നദിക്ക് കുറുകെ കെട്ടിയ വടത്തിലൂടെ ജാഗ്വര്‍ എക്‌സ്എഫ്
ലണ്ടനിലെ തെംസ് നദിക്കു കുറുകെ കെട്ടിയ വലിയ വടങ്ങളിലൂടെയായിരുന്നു ജാഗ്വര്‍ എക്‌സ്എഫിന്റെ സഞ്ചാരം. ഇതാദ്യമായാണ് ജാഗ്വറിന്റെ ഏതെങ്കിലുമൊരു വാഹനം ഇങ്ങനെയൊരു സാഹസിക സ്റ്റണ്ടിന് തയ്യാറാകുന്നത്.
പുതുക്കിയ എക്‌സ്എഫ് മോഡലിന്റെ ആദ്യ പ്രദര്‍ശനമാണിത്. ആരെയും ത്രസിപ്പിക്കുന്ന സ്റ്റണ്ട് രംഗങ്ങള്‍ കാണൂ.


Click it and Unblock the Notifications








