സണ്ണി ലിയോണ്‍ ബങ്കളുരുവിന് തീക്കൊടുത്തപ്പോള്‍
സണ്ണി ലിയോണ്‍ കയറിയിരിക്കുമ്പോള്‍ ആര്‍എസ്‌വി4 ഒരു വെറും ലിറ്റര്‍ ക്ലാസ് ബൈക്ക് മാത്രമായി മാറുന്നു. എപ്രീലിയ ആര്‍എസ്‌വി4 തീയാണെങ്കില്‍ സണ്ണി ലിയോണ്‍ പെട്രോളാണ്. തീയും പെട്രോളും തമ്മിലുള്ള ഈ അപൂര്‍വ കോമ്പിനേഷന് വേദിയായത് ബങ്കളുരുവാണ്. സെപ്തംബര്‍ 23ന് റസിഡന്‍സി റോഡിലെ പുതിയ മോട്ടോ ഗസ്സി - എപ്രീലിയ ഡീലര്‍ഷിപ്പ് തുറക്കുവാനാണ് സണ്ണി ലിയോണ്‍ എത്തിയത്.
കര്‍ണാടകയില്‍ എപ്രീലിയ ബൈക്കുകളുടെ ഔഒദ്യോഗിക ഡീലര്‍മാരായ ടോണോ മോട്ടോഴ്‌സിന്റേതാണ് ഷോറൂം. 14 മുതല്‍ 23 ലക്ഷം വരെ വിലവരുന്ന എപ്രീലിയ - മോട്ടോ ഗുട്‌സി കൊടും ഭീകരന്മാരുടെ ഷോറൂം തുറക്കാന്‍ സണ്ണി ലിയോണില്‍ കുറഞ്ഞ ഒരാളെ അനുവദിക്കുന്നതേ പാപമാണ്.

ഔട്‌ലെറ്റില്‍ നാല് ബൈക്കുകള്‍ സണ്ണി ലിയോണ്‍ അവതരിപ്പിച്ചു. കൂടാതെ ബൈക്കുകളുടെയെല്ലാം പുറത്ത് കയറിയിരുന്ന് ഫോട്ടം പിടിക്കുകയും ചെയ്തു.....

...അടിയില്‍ അവയുടെ ഹൃദയങ്ങള്‍ ഞെരിഞ്ഞ് പണ്ടാറടങ്ങി!

എല്ലാ 2013 മോഡല്‍ റെയ്ഞ്ച് ബൈക്കുകളുടെയും ബുക്കിംഗ് ഈ ഷോറൂമില്‍ സ്വീകരിക്കും.

എപ്രീലിയ
1945ല്‍ സ്ഥാപിതമായ സ്‌പോര്‍ട്‌സ് ബൈക്ക് കമ്പനിയാണിത്. സൂപ്പര്‍സ്‌പോര്‍ട്‌സ്, സ്‌പോര്‍ട്‌സ് ബൈക്ക് വിപണിയില്‍ എപ്രീലിയ ഭീകരനാണ്.

എപ്രീലിയ
48ലോക ചാമ്പ്യന്‍ഷിപ്പ് ടൈറ്റിലുകള്‍ എപ്രീലിയയുടെ പക്കലുണ്ട്.

മോട്ടോ ഗുട്‌സി
ഇറ്റലിയിലെ പഴക്കമേറിയ വാഹന നിര്‍മാതാക്കളിലൊന്നാണ് മോട്ടോ ഗുട്‌സി.

മോട്ടോ ഗുട്‌സി
ക്രൂയിസര്‍, ടൂറിംഗ് ബൈക്കുകളുടെ കാര്യത്തില്‍ മോട്ടോ ഗുട്സി ലോക വിഖ്യാതമാണ്.

14 മുതല്‍ 23 ലക്ഷം വരെ വിലവരുന്ന എപ്രീലിയ - മോട്ടോ ഗുട്‌സി കൊടും ഭീകരന്മാരുടെ ഷോറൂം തുറക്കാന്‍ സണ്ണി ലിയോണില്‍ കുറഞ്ഞ ഒരാളെ അനുവദിക്കുന്നതേ പാപമാണ്. കൊടും പാപം!

എപ്രീലിയ - മോട്ടോ ഗുട്‌സി കൊടും ഭീകരന്മാരുടെ ഷോറൂം തുറക്കാന്‍ സണ്ണി ലിയോണില്‍ കുറഞ്ഞ ഒരാളെ അനുവദിക്കുന്നതേ പാപമാണ്.

മോട്ടോ ഗുട്‌സിയുടെ ഗ്രിസ്സോ 8വി എസ്ഇ എന്ന കിടിലന്‍ സൂപ്പര്‍ബൈക്കാണിത്. 7500 ആര്‍പിഎമ്മില്‍ 110 കുതിരകളുടെ കരുത്ത് പുറത്തെടുക്കാന്‍ കഴിയും ഇതിന്റെ എന്‍ജിന്.

ഇറ്റാലിയന്‍ ഡിസൈനിംംഗ് വൈദഗ്ധ്യത്തിന് ഒരു സൊയമ്പന്‍ മാതൃകയാണ് ഗ്രിസ്സോ 8വി എസ്ഇ എന്നു വേണമെങ്കില്‍ പറയാം.

വെള്ളയും ചുവപ്പും വര്‍ണങ്ങളുടെ കലര്‍പ്പുള്ള നിറച്ചേരുവയാണ് ഇന്ത്യയിലെത്തിച്ച വാഹനത്തിനുള്ളത്.

കാലിഫോര്‍ണിയ 1400
കാലിഫോര്‍ണിയ 1400 വരുന്നത് ഇന്ത്യയില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന ക്രൂയിസര്‍ വിപണിക്ക് തീപ്പിടിപ്പിക്കാനാണ്.

എപ്രീലിയ എസ്ആര്‍വി850 സ്‌കൂട്ടറാണ് ചിത്രത്തില്‍ കാണുന്നത്.
എപ്രീലിയ ആര്‍എസ്‌വി4 സൂപ്പര്‍ബൈക്കാണിത്.

സണ്ണി ലിയോണ്‍ ഇപ്പോള്‍ ചാരി നില്‍ക്കുന്നത് കാലിഫോര്‍ണിയ 1400 ക്രൂയിസറിലാണ്.

Click it and Unblock the Notifications