ചരിത്രം കുറിച്ചുകൊണ്ട് ഒറ്റ വിക്ഷേപണത്തിൽ 22 ഉപഗ്രഹങ്ങളുമായി ഐഎസ്ആർഒ

By Praseetha

ഒരൊറ്റ വിക്ഷേപണ വാഹനത്തിൽ തന്നെ 22 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിക്കുന്നുവെന്നുള്ള ചരിത്രം കുറിക്കാൻ ഒരുങ്ങുകയാണ് ഐഎസ്ആർഒ. വിദേശ രാജ്യങ്ങളിൽ നിന്നുള്ള മൈക്രോ, നാനോ ഉപഗ്രഹങ്ങളും ഇതിൽ പെടുന്നുണ്ട്. മെയ് മാസത്തോടുകൂടി വിക്ഷേപിക്കുന്ന പിഎസ്എൽവി-സി34ന്റെ ഒരുക്കങ്ങളിപ്പോൾ അവസാനഘട്ടത്തിൽ എത്തിയിരിക്കുകയാണ്.

ഒരു ആണവശക്തിക്കും ഇന്ത്യയെ തകർക്കാൻ കഴിയില്ല കൂട്ടിന് കാളിയുണ്ട്

ഇതിന് മുൻപ് പത്ത് ഉപഗ്രഹങ്ങൾ ഉൾക്കൊള്ളിച്ചുവെന്ന പിഎസ്എൽവി-സി9ന്റെ റെക്കോർഡാണിപ്പോൾ മറിക്കടക്കാൻ പോകുന്നത്. അടോതുകൂടി ഇരുപതിലധികം ഉപഗ്രഹങ്ങൾ ഒരുമിച്ചയ്ക്കുന്ന രണ്ടാമത്തെ രാജ്യമാകും ഇന്ത്യ.

ചരിത്രം കുറിച്ചുകൊണ്ട് ഒറ്റ വിക്ഷേപണത്തിൽ 22 ഉപഗ്രഹങ്ങളുമായി ഐഎസ്ആർഒ

ശ്രീഹരികോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് പിഎസ്എൽവി-സി34 വിക്ഷേപണം നടക്കുന്നത്.

ചരിത്രം കുറിച്ചുകൊണ്ട് ഒറ്റ വിക്ഷേപണത്തിൽ 22 ഉപഗ്രഹങ്ങളുമായി ഐഎസ്ആർഒ

ഇന്ത്യയുടെ കാർട്ടോസാറ്റ് -2സിക്കൊപ്പം കാനഡ, യുഎസ്, ജർമ്മനി, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളും ഉൾക്കൊള്ളിക്കുമെന്ന് ഐഎസ്ആർഒ വൃത്തങ്ങൾ അറിയിച്ചു.

ചരിത്രം കുറിച്ചുകൊണ്ട് ഒറ്റ വിക്ഷേപണത്തിൽ 22 ഉപഗ്രഹങ്ങളുമായി ഐഎസ്ആർഒ

പൂനൈ എൻജിനീയറിങ് കോളജ്, സത്യഭാമ യൂണിവേഴ്സിറ്റി എന്നിവർ വികസിപ്പിച്ച നാനോ ഉപഗ്രഹങ്ങളും സി 34 ഭ്രമണപഥത്തിൽ എത്തിക്കും.

ചരിത്രം കുറിച്ചുകൊണ്ട് ഒറ്റ വിക്ഷേപണത്തിൽ 22 ഉപഗ്രഹങ്ങളുമായി ഐഎസ്ആർഒ

കാലാവസ്ഥാ പ്രവചനത്തിനും, ഭൂമിയുടെ ചിത്രങ്ങളെടുക്കാനും, വിദ്യാഭ്യാസ, പ്രതിരോധം എന്നീ ആവശ്യങ്ങൾക്കയാണ് ഉപഗ്രഹങ്ങളെ വിക്ഷേപിക്കുന്നത്.

ചരിത്രം കുറിച്ചുകൊണ്ട് ഒറ്റ വിക്ഷേപണത്തിൽ 22 ഉപഗ്രഹങ്ങളുമായി ഐഎസ്ആർഒ

4 മുതൽ 725 കിലോ വരെയാണ് ഈ ഉപഗ്രഹങ്ങളുടെ ഭാരം. 2013ൽ നാസ 29 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിച്ചുകൊണ്ട് വേൾഡ് റെക്കോർഡ് തീർത്തിരുന്നു.

ചരിത്രം കുറിച്ചുകൊണ്ട് ഒറ്റ വിക്ഷേപണത്തിൽ 22 ഉപഗ്രഹങ്ങളുമായി ഐഎസ്ആർഒ

സി 34 അവസാനഘട്ട ഒരുക്കത്തിലെത്തിയിരിക്കുകയാണെന്നും ഇത്രയധികം ഉപഗ്രഹങ്ങൾ തമ്മിൽ കൂട്ടിഇടിക്കാതെ ഭ്രമണപഥത്തിൽ എത്തിക്കുകയെന്നത് വലിയ വെല്ലുവിളിയാണെന്ന് വിക്രം സാരാഭായി സ്പേസ് സെന്റർ ഡിറക്ടർ കെ.ശിവൻ അറിയിച്ചു.

ചരിത്രം കുറിച്ചുകൊണ്ട് ഒറ്റ വിക്ഷേപണത്തിൽ 22 ഉപഗ്രഹങ്ങളുമായി ഐഎസ്ആർഒ

9 മനിറ്റിൽ 700 കിലോമീറ്റർ താണ്ടി അഗ്നി1 വിജയപഥത്തിൽ

അമേരിക്കൻ ജിപിഎസിന് വിട ഇനി ഐആര്‍എന്‍എസ്എസ് നമ്മുക്ക് സ്വന്തം

More from DriveSpark

Article Published On: Tuesday, March 29, 2016, 10:54 [IST]
English summary
ISRO to launch record 22 satellites in single mission
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X