സുമിത നദിയിലെ ആഡംബര വാട്ടര്‍ബസ്സ്
ടോക്കിയോ ക്രൂയിസ് ഷിപ്പ് കമ്പനി നീറ്റിലിറക്കിയ ഒരു റിവര്‍ ബസ്സാണ് ഹിമികോ. ഇത് ടോക്കിയോവിലെ സുമിത നദിയില്‍ ഓടുന്നു. നമ്മുടെ നാട്ടില്‍ നദികള്‍ക്ക് കുറവൊന്നുമില്ലെങ്കിലും ഇമ്മാതിരി സാധനങ്ങള്‍ അവിടങ്ങളില്‍ കാണാന്‍ കിട്ടികയില്ല.
114 ടണ്‍ ഭാരമാണ് ഈ ആഡംബര സൗകര്യങ്ങളുള്ള വാട്ടര്‍ ബസ്സിനുള്ളത്. ടൂറിസ്റ്റുകളെ ആകര്‍ഷിക്കുക എന്ന ഉദ്ദേശ്യമാണ് ഈ വാട്ടര്‍ ബസ്സിന്.
പുരാതന ജപ്പാനിലെ ആദ്യത്തെ രാജ്ഞിയായ ഹിമികോയുടെ പേര് വാട്ടര്‍ബസ്സിന് നല്‍കുകയായിരുന്നു. സുമിത നദിയില്‍ ഈ വാട്ടര്‍ബസ്സ് ദിനംപ്രതി സര്‍വീസുകള്‍ നടത്തുന്നുണ്ട്. അസാകുസ, ഒഡായ്ബ എന്നീ കടവുകള്‍ക്കിടയിലാണ് ഹിമികോ വാട്ടര്‍ബസ്സ് സര്‍വീസ് നടത്തുന്നത്.
ഇവിടെ ചിത്രങ്ങള്‍ കാണാം.

ഹിമികോ

ഹിമികോ

ഹിമികോ

ഹിമികോ

ഹിമികോ

ഹിമികോ

ഹിമികോ

ഹിമികോ

ഹിമികോ

ഹിമികോ

ഹിമികോ

ഹിമികോ



Click it and Unblock the Notifications








