ചെറുതോ വലുതോ; വ്യത്യസ്ത വില ബ്രാക്കറ്റിൽ നിന്നുള്ള ഇന്ത്യക്കാരുടെ ഇഷ്ട കാറുകൾ

നിരവധി സംസ്കാരങ്ങളുടെ നിറകുടം എന്നപോലെ നിരവധി വാഹന ബ്രാൻയുകളുടെയും കേന്ദ്രമാണ് ഇന്ത്യ, ലോകത്തിലെ ഏറ്റവും വലിയ ഓട്ടോമൊബൈൽ വ്യവസായങ്ങളിൽ ഒന്ന് നമ്മുടെ രാജ്യത്താണ്. കടുത്ത മത്സരം കൊണ്ട് നിറഞ്ഞിരിക്കുന്നതിനാൽ ഒരു കാർ നിർമ്മാതാവിന് വിപണിയിൽ നിലനിൽക്കുന്നത് അല്പം ബുദ്ധിമുട്ടാണ്.

ചെറുതോ വലുതോ; വ്യത്യസ്ത വില ബ്രാക്കറ്റിൽ നിന്നുള്ള ഇന്ത്യക്കാരുടെ ഇഷ്ട കാറുകൾ

ഇതിനെക്കുറിച്ച് സംസാരിക്കുമ്പോൾ, മത്സരത്തിൽ ചില പ്രമുഖ ബ്രാൻഡുകൾ ഉൾപ്പെടുന്നു. വ്യാപിച്ചുകിടക്കുന്ന പല വിഭാഗങ്ങളിലും ഒരു പ്രത്യേക മോഡലിനെ കൂടുതൽ ഇഷ്ടപ്പെടുന്നവരാണ് ഇന്ത്യക്കാർ. അതിനാൽ, ഇന്ന് ഞങ്ങൾ വിപണിയിൽ അഞ്ച് വ്യത്യസ്ത വില ബ്രാക്കറ്റിൽ നിന്നുള്ള ജനങ്ങളുടെ അഞ്ച് ഫേവ്ററ്റ് കാറുകൾ ഇവിടെ ലിസ്റ്റ് ചെയ്യുന്നു:

ചെറുതോ വലുതോ; വ്യത്യസ്ത വില ബ്രാക്കറ്റിൽ നിന്നുള്ള ഇന്ത്യക്കാരുടെ ഇഷ്ട കാറുകൾ

നാല് ലക്ഷം രൂപയ്ക്ക് താഴെ - മാരുതി സുസുക്കി ആൾട്ടോ

പട്ടികയിലെ ഏറ്റവും പഴയ വാഹനങ്ങളിലൊന്നായ മാരുതി സുസുക്കി ആൾട്ടോ ഉപയോഗിച്ച് നമുക്ക് എണ്ണം തുടങ്ങാം. അതെ! 2000 മുതൽ മാരുതി ആൾട്ടോ ഇന്ത്യൻ വിപണിയിൽ ഉയർച്ച താഴ്ചകൾക്ക് സാക്ഷ്യം വഹിക്കുന്നു. രണ്ട് പതിറ്റാണ്ടിലേറെയായി ഇത് ഇന്ത്യയുടെ പ്രിയപ്പെട്ട വാഹനമായിരുന്നുവെന്ന് പ്രത്യേകം പറയേണ്ടതില്ല.

ചെറുതോ വലുതോ; വ്യത്യസ്ത വില ബ്രാക്കറ്റിൽ നിന്നുള്ള ഇന്ത്യക്കാരുടെ ഇഷ്ട കാറുകൾ

വാഹനം ഇതിനോടകം അകത്തും പുറത്തും എഞ്ചിന്റെ കാര്യത്തിലും നിരവധി മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട്, ഇത് ഇപ്പോഴും വിപണിയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന വാഹനങ്ങളിൽ ഒന്നാണ്. നിലവിൽ, 2021 മാരുതി സുസുക്കി ആൾട്ടോ 769 സിസി മൂന്ന് സിലിണ്ടർ പെട്രോൾ എഞ്ചിനിലാണ് വരുന്നത്.

ചെറുതോ വലുതോ; വ്യത്യസ്ത വില ബ്രാക്കറ്റിൽ നിന്നുള്ള ഇന്ത്യക്കാരുടെ ഇഷ്ട കാറുകൾ

47 bhp കരുത്തും 69 Nm പരമാവധി torque ഉം സൃഷ്ടിക്കാൻ ഈ മോട്ടോറിന് കഴിയും. ട്രാൻസ്മിഷനിൽ നിന്ന് മുൻ വീലുകളിലേക്ക് പവർ കൈമാറുന്നത് അഞ്ത് സ്പീഡ് മാനുവൽ ഗിയർബോക്സാണ്. ഈ പാക്കേജ് 4.0 ലക്ഷം രൂപയ്ക്ക് താഴെയുള്ള വിഭാഗത്തിൽ വാഹനത്തെ ഇന്ത്യയുടെ പ്രിയപ്പെട്ടതാക്കുന്നു.

ചെറുതോ വലുതോ; വ്യത്യസ്ത വില ബ്രാക്കറ്റിൽ നിന്നുള്ള ഇന്ത്യക്കാരുടെ ഇഷ്ട കാറുകൾ

ആറ് ലക്ഷം രൂപയ്ക്ക് താഴെ - മാരുതി സുസുക്കി വാഗൺആർ

അല്പം വില കൂടുമ്പോൾ, ആറ് ലക്ഷം രൂപയ്ക്ക് താഴെയുള്ള ഇന്ത്യയുടെ പ്രിയപ്പെട്ട വാഹനം എന്ന സ്ഥാനം കൈവരിക്കുന്നത് മാരുതി സുസുക്കി വാഗൺആർ ആണ്. ഇന്ത്യൻ വാഹന വ്യവസായം വളരുന്നത് കണ്ടവരിൽ ഉൾപ്പെടുന്ന ഒരു നെയിപ്ലേറ്റാണിത്.

ചെറുതോ വലുതോ; വ്യത്യസ്ത വില ബ്രാക്കറ്റിൽ നിന്നുള്ള ഇന്ത്യക്കാരുടെ ഇഷ്ട കാറുകൾ

ടോൾ ബോയി നിലപാടുള്ള ഈ കാർ 1999 മുതൽ നമുക്ക് ചുറ്റുമുണ്ട്, അതായത് മാരുതി സുസുക്കി ആൾട്ടോയേക്കാൾ ഒരു വർഷം പോലും പഴക്കമുണ്ടെന്ന് സാരം. കാലാനുസൃതമായ അപ്പ്ഡേറ്റുകൾ നൽകി മോഡലിനെ മാരുതി സുസുക്കി നന്നായി പരിപാലിക്കുന്നുണ്ട്. 2021 മാരുതി സുസുക്കി വാഗൺആർ കാര്യക്ഷമമാണ് കൂടാതെ ഇരട്ട ഫ്യുവൽ ഓപ്ഷനും വാഗ്ദാനം ചെയ്യുന്നുണ്ട്.

ചെറുതോ വലുതോ; വ്യത്യസ്ത വില ബ്രാക്കറ്റിൽ നിന്നുള്ള ഇന്ത്യക്കാരുടെ ഇഷ്ട കാറുകൾ

പെട്രോളിലും സിഎൻജിയിലും (ഒരേസമയം അല്ല) ഓടാൻ കഴിയുന്ന ഒരു വകഭേദം കാറിന് നിലവിലുണ്ട്. അത് കൂടാതെ വാഗൺആർ 1.0 ലിറ്റർ, 1.2 ലിറ്റർ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളുമായി വരുന്നു.

ചെറുതോ വലുതോ; വ്യത്യസ്ത വില ബ്രാക്കറ്റിൽ നിന്നുള്ള ഇന്ത്യക്കാരുടെ ഇഷ്ട കാറുകൾ

എട്ട് ലക്ഷം രൂപയ്ക്ക് താഴെ - ഹോണ്ട അമേസ്

ഈ വിഭാഗത്തിൽ ശ്രദ്ധ മാരുതിയിൽ നിന്ന് മാറുന്നു, ഇന്ത്യയിലെ പ്രിയപ്പെട്ടതും എന്നാൽ എട്ട് ലക്ഷം രൂപയിൽ താഴെയുള്ളതുമായ മറ്റൊരു കാർ ഹോണ്ട അമേസ് ആണ്. കൂടാതെ, കഴിഞ്ഞ മാസം ഏറ്റവും കൂടുതൽ വിറ്റഴിച്ച കോംപാക്റ്റ് സെഡാൻ എന്ന് നേട്ടവും വാഹനം കൈവരിച്ചു.

ചെറുതോ വലുതോ; വ്യത്യസ്ത വില ബ്രാക്കറ്റിൽ നിന്നുള്ള ഇന്ത്യക്കാരുടെ ഇഷ്ട കാറുകൾ

അതിശയകരമെന്നു പറയട്ടെ, ആമെയ്സ് പോരാട്ടത്തിൽ സെഗ്മെന്റ് രാജാവായ മാരുതി ഡിസയറിനെ പരാജയപ്പെടുത്തി. ഇത് അമേസിന് അടുത്തിടെ ലഭിച്ച പുതിയ അപ്‌ഡേറ്റിന്റെ ഫലമായിരിക്കാം എന്ന് വിശ്വസിക്കുന്നു.

ചെറുതോ വലുതോ; വ്യത്യസ്ത വില ബ്രാക്കറ്റിൽ നിന്നുള്ള ഇന്ത്യക്കാരുടെ ഇഷ്ട കാറുകൾ

ഇപ്പോൾ, ഹോണ്ട അമേസിൽ നിരവധി ഫീച്ചറുകളും പ്രീമിയം ഇന്റീരിയറുകളും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു. കൂടാതെ, ബോണറ്റിന് കീഴിൽ അമേസിന് 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോളും 1.5 ലിറ്റർ ടർബോ ഡീസലും ലഭിക്കും.

ചെറുതോ വലുതോ; വ്യത്യസ്ത വില ബ്രാക്കറ്റിൽ നിന്നുള്ള ഇന്ത്യക്കാരുടെ ഇഷ്ട കാറുകൾ

10 ലക്ഷം രൂപയ്ക്ക് താഴെ - മാരുതി സുസുക്കി വിറ്റാര ബ്രെസ

ഈ പട്ടികയിൽ, മാരുതി സുസുക്കിക്ക് ചെറിയ ഒരു കാലയളവിലേക്ക് ഒരു സ്ഥാനചലനം ഉണ്ടായിരുന്നു. അതൊഴിച്ചാൽ 10 ലക്ഷം രൂപയ്ക്ക് താഴെയുള്ള ഇന്ത്യയുടെ പ്രിയപ്പെട്ട വാഹനം മാരുതി സുസുക്കി വിറ്റാര ബ്രെസയാണ്. വാഹനം സ്ഥിരമായി ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മികച്ച 10 കാറുകളുടെ പട്ടികയിൽ ഇടംപിടിക്കാറുണ്ട്.

ചെറുതോ വലുതോ; വ്യത്യസ്ത വില ബ്രാക്കറ്റിൽ നിന്നുള്ള ഇന്ത്യക്കാരുടെ ഇഷ്ട കാറുകൾ

ലോഞ്ചിംഗ് സമയത്ത്, വിറ്റാര ബ്രെസയ്ക്ക് ഡീസൽ എഞ്ചിൻ മാത്രമാണ് നൽകിയിരുന്നത്. ഇത് പല ഉപഭോക്താക്കളും ഒരെണ്ണം കൈക്കലാക്കുന്നതിന് തടസ്സമായി.

ചെറുതോ വലുതോ; വ്യത്യസ്ത വില ബ്രാക്കറ്റിൽ നിന്നുള്ള ഇന്ത്യക്കാരുടെ ഇഷ്ട കാറുകൾ

എന്നാൽ ഇപ്പോൾ, ബിഎസ് VI എമിഷൻ മാനദണ്ഡങ്ങൾ നടപ്പിലാക്കിയതിനുശേഷം, ബ്രെസ ഒരു പെട്രോൾ എഞ്ചിൻ മാത്രമായാണ് വരുന്നത്. ഈ എഞ്ചിൻ മാറ്റത്തിനൊപ്പം മാരുതി സുസുക്കി വാഹനത്തെ അകത്ത് നിന്നും പുറത്തു നിന്നും ചെറുതായി അപ്‌ഡേറ്റ് ചെയ്തു.

Most Read Articles

Malayalam
English summary
Indias favourite cars in different price brackets
Story first published: Wednesday, September 22, 2021, 8:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X