭാരമുള്ള മിസൈലിന് അത്ര തന്നെ ഭാരമുള്ള ആണവായുധം വഹിക്കാൻ കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത.

ഹിരോഷമ തകർത്ത ആറ്റംബോംബിനേക്കാൾ 2000മടങ്ങ് പ്രഹരശേഷിയുള്ള ആയുധവുമായി റഷ്യ; ഇതിനുമുന്നിൽ മറ്റായുധങ്ങൾ വെറും പടക്കം!!

ആന്റി മിസൈൽ സംവിധാനങ്ങളെ പോലും അതിജീവിക്കാൻ ഈ മിസൈലിന് സാധിക്കും. 40 മെഗാ ടണ്ണുള്ള വാർഹെഡാണ് ഇതിലുള്ളത്.

ഹിരോഷമ തകർത്ത ആറ്റംബോംബിനേക്കാൾ 2000മടങ്ങ് പ്രഹരശേഷിയുള്ള ആയുധവുമായി റഷ്യ; ഇതിനുമുന്നിൽ മറ്റായുധങ്ങൾ വെറും പടക്കം!!

പാശ്ചാത്യ രാജ്യങ്ങളുമായുള്ള യുദ്ധ സാധ്യത വർദ്ധിച്ച സാഹര്യത്തിൽ പഴയ എസ്എസ്-18 സാത്താൻ മിസൈലുകൾക്ക് പകരമായിട്ടായിരിക്കും വിനാശകാരിയായ സാർമാറ്റ് മിസൈൽ ഉപയോഗിക്കുക.

ഹിരോഷമ തകർത്ത ആറ്റംബോംബിനേക്കാൾ 2000മടങ്ങ് പ്രഹരശേഷിയുള്ള ആയുധവുമായി റഷ്യ; ഇതിനുമുന്നിൽ മറ്റായുധങ്ങൾ വെറും പടക്കം!!

സാത്താൻ 2 മിസൈലിന് ഫ്രാൻസിന്റേയോ അല്ലെങ്കിൽ ടെക്സാസിന്റേയോ അത്രതന്നെ വിസ്തീർണമുള്ള ഭൂപ്രദേശത്തെ തുടച്ചുനീക്കാൻ അത്യധികം പ്രഹരശേഷി കൂടിയ മിസൈലാണെന്നാണ് റഷ്യൻ പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തിയത്.

ഹിരോഷമ തകർത്ത ആറ്റംബോംബിനേക്കാൾ 2000മടങ്ങ് പ്രഹരശേഷിയുള്ള ആയുധവുമായി റഷ്യ; ഇതിനുമുന്നിൽ മറ്റായുധങ്ങൾ വെറും പടക്കം!!

മോസ്കോയില്‍ നിന്ന് ഈ മിസൈല്‍ വിക്ഷേപിക്കുകയാണെങ്കിൽ ബ്രിട്ടനിലോ മറ്റ് യൂറോപ്യന്‍ നഗരങ്ങളിലോ അനായാസം എത്തി നാശം വിതയ്ക്കാൻ സാധിക്കുമെന്ന് ചുരുക്കം.

ഹിരോഷമ തകർത്ത ആറ്റംബോംബിനേക്കാൾ 2000മടങ്ങ് പ്രഹരശേഷിയുള്ള ആയുധവുമായി റഷ്യ; ഇതിനുമുന്നിൽ മറ്റായുധങ്ങൾ വെറും പടക്കം!!

ഇതുകൂടാതെ അമേരിക്കയുടെ പടിഞ്ഞാറന്‍ തീരങ്ങളിലും കിഴക്കന്‍ തീരങ്ങളിലുമുള്ള നഗരങ്ങളും ഈ മിസൈൽ പരിധിക്കുള്ളിലാണ്.

ഹിരോഷമ തകർത്ത ആറ്റംബോംബിനേക്കാൾ 2000മടങ്ങ് പ്രഹരശേഷിയുള്ള ആയുധവുമായി റഷ്യ; ഇതിനുമുന്നിൽ മറ്റായുധങ്ങൾ വെറും പടക്കം!!

റഷ്യയെ പ്രകോപിപ്പിച്ചാൽ ഒരു ഞൊടിയിടയിൽ അമേരിക്ക ഒന്നടങ്കം ചുട്ടുചാമ്പലാകാൻ നിമിഷങ്ങൾ മതി. അതേല്പിക്കുന്ന പ്രത്യാഘാതവും വലുതായിരിക്കും ഭൂമിയുടെ നിലനില്പിനെ തന്നെ ബാധിച്ചേക്കാം.

ഹിരോഷമ തകർത്ത ആറ്റംബോംബിനേക്കാൾ 2000മടങ്ങ് പ്രഹരശേഷിയുള്ള ആയുധവുമായി റഷ്യ; ഇതിനുമുന്നിൽ മറ്റായുധങ്ങൾ വെറും പടക്കം!!

ഹിരോഷിമ തകർത്ത അണുബോംബിനെക്കാൾ പ്രഹരമേറിയതാണ് ഈ മിസൈൽ എന്നതിനാൽ ഹിരോഷിമയിൽ വിതച്ച നാശത്തേക്കാൾ പതിൻമടങ്ങ് പ്രത്യാഘാതമായിരിക്കും ഈ മിസൈൽ പ്രയോഗം വഴിയുണ്ടാവുക.

കൂടുതല്‍... #വിമാനം #aircraft
English summary
Russia unveils 'Satan 2' missile, could wipe out France or Texas, report says
Please Wait while comments are loading...

Latest Photos