നൂതനം ശബ്ദവേഗം പുതിയ തേജസ്; ഇവനു മുന്നിൽ പാക് എന്നല്ല ആരും നിഷ്‌പ്രഭം!!!

Written By:

ഇന്ത്യൻ നിർമിത വിവിധോദേശ്യ പോർവിമാനം തേജസിന്റെ പുതിയ പതിപ്പ് മാർക്-1എ നിർമാണത്തിനുള്ള ഓർഡർ നൽകിയിരിക്കുകയാണ് ഇന്ത്യൻ വ്യോമസേന. ഹിന്ദുസ്ഥാൻ എയറോനോടിക്സ് രൂപകല്പന ചെയ്ത ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ്‌ എന്ന സംരംഭത്തിൽ നിന്ന് ഉരുതിരിഞ്ഞൊരു പോർവിമാനമാണ് തേജസ്.

To Follow DriveSpark On Facebook, Click The Like Button
നൂതനം ശബ്ദവേഗം പുതിയ തേജസ്; ഇവനു മുന്നിൽ പാക് എന്നല്ല ആരും നിഷ്‌പ്രഭം!!!

തേജസിന്റെ എംകെ-1, എംകെ-2 എൽസിഎ വേരിയന്റുകൾക്കിടയിലായിരിക്കും തേജസ് മാർക്-1എ ഇടംതേടുക.

നൂതനം ശബ്ദവേഗം പുതിയ തേജസ്; ഇവനു മുന്നിൽ പാക് എന്നല്ല ആരും നിഷ്‌പ്രഭം!!!

പുതിയ പതിപ്പ് മാർക് 1എ ഉൽപാദന പ്രക്രിയ ആരംഭിച്ചെന്നും ഈ പതിപ്പിൽ 80 പോര്‍വിമാനങ്ങളാണ് ഇന്ത്യന്‍ വ്യോമസേന കരസ്ഥമാക്കുക എന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

നൂതനം ശബ്ദവേഗം പുതിയ തേജസ്; ഇവനു മുന്നിൽ പാക് എന്നല്ല ആരും നിഷ്‌പ്രഭം!!!

നിലവിലുള്ളതിനേക്കാള്‍ മെച്ചപ്പെട്ട റഡാര്‍ അതായത് നൂതന എഇഎസ്എ റഡാർ, ഇലക്ട്രോണിക് വാർഫെയർ സിസ്റ്റം, അത്യാധുനിക ആയുധ സംവിധാനങ്ങള്‍ എന്നിവയാണ് ശബ്ദവേഗത്തിൽ ചീറിപ്പായുന്ന പുതിയ തേജസ് മാര്‍ക് 1എ വിമാനത്തിന്റെ സവിശേഷത.

നൂതനം ശബ്ദവേഗം പുതിയ തേജസ്; ഇവനു മുന്നിൽ പാക് എന്നല്ല ആരും നിഷ്‌പ്രഭം!!!

മുൻമോഡൽ എംകെ 1 പോർവിമാനത്തേക്കാൾ 1000കിലോഗ്രം ഭാരക്കുറവുണ്ടെന്നുള്ളതും പുതിയ തേജസ് മാർക് 1എ വിമാനത്തിന്റെ എടുത്തുപറയേണ്ട സവിശേഷതകളിൽ ഒന്നാണ്.

നൂതനം ശബ്ദവേഗം പുതിയ തേജസ്; ഇവനു മുന്നിൽ പാക് എന്നല്ല ആരും നിഷ്‌പ്രഭം!!!

4.5 തലമുറയില്‍പ്പെട്ട യുദ്ധവിമാനമാണ് തേജസ് മാര്‍ക് 1 എ. അഞ്ചാം തലമുറയില്‍പെട്ട എഎംസിഎ പോര്‍ വിമാനങ്ങൾ നിര്‍മിക്കാനുള്ള പ്രത്യേകം പദ്ധതിയും ഇന്ത്യയ്ക്കുണ്ട്.

നൂതനം ശബ്ദവേഗം പുതിയ തേജസ്; ഇവനു മുന്നിൽ പാക് എന്നല്ല ആരും നിഷ്‌പ്രഭം!!!

ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍ ലിമിറ്റഡും ഡിആര്‍ഡിഒയും ചേര്‍ന്നാണ് അഞ്ചാം തലമുറയിൽപ്പെട്ട വിമാനങ്ങൾ നിർമിക്കുന്നത്.

നൂതനം ശബ്ദവേഗം പുതിയ തേജസ്; ഇവനു മുന്നിൽ പാക് എന്നല്ല ആരും നിഷ്‌പ്രഭം!!!

വിമാനങ്ങളുടെ രൂപകല്പന മുതല്‍ നിര്‍മാണത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഈ കമ്പനികള്‍ക്കായിരിക്കും പൂര്‍ണ ഉത്തരവാദിത്വം.

നൂതനം ശബ്ദവേഗം പുതിയ തേജസ്; ഇവനു മുന്നിൽ പാക് എന്നല്ല ആരും നിഷ്‌പ്രഭം!!!

ഇന്ത്യയും റഷ്യയും ചേർന്നു നിർമിക്കുന്ന അഞ്ചാം തലമുറ പോർവിമാനങ്ങളുടെ കരാർ ഉടൻ തന്നെ അവസാനിക്കുന്നതായിരിക്കും. റഷ്യയുടെ ടി-50 യുദ്ധവിമാനങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരിക്കും ഇന്ത്യൻ പതിപ്പിന്റെ നിർമാണം.

നൂതനം ശബ്ദവേഗം പുതിയ തേജസ്; ഇവനു മുന്നിൽ പാക് എന്നല്ല ആരും നിഷ്‌പ്രഭം!!!

ഇതോടെ ഇന്ത്യ അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ നിര്‍മിക്കാനുള്ള ശക്തിയാര്‍ജിച്ചു കഴിഞ്ഞെന്നാണ് എയര്‍ ചീഫ് മാര്‍ഷല്‍ റാഹ വ്യക്തമാക്കിയത്.

നൂതനം ശബ്ദവേഗം പുതിയ തേജസ്; ഇവനു മുന്നിൽ പാക് എന്നല്ല ആരും നിഷ്‌പ്രഭം!!!

2016 ജൂലൈ ഒന്നിനായിരുന്നു ഇന്ത്യ ആദ്യത്തെ ലൈറ്റ് കോംപാക്‌ട് എയര്‍ക്രാഫ്റ്റുകളുടെ (എല്‍സിഎ) നിര്‍മാണം ആരംഭിച്ചത്. 2018-19 ആകുമ്പോഴേക്കും18 ഐഒസി വിമാനങ്ങൾ നിര്‍മിക്കാനുള്ള തീരുമാനത്തിലാണ് ഇന്ത്യയിപ്പോൾ.

കൂടുതല്‍... #വിമാനം #aircraft
English summary
Rise of Tejas Mark 1-A
Story first published: Friday, February 3, 2017, 13:31 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark