ബുദ്ധ് സര്‍ക്യൂട്ടില്‍ ധോണിയും കൂട്ടരും
രാജ്യത്തെ ഏക അന്താരാഷ്ട്ര ഫോര്‍മുല വണ്‍ ട്രാക്കായ ബുദ്ധ് ഇന്‍റര്‍നാഷണല്‍ സര്‍ക്യൂട്ടിന്‍റെ ട്രാക്കുകളില്‍ വാഹനമോടിക്കുക എന്നത് ഏതൊരു ഇന്ത്യന്‍ റേസിംഗ് പ്രണയിയുടെയും സ്വപ്നമാണ്. ഇതിനായി ബുദ്ധ് ഇന്‍റര്‍നാഷണല്‍ സര്‍ക്യൂട്ട് ഇടയ്ക്കിടെ അവസരമൊരുക്കാറുമുണ്ട്.
ഇന്ത്യയിലെ പ്രശസ്തരായ മോട്ടോര്‍സ്പോര്‍ട്സ് പ്രേമികളായ സച്ചിന്‍, ധോണി തുടങ്ങിയ ആറ് ക്രിക്കറ്റ് താരങ്ങള്‍ കഴിഞ്ഞ ദിവസം ബുദ്ധിലെത്തുകയുണ്ടായി. ഓസ്ട്രേലിയയ്ക്കെതിരായ പരമ്പര വിജയം ആഘോഷിക്കുകയായിരുന്നു ലക്ഷ്യം. ബുദ്ധില്‍ തങ്ങളുടെ പ്രിയപ്പെട്ട വാഹനങ്ങളോടിച്ച് അവര്‍ അര്‍മാദിച്ചു.

ബുദ്ധ് സര്‍ക്യൂട്ടില്‍ ധോണിയും കൂട്ടരും
ധോണി കഴിഞ്ഞ വര്‍ഷം വാങ്ങിയ എക്സ്132 ഹെല്‍കാറ്റ് ആണ് 5.14 നീളമുള്ള ട്രാക്കില്‍ ഓടിച്ചത്.

ബുദ്ധ് സര്‍ക്യൂട്ടില്‍ ധോണിയും കൂട്ടരും
മോട്ടോര്‍സ്പോര്‍ട്സിനോട് ഭ്രാന്തമായ സ്നേഹം നിലനിര്‍ത്തുന്ന ധോണിക്ക് സ്വന്തമായി ഒരു റേസിംഗ് ടീമുണ്ട്.

ബുദ്ധ് സര്‍ക്യൂട്ടില്‍ ധോണിയും കൂട്ടരും
2011ല്‍ ബുദ്ധില്‍ നടന്ന ആദ്യ ഇന്ത്യന്‍ ഗ്രാന്‍ഡ് പ്രീ ഉല്‍ഘാടനം ചെയ്ത സച്ചിന്‍ ടെന്‍ഡുല്‍ക്കറും ബുദ്ധില്‍ ഒന്നു കറങ്ങി.

ബുദ്ധ് സര്‍ക്യൂട്ടില്‍ ധോണിയും കൂട്ടരും
ഇഷാന്ത് ശര്‍മ അദ്ദേഹത്തിന്‍റെ ഓഡി ആര്‍എക്സ്5 കൊണ്ടുവന്നിരുന്നു.

ബുദ്ധ് സര്‍ക്യൂട്ടില്‍ ധോണിയും കൂട്ടരും
വിരാട് കോഹ്‍ലിയും ബുദ്ധില്‍ വാഹനമോട്ടി.

ബുദ്ധ് സര്‍ക്യൂട്ടില്‍ ധോണിയും കൂട്ടരും
പ്രഗ്യാന്‍ ഓജ ധോണിയുടെ ഹെല്‍കാറ്റുമായി ഒന്നു കറങ്ങിവന്നു.

ബുദ്ധ് സര്‍ക്യൂട്ടില്‍ ധോണിയും കൂട്ടരും
അജിന്‍ക്യാ റെഹാനെയും വെറുതെയിരുന്നില്ല.

ബുദ്ധ് സര്‍ക്യൂട്ടില്‍ ധോണിയും കൂട്ടരും
മോട്ടോര്‍സ്പോര്‍ട്സ് ഭ്രാന്തനാണെങ്കിലും ധോണി ഇതാദ്യമായാണ് ബുദ്ധിലെത്തുന്നത്.

ബുദ്ധ് സര്‍ക്യൂട്ടില്‍ ധോണിയും കൂട്ടരും
ഇനിയും ബുദ്ധിലെത്തുമെന്നും ഒരു സ്പോര്‍ട്സ് ബൈക്കുമായായിരിക്കും അടുത്ത തവണ വരികയെന്നും ധോണി പറഞ്ഞു.

ബുദ്ധ് സര്‍ക്യൂട്ടില്‍ ധോണിയും കൂട്ടരും
ഇത്രയും വേഗതയില്‍ താന്‍ ഇതുവരെ ഓടിച്ചിട്ടില്ലെന്ന് കോഹ്‍ലി പറഞ്ഞു.

ബുദ്ധ് സര്‍ക്യൂട്ടില്‍ ധോണിയും കൂട്ടരും

ബുദ്ധ് സര്‍ക്യൂട്ടില്‍ ധോണിയും കൂട്ടരും

ബുദ്ധ് സര്‍ക്യൂട്ടില്‍ ധോണിയും കൂട്ടരും

ബുദ്ധ് സര്‍ക്യൂട്ടില്‍ ധോണിയും കൂട്ടരും

ബുദ്ധ് സര്‍ക്യൂട്ടില്‍ ധോണിയും കൂട്ടരും



Click it and Unblock the Notifications








