9 മനിറ്റിൽ 700 കിലോമീറ്റർ താണ്ടി അഗ്നി1 വിജയപഥത്തിൽ

By Praseetha

ഇന്ത്യയുടെ അഗ്നി1ബാലസ്റ്റിക് മിസൈലിന്റെ പരീക്ഷണ വിക്ഷേപണം വിജയകരമായി പൂർത്തീകരിച്ചു. തദ്ദേശീയമായി വികസിപ്പിച്ചിട്ടുള്ള ഈ ആണവവാഹക മിസൈൽ ഒഡീഷയിലെ ബാലസോറിൽ നിന്നാണ് വിക്ഷേപിച്ചത്.

അഗ്നി മിസ്സൈലുകളെപ്പറ്റി ഏതൊരു ഭാരതീയനും അറിഞ്ഞിരിക്കേണ്ടവ

700 കിലോമീറ്റർ അകലേക്കുള്ള ലക്ഷ്യസ്ഥാനത്തേക്കാണ് മിസൈൽ വിക്ഷേപിച്ചിരിക്കുന്നത്. ബാലസോറിലെ അബ്ദുൾ കലാം ദ്വീപിൽ വച്ചായിരുന്നു ഈ പരീക്ഷണം നടത്തിയത്‌.

9 മനിറ്റിൽ 700 കിലോമീറ്റർ താണ്ടി അഗ്നി1 വിജയപഥത്തിൽ

കരസേനയുടെ സ്ട്രാറ്റജിക്‌ ഫോഴ്സസ്‌ കമാന്റിന്റെ പരിശീലന പരിപാടിയുടെ ഭാഗമായിട്ടാണ് വിക്ഷേപണം നടന്നിട്ടുള്ളതെന്ന് അധികൃതർ വ്യക്തമാക്കി.

9 മനിറ്റിൽ 700 കിലോമീറ്റർ താണ്ടി അഗ്നി1വിജയപഥത്തിൽ

9 മനിറ്റ്‌ 36 സെക്കൻഡ്‌ സമയത്തിനുള്ളിലാണ് മിസൈൽ ലക്ഷ്യസ്ഥാനം കണ്ടത്. അങ്ങനെ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ കൂടുതൽ ദൂരം സ‍ഞ്ചരിച്ച് അഗ്നി 1 ചരിത്രം കുറിച്ചു.

9 മനിറ്റിൽ 700 കിലോമീറ്റർ താണ്ടി അഗ്നി1വിജയപഥത്തിൽ

ആധുനിക റഡാറുകൾ, ഇലക്ട്രോ ഓപ്റ്റിക് ഇൻസ്ട്രുമെന്റ്, നേവൽ ഷിപ്പുകൾ എന്നിവയുടെ സഹായത്തോടെയാണ് മിസൈൽ ലക്ഷ്യസ്ഥാനത്ത് എത്തി എന്നറിയാനുള്ള പരിശോധനകൾ നടത്തിയത്.

9 മനിറ്റിൽ 700 കിലോമീറ്റർ താണ്ടി അഗ്നി1വിജയപഥത്തിൽ

കൃത്യസമയത്ത് തന്നെ മിസൈൽ ലക്ഷ്യസ്ഥാനം കണ്ടെന്നറിയാനുള്ള ആധുനിക നാവിഗേഷനുകളും ഈ ബാലസ്റ്റിക് മിസൈലിൽ ഉൾപ്പെടുത്തിയിരുന്നു.

9 മനിറ്റിൽ 700 കിലോമീറ്റർ താണ്ടി അഗ്നി1വിജയപഥത്തിൽ

ഡിആര്‍ഡിഒയുടെ അഡ്വാന്‍സ് സിസ്റ്റംസ് ലബോറട്ടറിയിൽ വെച്ചാണ് മിസൈല്‍ നിര്‍മാണം നടന്നിട്ടുള്ളത്.

9 മനിറ്റിൽ 700 കിലോമീറ്റർ താണ്ടി അഗ്നി1വിജയപഥത്തിൽ

പന്ത്രണ്ട് ടണ്‍ ഭാരമാണ് പതിനഞ്ച് മീറ്റര്‍ നീളമുള്ള ഈ ബാലസ്റ്റിക് മിസൈലിനുള്ളത്.

9 മനിറ്റിൽ 700 കിലോമീറ്റർ താണ്ടി അഗ്നി1വിജയപഥത്തിൽ

കഴിഞ്ഞവർഷം നവംബറിലായിരുന്നു അഗ്നി 1 അവസാനമായി പരീക്ഷിച്ചത് ഇതും വൻ വിജയമായിരുന്നു.

9 മനിറ്റിൽ 700 കിലോമീറ്റർ താണ്ടി അഗ്നി1വിജയപഥത്തിൽ

അമേരിക്കൻ ജിപിഎസിന് വിട ഇനി ഐആര്‍എന്‍എസ്എസ് നമ്മുക്ക് സ്വന്തം

More from DriveSpark

Article Published On: Tuesday, March 15, 2016, 13:28 [IST]
English summary
India test-fires nuclear-capable Agni-I ballistic missile
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X