വീഡിയോ: ഇന്ത്യന്‍ സൂപ്പര്‍മാനെ കണ്ടിട്ടുണ്ടോ?
ജോണ്‍ എബ്രഹാം 150 കിലോ തൂക്കമുള്ള ബൈക്ക് എടുത്തു പൊക്കുന്നത് ആരവങ്ങളോടെ സ്വീകരിക്കുന്ന നമുക്ക് ഇത് അവിശ്വസനീയമായി തോന്നിയേക്കാം. എല്ലാ സുരക്ഷാ സന്നാഹങ്ങളുമൊരുക്കി ബോളിവുഡ് മസിലന്മാര്‍ ചെയ്യുന്നത് ഈ മധ്യപ്രദേശുകാരന്‍ വളരെ കൂളായി, യാതൊരു സുരക്ഷാ സന്നാഹങ്ങളുമില്ലാതെ, സ്വന്തം ജീവിതത്തിന്റെ ഓവര്‍ലോഡ് കയറ്റുന്നു.
വിദേശികള്‍ക്ക് ഈ വീഡിയോ അത്ഭുതമായി തോന്നിയേക്കാം. അവരിതിനെ ഫെയ്‌ക്കെന്ന് ആരോപിച്ചേക്കാം. ഇന്ത്യന്‍ ജീവിതത്തെ അടുത്തറിഞ്ഞിട്ടുള്ള ആര്‍ക്കും ഇതിനെ ഫെയ്‌ക്കെന്നു വിളിക്കാന്‍ ധൈര്യം വരില്ല.


Click it and Unblock the Notifications








