വെസ്പ ഭ്രാന്തന്മാരുടെ ഇന്തോനേഷ്യന്‍ സമ്മേളനം
ഇന്ത്യയിലും വെസ്പയുടെ ആരാധകര്‍ക്ക് കുറവൊന്നമില്ല. വെസ്പയുടെ പഴയ ക്ലാസിക് പതിപ്പുകള്‍ക്ക് ഇന്നും വലിയ ഡിമാന്‍ഡാണ്. ഏറ്റവും പുതിയ വെസ്പ ഉയര്‍ന്ന വിലനിലവാരത്തില്‍ സ്ഥിതി ചെയ്തിട്ടും വന്‍ ഡിമാന്‍ഡാണ് വാഹനത്തിനുള്ളത്. ഇങ്ങനെയൊക്കെയാണെങ്കിലും വെസ്പ പ്രണയത്തിന്റെ കാര്യത്തില്‍ ഇന്ത്യയെപ്പോലെയല്ല ഇന്തോനേഷ്യ. അവിടെയുള്ളവര്‍ 'വെസ്പ പ്രണയികള്‍' എന്നതിനെക്കാള്‍ 'വെസ്പ ഭ്രാന്തന്മാര്‍' എന്ന വിളി അര്‍ഹിക്കുന്നു.
പഴയ ക്ലാസിക് വെസ്പകളെ അന്തംവിട്ട നിലയിലുള്ള മോഡിഫിക്കേഷനുകള്‍ക്ക് വിധേയമാക്കിയിരിക്കുകയാണ് ഇന്തോനേഷ്യന്‍ വണ്ടിപ്രാന്തന്മാര്‍ ഇവിടെ. ഇത്രയധികം സ്വാതന്ത്ര്യമെടുത്തുള്ള വാഹന മോഡിഫിക്കേഷന്‍ നിങ്ങള്‍ ഇതിനു മുമ്പ് കണ്ടിരിക്കാന്‍ ഇടയില്ല. വെസ്പയെക്കൂടാതെ മറ്റ് ചില വാഹന മോഡിഫിക്കേഷനുകളും ഇവിടെയത്തിയിട്ടുണ്ട്. രസകരമായ സംഗതി, ധാരാളം പണം ചെലവഴിച്ചുള്ള പണികളൊന്നും തന്നെ ഈ വാഹനങ്ങളില്‍ എടുത്തിട്ടില്ല എന്നതാണ്. ചാക്കുകളും പനമ്പട്ടയുമെല്ലാം ഉപയോഗിച്ചാണ് വെസ്പയെ പലരും മാറ്റിത്തീര്‍ത്തിരിക്കുന്നത്. ഇത് അമേരിക്കയിലോ യൂറോപ്പിലോ ഒരിക്കലും കണ്ടെത്താന്‍ കഴിയാത്ത ഒന്നാണ്.

വെസ്പയുടെ ഭ്രാന്തന്‍ മോഡിഫിക്കേഷനുകള്‍
ഫ്‌ലോറന്‍സില്‍ നിന്നുള്ള വെസ്പ സ്‌കൂട്ടര്‍ മോഡലുകള്‍ ലോകത്തിന്റെ പല ഭാഗത്തുമെന്ന പോലെ ഇന്തോനേഷ്യയിലും പ്രശസ്തമാണ്.

വെസ്പയുടെ ഭ്രാന്തന്‍ മോഡിഫിക്കേഷനുകള്‍
ഇത്തരം തീവ്രവാദപരമായ മോഡിഫിക്കേഷന്‍ ലോകത്ത് മറ്റെവിടെയെങ്കിലും നടക്കുന്നുണ്ടോ എന്ന കാര്യത്തില്‍ സന്ദേഹിക്കണം.

വെസ്പയുടെ ഭ്രാന്തന്‍ മോഡിഫിക്കേഷനുകള്‍
ഗള്‍ഫ് രാഷ്ട്രങ്ങളിലും യൂറോപ്പിലുമെല്ലാം ചില വമ്പന്‍ ഷോകള്‍ നടക്കാറുണ്ട്. അവയില്‍ അവതരിപ്പിക്കപ്പെടാറുള്ള വാഹനങ്ങളെല്ലാം ധാരാളം പണം ചെലവിട്ട് മോഡിഫൈ ചെയ്തവയാണ്.

വെസ്പയുടെ ഭ്രാന്തന്‍ മോഡിഫിക്കേഷനുകള്‍
ഇന്തോനീഷ്യയിലെ വെസ്പ കൂട്ടായ്മ ഒരു ആഘോഷം തന്നെയാണ്.

വെസ്പയുടെ ഭ്രാന്തന്‍ മോഡിഫിക്കേഷനുകള്‍
വെസ്പയുടെ ആരാധകരെല്ലാം ഇവിടെ ഒത്തുചേര്‍ന്ന് അര്‍മാദിക്കുന്നു. അവരുടെ സ്വന്തം വെസ്പ കലാസൃഷ്ടികള്‍ അവതരിപ്പിക്കുന്നു.

വെസ്പയുടെ ഭ്രാന്തന്‍ മോഡിഫിക്കേഷനുകള്‍
വലിയ എന്‍ജിനീയറിംഗ് വൈദഗ്ധ്യമൊന്നും അഇവകാശപ്പെടാനില്ലാത്തവയാണ് ഈ സ്‌കൂട്ടര്‍ 'ആള്‍ട്ടറേഷനുകള്‍'

വെസ്പയുടെ ഭ്രാന്തന്‍ മോഡിഫിക്കേഷനുകള്‍
പനമ്പട്ട മുതല്‍ ചാക്കുകള്‍ വരെ വാഹനങ്ങളില്‍ ഉപയോഗിച്ചിരിക്കുന്നത് കാണാം.

വെസ്പയുടെ ഭ്രാന്തന്‍ മോഡിഫിക്കേഷനുകള്‍
ഇവയില്‍ ചില വാഹനങ്ങള്‍ക്ക് പക്ഷെ, വന്‍ ആരാധകനിര തന്നെയുണ്ട്. പലതും ലേലം വിളികളില്‍ വന്‍ വിലയ്ക്കാണ് പോയത്.

വെസ്പയുടെ ഭ്രാന്തന്‍ മോഡിഫിക്കേഷനുകള്‍

വെസ്പയുടെ ഭ്രാന്തന്‍ മോഡിഫിക്കേഷനുകള്‍

വെസ്പയുടെ ഭ്രാന്തന്‍ മോഡിഫിക്കേഷനുകള്‍

വെസ്പയുടെ ഭ്രാന്തന്‍ മോഡിഫിക്കേഷനുകള്‍

വെസ്പയുടെ ഭ്രാന്തന്‍ മോഡിഫിക്കേഷനുകള്‍

വെസ്പയുടെ ഭ്രാന്തന്‍ മോഡിഫിക്കേഷനുകള്‍

വെസ്പയുടെ ഭ്രാന്തന്‍ മോഡിഫിക്കേഷനുകള്‍

വെസ്പയുടെ ഭ്രാന്തന്‍ മോഡിഫിക്കേഷനുകള്‍

വെസ്പയുടെ ഭ്രാന്തന്‍ മോഡിഫിക്കേഷനുകള്‍

വെസ്പയുടെ ഭ്രാന്തന്‍ മോഡിഫിക്കേഷനുകള്‍

വെസ്പയുടെ ഭ്രാന്തന്‍ മോഡിഫിക്കേഷനുകള്‍

വെസ്പയുടെ ഭ്രാന്തന്‍ മോഡിഫിക്കേഷനുകള്‍

വെസ്പയുടെ ഭ്രാന്തന്‍ മോഡിഫിക്കേഷനുകള്‍

വെസ്പയുടെ ഭ്രാന്തന്‍ മോഡിഫിക്കേഷനുകള്‍

വെസ്പയുടെ ഭ്രാന്തന്‍ മോഡിഫിക്കേഷനുകള്‍

വെസ്പയുടെ ഭ്രാന്തന്‍ മോഡിഫിക്കേഷനുകള്‍

വെസ്പയുടെ ഭ്രാന്തന്‍ മോഡിഫിക്കേഷനുകള്‍

വെസ്പയുടെ ഭ്രാന്തന്‍ മോഡിഫിക്കേഷനുകള്‍



Click it and Unblock the Notifications








