ട്രാഫിക് സിഗ്നലില്‍ അമ്മാനമാട്ടം
ട്രാഫിക് സിഗ്നലില്‍ വണ്ടി നിറുത്തിയിട്ടാല്‍ നമ്മള്‍ സാധാരണ കാണാറുള്ളത് വിന്‍ഡോ സണ്‍ ഷേഡ് വില്‍ക്കാന്‍ നടക്കുന്നവരെയും പിച്ചക്കാരെയുമാണ്. കുറെ പണ്ടാണെങ്കില്‍ സൈക്കിള്‍യജ്ഞക്കാരെയും കാണാമായിരുന്നു. താഴെയുള്ള വീഡിയോയില്‍ ഒരല്‍പം വ്യത്യസ്തമാണ് കാര്യങ്ങള്‍. ബ്രസീലിലെ ഒരു തെരുവില്‍ ട്രാഫിക് സിഗ്നലില്‍ ഒരു വലിയ പെട്ടി കൊണ്ടു സ്ഥാപിച്ച് അതിന്മേല്‍ കയറിനിന്ന് അമ്മാനമാട്ടം നടത്തുകയാണ് ഒരു പുള്ളിക്കാരന്‍.
അമ്മാനമാട്ടമെന്നു പറഞ്ഞാല്‍ ഒന്നോ രണ്ടോ പന്തുകളുപയോഗിച്ചുള്ള ഒരു വെറും അമ്മാനമാട്ടമല്ല. വീഡിയോ കാണുക.


Click it and Unblock the Notifications








