ഫെരാരി ലാഫെരാരിക്ക് പാട്ടുകാരന്‍ പച്ചനിറം പൂശി

By Santheep

പച്ച നിറത്തിലുള്ള എന്ത് കണ്ടാലും നമ്മുടെ നാട്ടുകാര്‍ക്ക് വലിയ കലിപ്പാണ്. എന്നാല്‍ ബ്രിട്ടിഷ് ഗായകനായ ജേ കേയുടെ കാര്യം വ്യത്യസ്മാകുന്നു. എല്ലാവരും ചുവന്ന നിറത്തില്‍ കാണാനിഷ്ടപ്പെടുന്ന ഫെരൈാരി കാറിനെപ്പോലും പച്ച നിറത്തില്‍ കാണാനാണ് ജേകേക്കിഷ്ടം.

ഈയിടെ ജേകേ തന്റെ കാറുമായി ഗുഡ്‌വുഡ് ഫെസ്റ്റിവല്‍ ഓഫ് സ്പീഡില്‍ എത്തിച്ചേര്‍ന്നു. പച്ചനിറത്തിലുള്ള കാര്‍ വലിയൊരു ആകര്‍ഷണമായിത്തീര്‍ന്നു അവിടെ. താഴെ പച്ച ഫെരാരി കാണാം.

ഫെരാരിക്ക് പച്ചനിറമടിച്ചാല്‍ പ്രതിഷേധിക്കുമോ നമ്മള്‍?

ചിത്രങ്ങളിലൂടെ നീങ്ങുക.

ഫെരാരിക്ക് പച്ചനിറമടിച്ചാല്‍ പ്രതിഷേധിക്കുമോ നമ്മള്‍?

ബ്രിട്ടിഷ് ബാന്‍ഡായ ജാമിറോഖ്വായിലെ മുഖ്യഗായകനാണ് ജേ കേ എന്നജേസണ്‍ ലൂയിസ് ചീതാം.

ഫെരാരിക്ക് പച്ചനിറമടിച്ചാല്‍ പ്രതിഷേധിക്കുമോ നമ്മള്‍?

ഫെരാരി അടുത്തകാലത്ത് വിപണിയിലെത്തിയ ലാഫെരാരി കാറില്‍ തന്നെയാണ് ജേകേ തന്റെ പച്ചപ്പണി നടത്തിയത്. ഈ നിറം ഫെരാരിക്ക് ചേരില്ലെന്നാണ് ഒരു വിഭാഗമാളുകള്‍ പറയുന്നത്. എന്നാല്‍ മറ്റൊരു വിഭാഗം ഈ വ്യത്യസ്തത വല്ലാതങ്ങ് ആസ്വദിക്കുകയും ചെയ്യുന്നുണ്ട്.

ഫെരാരിക്ക് പച്ചനിറമടിച്ചാല്‍ പ്രതിഷേധിക്കുമോ നമ്മള്‍?

ഫെരാരി ലാഫെരാരി, നമുക്കെല്ലാമറിയാവുന്നതുപോലെ ഒരു ഹൈബ്രിഡ് സൂപ്പര്‍കാറാണ്. 6.3 ലിറ്റര്‍ ശേഷിയുള്ള ഒരു പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിലുള്ളത്. 800 കുതിരശക്തി ഉല്‍പാദിപ്പിക്കാന്‍ ഈ എന്‍ജിന് ശേഷിയുണ്ട്. വാഹനത്തിലെ ഇലക്ട്രിക് മോട്ടോറിന്റെ ശേഷി 163 കുതിരശക്തിയാണ്.

ഫെരാരിക്ക് പച്ചനിറമടിച്ചാല്‍ പ്രതിഷേധിക്കുമോ നമ്മള്‍?

വലിയ വണ്ടിപ്രാന്തനാണ് ജേകേ. അറുപതോളം ആഡംബരക്കാറുകള്‍ ഇദ്ദേഹത്തിന്റെ കളക്ഷനിലുണ്ട്.

More from DriveSpark

Article Published On: Sunday, August 10, 2014, 13:06 [IST]
English summary
Two Ferrari LaFerraris are at the Goodwood Festival of Speed, one of them is in an attractive bright green color and owned by Jamiroquai's lead singer Jay Kay.
കൂടുതല്‍... #ferrari #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X